Kattappana

https://www.youtube.com/watch?v=XH5-4LOlyzA

എന്‍ഡിടിവി ഓഹരികളില്‍ 5 ശതമാനം ഇടിവ്

എന്‍ഡിടിവി ഓഹരികളില്‍ വന്‍ ഇടിവ്. അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഓഹരിയുടെ ഭൂരിഭാഗവും സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണിത്. തിങ്കളാഴ്ച അഞ്ച് ശതമാനത്തോളമാണ് ഒറ്റയടിക്ക് കമ്പനിക്ക് നഷ്ടമായത്.ഓപ്പണ്‍ ഓഫര്‍ വഴി 32 ശതമാനം ഓഹരികളാണ് കഴിഞ്ഞ ദിവസം...

ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ആമസോണ്‍

ആമസോണിന്റെ അനുബന്ധ കമ്പനിയായ ആമസോണ്‍ വെബ് സര്‍വീസസ് ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ബഹിരാകാശ ഡാറ്റ മാനേജ്‌മെന്റ് രംഗത്ത് ഐഎസ്ആര്‍ഒയുമായി ആമസോണ്‍ സഹകരണത്തിനും ഒരുങ്ങുകയാണ്.ക്ലൗഡ് സാങ്കേതിക വിദ്യക്കായാകും...

ട്വിറ്ററില്‍ വീണ്ടും പരസ്യം നല്‍കി ആപ്പിളും ആമസോണും

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ പരസ്യം നല്‍കുന്നത് നിര്‍ത്തിയ ആപ്പിളും ആമസോണും തീരുമാനം മാറ്റി. വീണ്ടും പരസ്യങ്ങള്‍ നല്‍കി തുടങ്ങിയ ആപ്പിളുനും ആമസോണിനും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് നന്ദി...

റേഷന്‍ കടകള്‍ കെ-സ്റ്റോറാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ റേഷന്‍കടകള്‍ വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. റേഷന്‍ സാധനങ്ങള്‍ക്കൊപ്പം നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തിലേക്ക് റേഷന്‍ കടകളെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍...

സാംസങ് മൊബൈല്‍ ബിസിനസ് ഇനി വനിത നയിക്കും

ദക്ഷിണ കൊറിയന്‍ കമ്പനി സാംസങ് ഇലക്ട്രോണിക്സിന്റെ മൊബൈല്‍ ബിസിനസിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത. വനിതാ എക്സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെയാണ് കമ്പനിയുടെ ആഗോള മൊബൈല്‍ ബിസിനസ് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തി സ്ഥാനക്കയറ്റം...

ജിഎസ്ടി വരുമാനം കുറഞ്ഞു: മന്ത്രി റിപ്പോര്‍ട്ട് തേടി

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറിലെ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതിന്റെ കാരണം ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനമന്ത്രി കെ.എന്‍ വേണുഗോപാല്‍ ജിഎസ്ടി കമ്മീഷണര്‍ക്ക്...

എല്‍ഐസിയും വാട്‌സ്‌ആപ്പ് സേവനം ആരംഭിച്ചു

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും ഉപഭോക്താക്കള്‍ക്കായി വാട്‌സ്‌ആപ്പ് സേവനം ആരംഭിച്ചു.എല്‍ഐസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോളിസി ഉടമകള്‍ക്ക് ഇനി എല്‍ഐസിയുടെ വാട്‌സ്‌ആപ്പ് സേവനം പ്രയോജനപ്പെടുത്താം.പ്രീമിയം അടയ്‌ക്കേണ്ട തീയതി, ബോണസ് വിവരം, പോളിസി സ്റ്റാറ്റസ്,...

ചൈനയിലെ നിർമാണം പൂർണമായി നിർത്താൻ ആപ്പിൾ

ചൈനക്ക് പുറത്തേക്ക് പൂര്‍ണമായും ഉത്പാദനം മാറ്റാനൊരുങ്ങി ആപ്പിള്‍.ഉത്പാദനം ഇന്ത്യയിലേക്കും വിയറ്റ്നാമിലേക്കും മാറ്റാനാണ് ആപ്പിളിന്റെ നീക്കം. തായ്‍വാനീസ് കമ്ബനി ഫോക്സ്കോ ണിനെ അസംബ്ലിങ്ങില്‍ നിന്ന് പൂര്‍ണമായും ആപ്പിള്‍ ഒഴിവാക്കിയേക്കും. ആപ്പിളിന്റെ ഏറ്റവും വലിയ പ്ലാന്റ് സ്ഥിതി...

ഇന്ത്യ എന്നും തന്റെ ഭാഗം; പദ്മഭുഷണ്‍ ഏറ്റുവാങ്ങി സുന്ദര്‍ പിച്ചൈ

ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇന്ത്യയെന്നും തന്റെ ഭാഗമാണെന്നും എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും പദ്മഭൂഷണ്‍ ഏറ്റുവാങ്ങിയ ശേഷം ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. അമേരിക്കയിലെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe