Kattappana

ഇന്ത്യയുടെ ഡിജിറ്റല്‍ രൂപ ഒരു ‘ഗെയിം ചേഞ്ചര്‍’: എസ്ബിഐ ചെയര്‍മാന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ റുപ്പീ പൈലറ്റ് പദ്ധതി സാമ്പത്തിക രംഗത്തെ ഒരു ഗെയിംചേഞ്ചറായിരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര.കുറഞ്ഞ ചെലവില്‍ മികച്ച രീതിയില്‍ വിനിമയം ഉറപ്പാക്കാന്‍ ഡിജിറ്റല്‍ രൂപയ്ക്ക് സാധിക്കുമെന്നും...

കട്ടപ്പനയിലും ഇനി ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം

കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റ് കട്ടപ്പനയിലും പ്രവര്‍ത്തനം തുടങ്ങി. കാഞ്ചിയാര്‍ സെക്ഷന്‍ പരിധിയില്‍ കട്ടപ്പന ഇരുപതേക്കര്‍ പാലത്തിന് സമീപം ഇവി2, 3 ചാര്‍ജിങ് പോയിന്റുകള്‍ ഇന്നലെ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. വൈദ്യുതി പോസ്റ്റിലാണ്...

കട്ടപ്പന റേഞ്ച് ഷാപ്പ് ലേലം

ഇടുക്കി ജില്ലയിലെ കട്ടപ്പന റേഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ കളളുഷാപ്പുകളുടെ (ടി.എസ്. നമ്പര്‍ 1, 2, 3, 11, 12, 17, 18) പുനര്‍വില്‍പ്പന ഡിസംബര്‍ 12 തിങ്കളാഴ്ച്ച രാവിലെ 11 ന് ഇടുക്കി...

ബഹിരാകാശ മേഖലയിലും ഒരു കൈ നോക്കാന്‍ കേരളം

വ്യവസായ നയം അന്തിമമാക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി മന്ത്രി പി.രാജീവ് വ്യോമയാന-പ്രതിരോധ മേഖലയിലെ സ്റ്റേക് ഹോള്‍ഡേഴ്‌സുമായി തിരുവനന്തപുരത്ത് വച്ച് ആശയവിനിമയം നടത്തി.ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചും നിലവില്‍ നിക്ഷേപകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവതരിപ്പിക്കപ്പെട്ടു. സ്‌പേസ് പാര്‍ക്കും...

ഇടുക്കിയിൽ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതി പ്രകാരം ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് ചെലവ്് 3 ലക്ഷം രൂപ),...

നവംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി

022 നവംബറിലെ ചരക്ക് സേവന നികുതി വരുമാനം 1,45,867 കോടി രൂപയെന്ന് ധനമന്ത്രാലയം.കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 11% കൂടുതലാണിത്. തുടര്‍ച്ചയായ ഒൻപതാം മാസമാണ് ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 1.40...

സ്വർണവില കുതിക്കുന്നു: നാൽപ്പതി നായിരത്തിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്.ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4925 രൂപയും പവന് 39400 രൂപയുമായി. വ്യാഴാഴ്ചയും സ്വര്‍ണ...

ഇടുക്കിക്കാരുടെ സ്വപ്‌ന സാക്ഷാത്കാരം:സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങി

ഏറെ കാലത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ വിജയകരമായി വിമാനമിറക്കി. വൈറസ് SW80 എന്ന ചെറുവിമാനമാണ് ഇടുക്കിയുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് പറന്നിറങ്ങിയത്. എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് എയര്‍സ്ട്രിപ്പിന്റെ...

ഡിജിറ്റല്‍ രൂപ ഇന്ന് മുതല്‍ സാധാരണക്കാരിലേക്കും

ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ രൂപ ഇന്നുമുതല്‍ റീറ്റെയ്ല്‍ ഉപഭോക്താക്കളിലേക്ക്. നവംബര്‍ ഒന്നിന് മൊത്തവിപണിയില്‍ (ഹോള്‍സെയില്‍ മാര്‍ക്കറ്റ്) ഉപയോക്താക്കള്‍ക്കായി ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും ഇന്നു മുതലാകും റീറ്റെയ്ല്‍ വിനിമയത്തിനുള്ള ഡിജിറ്റല്‍ രൂപ ലഭ്യമാക്കുക. ഡിജിറ്റല്‍ ടോക്കണിന്റെ...

ആപ്പിള്‍ സിഇഒയുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്

ആപ്പിള്‍ ആസ്ഥാനത്തെത്തി സിഇഒ ടിം കൂക്കുമായി കൂടിക്കാഴ്ച നടത്തി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ഇരു ടെക്ക് ഭീമന്മാരും തമ്മില്‍ ഉടലെടുത്ത കലഹങ്ങള്‍ക്ക് ഇതോടെ അറുതി വന്നേക്കും. ആപ്പിള്‍ പാര്‍ക്കിലെ കുളക്കരയില്‍ നില്‍ക്കുന്ന...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe