Kattappana

സ്വർണവില വീണ്ടും കുതിക്കുന്നു:നികുതിഭാരം കുറയില്ല

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 120 രൂപ വർധിച്ച് വില 46,640 രൂപയായി. 15 രൂപ ഉയർന്ന് 5,830 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10...

5ജി ആറ് മാസത്തിനകം: 3ജി സേവനം അവസാനിപ്പിക്കാനും വോഡഫോൺ ഐഡിയ

6-7 മാസത്തിനകം 5ജി സേവനം അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ച് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi). 2024-25 സാമ്പത്തിക വർഷത്തോടെ കമ്പനി 3ജി സേവനം പൂർണമായി അവസാനിപ്പിച്ചേക്കും. കൂടുതൽ ഉപയോക്താക്കളെ 5...

നികുതിക്കേസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ:ഒരു കോടി പേർക്ക് ഗുണം ലഭിക്കും

ജീവിതവും ബിസിനസ് പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി നികുതിക്കേസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 1962 മുതലുള്ള നികുതി കുടിശികക്കേസുകൾ ഇപ്പോഴും നിലവിലുണ്ടെന്നത് കൃത്യമായി നികുതി അടയ്ക്കുന്നവരെ പോലും ആശങ്കപ്പെടുത്തുന്നതിനാലാണ് കേസുകൾ പിൻവലിക്കുന്നതെന്ന് ഇടക്കാല ബജറ്റിൽ...

വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ നിര്‍മലയുടെ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞ ബജറ്റ് അവതരണം

വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. 58 മിനിറ്റുകൾ കൊണ്ടാണ് ധനമന്ത്രി ബജറ്റ്...

പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുത്:പേടിഎം പേയ്മെന്റ്സ് ബാങ്കിന് വിലക്കേർപ്പെടുത്തി റിസ‍ർവ് ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ പേയ്‌ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ കടുത്ത നടപടികളുമായി റിസർവ് ബാങ്ക്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങൾ സ്വീകരിക്കുകയോ നിക്ഷേപ, വായ്‌പാ ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം. പ്രീപെയ്‌ഡ് സൗകര്യങ്ങൾ,...

റെക്കോർഡ് ബുക്കിലേക്ക് നിർമല സീതാരാമൻ:രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. വരുന്ന മാർച്ച്-ഏപ്രിലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാല ബജറ്റ് മാത്രമായിരിക്കും അവതരിപ്പിക്കുക. പുതിയ സർക്കാർ അധികാരത്തിൽ വരും വരെയുള്ള സർക്കാരിന്റെ...

മൊബൈൽ ഫോണുകളുടെ വില കുറയും:ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് സർക്കാർ

മൊബൈൽ ഫോണുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് സർക്കാർ. 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് തീരുവ കുറച്ചത്. ഇതോടെ മൊബൈൽ ഫോണുകളുടെ വില കുറയും. ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ...

അഴിമതി ഏറ്റവും കുറവുള്ള രാജ്യം ഡെൻമാർക്ക്:93-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമെന്ന നേട്ടവുമായി ഡെൻമാർക്ക്. ട്രാൻസ്‌പരൻസി ഇന്റർനാഷണലിന്റെ 2023-ലെ കറപ്‌ഷൻ പെഴ്‌സപ്ഷൻ ഇൻഡക്‌സിൽ(സി.പി.ഐ) ആണ് ഡെൻമാർക്ക് ഒന്നാമതെത്തിയത്. തുടർച്ചയായ ആറാം തവണയാണ് ലോക രാജ്യങ്ങളിലെ അഴിമതിയുടെ തോത് വെളിപ്പെടുത്തുന്ന...

ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് വിദേശ നിക്ഷേപകർ:ജപ്പാനും, ദക്ഷിണ കൊറിയക്കും, തായ്‌വാനും നേട്ടം

ഇന്ത്യയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FIIs). ഏഷ്യയിൽ തന്നെ ഈ മാസം ഇതിനകം ഏറ്റവുമധികം വിദേശ നിക്ഷേപ നഷ്ടം നേരിട്ടത് ഇന്ത്യയാണ്. നവംബറിലും ഡിസംബറിലും വൻതോതിൽ ഇന്ത്യൻ ഓഹരികൾ...

തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് മസ്കിന്റെ ന്യൂറാലിങ്ക്

മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ച് ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പായ ന്യൂറാലിങ്ക്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണെന്നും പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ സംതൃപ്തനാണെന്നും മസ്ക് എക്സിൽ (മുൻപ് ട്വിറ്റർ) കുറിച്ചു. ട്രൂമാറ്റിക്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe