Kattappana

കൂൺ ഉപയോഗിച്ച് കോഫിയുണ്ടാക്കി ഒരു മലയാളി സ്റ്റാർട്ടപ്പ്

കാപ്പിക്കുരുവും മഷ്റൂമും ചേർത്ത് യുവസംരംഭകൻ ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫീ പൗഡറിൻ്റെ ലോഞ്ചിങ് മന്ത്രി പി രാജീവ്‌ നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായാണ് കൂൺ ചേർത്തുള്ള കാപ്പിപ്പൊടി ഒരു ഉൽപ്പന്നമായി പുറത്തിറങ്ങുന്നത്. ഒരു...

വിക്രം കിര്‍ലോസ്‌കര്‍: ടൊയോട്ടയുടെ ഇന്ത്യന്‍ മുഖം

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയെ ഇന്ത്യയിലെത്തിച്ചതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമെന്നാണ് വ്യവസായ പ്രമുഖന്‍ വിക്രം കിര്‍ലോസ്‌കര്‍ അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ അകാല വിയോഗം വ്യവസായ ലോകത്തിന് ഒന്നടങ്കം തീരാനഷ്ടമാണ്.പ്രമുഖ വ്യവസായ കുടുംബത്തിലെ...

മാസങ്ങളായി ഒളിവില്‍: ആലിബാബ ഉടമ ജാക്ക് മാ ജപ്പാനിലെന്ന് വിവരം

ചൈനീസ് ശതകോടീശ്വരനും ഇകൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ആറു മാസമായി ജപ്പാനിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ഏകാധിപത്യത്തെയും കടുത്ത നിയന്ത്രണങ്ങളെയും വിമര്‍ശിച്ചതിന് പിന്നാലെ കുറച്ച് കാലമായി ജാക്ക് മാ പൊതു...

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഡാറ്റ വിരല്‍തുമ്പില്‍

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി. 2022 മാര്‍ച്ച് 31നോ അതിനു മുന്‍പോ പ്രവര്‍ത്തനം ആരംഭിച്ച ഉത്പാദന, സേവന മേഖലയിലെ യൂണിറ്റുകളുടെ വിവരങ്ങള്‍ പൂര്‍ണമായും...

എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ച് പ്രണോയ് റോയിയും രാധിക റോയിയും

എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള പ്രൊമോട്ടര്‍ ഗ്രൂപ്പായ ആര്‍ആര്‍പിഎല്‍ ഹോള്‍ഡിങ്ങിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചു. ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച്) ഡയറക്ടര്‍ സ്ഥാനത്ത്...

സിഎസ്ആര്‍ ഫണ്ട് കൈമാറി

കേന്ദ്ര സര്‍ക്കാരിന്റെ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടിന്റെ (കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത നിധി) ആദ്യഗഡു സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.വി....

ഇടുക്കി അണക്കെട്ട് കാണാം: ഡിസംബര്‍ ഒന്നു മുതല്‍

ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഡിസംബര്‍ ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി ഇടുക്കി ജില്ലാ കളക്ടര്‍.ജനുവരി 31 വരെയാണ് അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നത്. ക്രിസ്തുമസ് പുതുവത്സര സീസണ് മുന്നോടിയായി കൂടുതല്‍ സഞ്ചാരികളെ ഇടുക്കിയിലേക്ക്...

അക്ഷയ സംരംഭകരെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

അക്ഷയ കേന്ദ്രങ്ങള്‍ സമൂഹ മാറ്റത്തില്‍ സുപ്രാധാന പങ്കു വഹിക്കുന്നുണ്ടെന്നും അക്ഷയ സംരംഭകര്‍ നല്‍കുന്ന സേവനം വിസ്മരിക്കാനാവില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇരുപതാമത് അക്ഷയ വാര്‍ഷികാഘോഷത്തിനും കുടുംബസംഗമത്തിനും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയായിരുന്നു...

ആക്രിവ്യാപാര സംരംഭവുമായി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്

ആക്രി വ്യാപാര സംരംഭം ആരംഭിച്ച് ഇരട്ടയാര്‍ പഞ്ചായത്ത്. ഹരിതകര്‍മസേനയ്ക്ക് പഞ്ചായത്ത് ഭരണസമിതി ഇതിനുള്ള അനുമതി നല്‍കിയതോടെയാണ്കുടുംബശ്രീ മൈക്രോ സംരംഭമായി രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ യൂണിറ്റ് പ്രവര്‍ത്തനവുമാരംഭിച്ചിരിക്കുന്നത്.വാത്തിക്കുടി പഞ്ചായത്തിലെ ഹരിതകര്‍മസേന ശേഖരിച്ച 600 കിലോ...

ആപ്പിളുമായി തുറന്ന പോരിനൊരുങ്ങി ഇലോണ്‍ മസ്‌ക്

ട്വിറ്ററിനെ ആപ്പ് സ്റ്റോറില്‍ നിന്ന് പുറത്താക്കുമെന്ന് ആപ്പിള്‍ കമ്പനി ഭീഷണിപ്പെടുത്തിയതായി ഇലോണ്‍ മസ്‌ക്. കൃത്യമായ കാരണം വെളിപ്പെടുത്താതെയാണ് ആപ്പിളിന്റെ ഈ നീക്കമെന്നും മസ്‌ക് കുറ്റപ്പെടുത്തുന്നു. ആപ്പിളിന്റെ തീരുമാനം ട്വിറ്ററിനെ വളരെയധികം ബാധിക്കുമെന്നാണ് വിലയിരുത്തല്‍....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe