Kattappana

എയിംസിലെ സെര്‍വറുകള്‍ തകര്‍ത്ത് ഹാക്കര്‍മാര്‍:പുനസ്ഥാപിക്കാന്‍ 200 കോടി ആവശ്യപ്പെട്ടു

ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. എയിംസിലെ സെര്‍വറുകള്‍ തകരാറിലായിട്ട് ആറ് ദിവസം പിന്നിട്ടിട്ടും പഴയപടിയാക്കാന്‍ സാധിക്കാതെ അധികൃതര്‍. സെര്‍വര്‍ ആക്രമിച്ച ഹാക്കര്‍മാര്‍ 200 കോടി രൂപ മൂല്യം വരുന്ന...

ടെലിമാര്‍ക്കറ്റിങ് കോളുകളുടെ ശല്യം ഇല്ലാതാക്കാന്‍ ട്രായ്

രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും തടയാനൊരുങ്ങി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലിമാര്‍ക്കറ്റിങ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ട്രായ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ്...

സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇടിഞ്ഞു.ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38760 രൂപയായി. ഗ്രാമിന് വില 4845 രൂപയാണ്. അതേസമയം, സംസ്ഥാനത്ത്...

വിവരം ചോര്‍ന്നതിന് തെളിവില്ല: വാട്‌സാപ്പ്

വാട്‌സാപ്പില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന വാദം നിഷേധിച്ച് കമ്പനി. വിവരം ചോര്‍ന്നതിന് യാതൊരു തെളിവുമില്ലെന്നും വാട്‌സാപ്പ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.ഹാക്കര്‍മാര്‍ വാട്‌സാപ്പില്‍ നിന്ന് 500 മില്യണിലധികം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി...

ബഹിരാകാശ രംഗത്ത് കുതിച്ച് ഇന്ത്യ: ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം യാഥാര്‍ഥ്യമയി

ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യ സ്വകാര്യ റോക്കറ്റ് ആകാശം തൊട്ടതിന് തൊട്ടുപിന്നാലെ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാര്‍ഥ്യമായിരിക്കുന്നു.ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാര്‍ട്ടപ്പായ അഗ്‌നികുല്‍ കോസ്‌മോസാണ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. ശ്രീഹരിക്കോട്ടയിലെ...

പതിനാല് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ കൂടി തുറന്ന് ഒല

രാജ്യത്ത് പതിനാലിടങ്ങളില്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറന്ന് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല. നേരിട്ട് ജനങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലായാണ് കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. ഇതോടെ...

ഇനി താരം ഇന്നോവ ഹൈക്രോസ്

ഇന്നോവയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും പിന്നാലെ ശ്രേണിയിലെ പുതിയ പതിപ്പായ ഇന്നോവ ഹൈക്രോസുമായി ടൊയോട്ട. ക്രിസ്റ്റയ്‌ക്കൊപ്പം ഇനി ഹൈക്രോസും വിപണിയിലിറക്കും. 172 എച്ച്.പി കരുത്തും സി.വി.ടി ട്രാന്‍സ്മിഷനോടും കൂടിയ 2-ലിറ്റര്‍ പെട്രോള്‍ എന്‍ജി, സെല്‍ഫ്-ചാര്‍ജിംഗ്...

തൃഷ മുതല്‍ വിദ്യാ ബാലനു വരെ പ്രിയപ്പെട്ട മലയാളി സ്റ്റാര്‍ട്ടപ്പ്

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ അത് പരമാവധി വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. അവരുടെ തന്നെ കാരിക്കേച്ചറോ ചിത്രമോ പോലുള്ള പേഴ്‌സണലൈസ്ഡ് സമ്മാനങ്ങള്‍ നല്‍കാനാണ് ഇന്നുള്ളവര്‍ കൂടുതല്‍ ശ്രമിക്കുന്നത്. ഇതിലൊരു മികച്ച ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ്...

പെപ്‌സിക്ക് ഇലക്ട്രിക് ട്രക്കുമായി ടെസ്ല; കോളയ്ക്ക് റെനോള്‍ട്ടും

ശീതള പാനീയ ഭീമന്മാരായ പെപ്‌സിയും കൊക്കകോളയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റുന്നു.പെപ്‌സിക്കൊപ്പം ടെസ്ലയും കോളയ്‌ക്കൊപ്പം റെനോള്‍ട്ടുമാണ് പങ്കാളികളാകുന്നത്. പുതിയ ഇലക്ട്രിക് ട്രക്കുകളില്‍ കോള ഇതിനോടകം ബെല്‍ജിയത്തില്‍ ചരക്ക് നീക്കം ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പെപ്‌സി...

ഓഹരി വിപണിയില്‍ ഹീറോയ്ക്ക് നേട്ടം

ഡിസംബര്‍ ഒന്ന് മുതല്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ലോകത്തെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായഹീറോ മോട്ടോകോര്‍പിന് ഓഹരി വിപണിയില്‍ നേട്ടം. 2.10 ശതമാനമാണ് ഓഹരി വിപണിയില്‍ ഹീറോ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe