Kattappana

ലോകത്ത് ഏറ്റവുമധികം ഗെയിമര്‍മാരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ

ലോകത്ത് ഏറ്റവുമധികം ഗെയിമര്‍മാരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ. നാല്‍പത് കോടിയോളം ഗെയിമര്‍മാരാണ് ഇന്ത്യയിലുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യ പത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ഗെയിമാര്‍മാരുടെ എണ്ണത്തിന്റെ 50.2 ശതമാനവും ഇന്ത്യയിലാണ്. നികോ പാര്‍ട്‌ണേഴ്‌സ്...

ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഡാറ്റ സെന്ററുകള്‍ കാര്‍ബണ്‍ ഫ്രീയാകുന്നു

ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഡാറ്റ സെന്ററുകള്‍ ഇനി പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചാകും പ്രവര്‍ത്തിക്കുക എന്ന് റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച് ഫ്രഞ്ച് യൂട്ടിലിറ്റി കമ്പനിയുമായി ഗൂഗിള്‍ എഗ്രിമെന്റില്‍ ഒപ്പുവച്ചു. അതേസമയം, മൈക്രോസോഫ്റ്റ് തങ്ങളുടെ ഊര്‍ജദായകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്...

സംരംഭകത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷനും ആർഎസ്ഇടിഐയും ചേർന്ന് ഇടുക്കിയിൽ സംരംഭകത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ഷൈലജ സുരേന്ദ്രൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌...

ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന്‌ സ്വർണ്ണമെഡൽ

ഡൽഹിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന്‌ സ്വർണ്ണമെഡൽ. കോവിഡ് നീയന്ത്രണങ്ങൾ നീക്കിയ ശേഷം നടന്ന ആദ്യത്തെ പൂർണസമയ വ്യാപാരമേളയിൽ സ്റ്റേറ്റ് & യൂണിയൻ ടെറിട്ടറി പവലിയൻ വിഭാഗത്തിലാണ് കേരളത്തിന്റെ നേട്ടം....

ദക്ഷിണ കൊറിയയിൽ ഡ്രൈവറില്ലാ ബസ് ഓടി തുടങ്ങി

ദക്ഷിണ കൊറിയയിൽ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ബസ് സര്‍വീസ് ആരംഭിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആണ് ബസ് നിയന്ത്രിക്കുന്നത്.42 ഡോട്ട് എന്ന സ്റ്റാര്‍ട്ടപ്പാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഈ സാങ്കേതിക വിദ്യ ഇവരിൽ നിന്നും...

ഇന്ത്യന്‍ ബാങ്കും കുടുംബശ്രീയും സഹകരണത്തിന്: വായ്പകള്‍ ലഭ്യമാക്കും

കൊച്ചി: ഇന്ത്യന്‍ ബാങ്കും കുടുംബശ്രീ സ്റ്റേറ്റ് മിഷനും ധാരണാപത്രം ഒപ്പുവച്ചു.പരസ്പരം സഹകരിച്ച്‌ സ്വയംസഹായസംഘങ്ങള്‍ക്ക് ലിങ്കേജ് വായ്പകള്‍ ലഭ്യമാക്കും.അര്‍ഹരായ അയല്‍ക്കൂട്ടങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പാ സൗകര്യം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.ധാരണാപത്രത്തില്‍...

ബോളിവുഡില്‍ നൂറ് കോടി പിന്നിട്ട് ദൃശ്യം-2

അജയ്‌ദേവ്ഗണ്‍, തബു, അക്ഷയ് ഖന്ന എന്നിവര്‍ തകര്‍ത്തഭിനയിച്ച ദൃശ്യം -2ന് ബോളിവുഡില്‍ വന്‍ സ്വീകാര്യത. ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ ഇതിനകം 100 കോടി പിന്നിട്ടു കഴിഞ്ഞു. ഈ വര്‍ഷം ഒരു ചിത്രം ആദ്യ...

മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 38,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം തുടക്കത്തില്‍ 37,280 രൂപയായിരുന്ന സ്വര്‍ണവില...

വരുന്നു കേരള സര്‍ക്കാരിന്റെ സ്വന്തം മലബാര്‍ ബ്രാന്‍ഡി

അടുത്ത ഓണത്തോടെ കേരള സര്‍ക്കാര്‍ മലബാര്‍ ബ്രാന്‍ഡി പുറത്തിറക്കുന്നു. അടച്ചുപൂട്ടിയ ചിറ്റൂര്‍ പഞ്ചസാര മില്ല് ഡിസ്റ്റിലറിയാക്കി മാറ്റി മദ്യ ഉല്‍പാദനം ആരംഭിക്കുകയാണ് കേരളം. സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്...

ഹീറോ വാഹനങ്ങള്‍ക്ക് വില കൂടും

അടുത്ത മാസം മുതല്‍ ഹീറോ മോട്ടോകോര്‍പിന്റെ വാഹനങ്ങള്‍ക്ക് വില കൂടുമെന്ന് കമ്പനി അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വില കൂട്ടാനൊരുങ്ങുകയാണ് കമ്പനി. 1500 രൂപയോളമാണ് വില വര്‍ധിപ്പിക്കുക.പണപ്പെരുപ്പം മൂലം അസംസ്‌കൃത വസ്തുക്കള്‍ക്ക്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe