Kattappana

നരച്ച മുടി പാടില്ല, മുടി കുറഞ്ഞാല്‍ മൊട്ടയടിക്കണം: ജീവനക്കാരോട് എയര്‍ഇന്ത്യ

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യ ക്യാബിന്‍ ക്രൂ ജീവനവക്കാര്‍ക്ക് വേണ്ടി പുതുതായി പുറത്തിറക്കിയിരിക്കുന്ന ചട്ടങ്ങള്‍ വിവാദമാകുന്നു.നരച്ച മുടിയുള്ളവര്‍ നിര്‍ബന്ധമായും ഡൈ ചെയ്യണമെന്നും പുരുഷ ജീവനക്കാര്‍ക്ക് മുടി കുറഞ്ഞു തുടങ്ങുകയോ കഷണ്ടിയാകുകയോ ചെയ്താല്‍ നിര്‍ബന്ധമായും...

അളവ്തൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവെപ്പും

അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവ്തൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവെപ്പും ചൊവ്വാഴ്ച നടത്തും. കാഞ്ചിയാര്‍ പഞ്ചായത്തിലെ പരിശോധന രാവിലെ 10 മുതല്‍ 12 വരെ പഞ്ചായത്ത് പരിസരത്തുവെച്ചാകും നടത്തുക. രണ്ടുമുതല്‍ നാലുവരെ അയ്യപ്പന്‍കോവില്‍...

ലിഫ്റ്റ് ലൈസന്‍സ് പുതുക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഇടുക്കി ജില്ലയില്‍ ലിഫ്റ്റുകളുടെ/എസ്‌കലേറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയായ 3310/ രൂപ ഒടുക്കി - ലിഫ്റ്റ് ഒന്നിന് ലൈസന്‍സ് പുതുക്കാം. ഇതിനായുള്ള സമയ പരിധി 2023 ജനുവരി 9 വരെ മാത്രം....

28ന് നടക്കേണ്ടിയിരുന്ന മീറ്റ് ദി മിനിസ്റ്റര്‍ സംവാദം മാറ്റി

സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയില്‍ നടത്താനിരുന്ന സംവാദ പരിപാടി മാറ്റി വെച്ചു.നവംബര്‍ 28-നാണ് സംവാദം നടത്താൻ നിശ്ചയിച്ചിരുന്നത്.പുതുക്കിയ തീയതി പിന്നീട്...

സംരംഭക വർഷം: നൽകിയത് രണ്ടു ലക്ഷം തൊഴിൽ

സംരംഭക വർഷം പദ്ധതി ആരംഭിച്ച് 235 ദിവസമാകുമ്പോൾ തൊഴിൽ നൽകാൻ സാധിച്ചത് രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് . 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. ഒരു...

എഫ്പിഒ വഴി 20000 കോടി സമാഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസ്

എഫ്പിഒ വഴി 20000 കോടി രൂപ സമാഹരിക്കാനൊരുങ്ങി അ്ദാനി എന്റര്‍പ്രൈസസ്.പോസ്റ്റല്‍ ബാലറ്റ് നടപടി വഴി എഫ്പിഔയ്ക്ക് ഓഹരിയുടമകളില്‍ നിന്ന് അനുമതി തേടുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ടെക്‌നോളജി പാര്‍ക്കുകള്‍, റോഡുകള്‍,...

തൊഴിലാളികളെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചിട്ടില്ല: തൊഴില്‍ മന്ത്രാലയത്തോട് ആമസോണ്‍

ഇന്ത്യയിലെ ജീവനക്കാരെ നിര്‍ബന്ധിത രാജിക്ക് പ്രേരിപ്പിച്ചിട്ടില്ലെന്ന് തൊഴില്‍മന്ത്രാലയത്തോട് വ്യക്തമാക്കി ആമസോണ്‍. വോളന്ററി സെപ്പറേഷന്‍ പോളിസിക്ക് കീഴിലുള്ള രാജികള്‍ ജീവനക്കാരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കമ്പനിയുടെ ഭാഷ്യം.ആമസോണ്‍, ജീവനക്കാരെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി...

മലയാളി സ്റ്റാർട്ടപ്പ് നിർമിച്ച ഡ്രോണുകൾ ആഫ്രിക്കയിലേക്ക്

ആഫ്രിക്കൻ കാർഷിക രംഗത്ത് താരംഗമാകാൻ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ്.കീടങ്ങളെ തുരത്താനും ശാസ്ത്രീയ രീതികളിലൂടെ വിളവു വർദ്ധിപ്പിക്കാനുമുള്ള ദൗത്യങ്ങൾക്കായി കേരളത്തിൽ നിന്നുള്ള ഡ്രോണുകൾ. ആഫ്രിക്കയിലേക്ക് പറക്കും.ചേർത്തല പട്ടണക്കാട് സ്വദേശികളായ ദേവൻ ചന്ദ്രശേഖരൻ, സഹോദരി ദേവിക...

നവസംരംഭകർക്കായി സർക്കാരിന്റെ ഡ്രീംവെസ്റ്റർ മത്സരം

നവസംരംഭകർക്ക് ആകർഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യവകുപ്പ്. നൂതന സംരംഭക ആശയങ്ങൾ ഉള്ളവർക്ക് മികച്ച അവസരമാണ് സർക്കാർ ഒരുക്കുന്നത്. ഡ്രീംവെസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാമതെത്തുന്നവർക്ക് 3...

ടാക്‌സ് ഫയലിങ് സെറ്റുകള്‍ ഫേസ്ബുക്കിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു

അമേരിക്കയില്‍ ടാക്‌സ് ഫയലിങ് വെബ്‌സൈറ്റുകള്‍ ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സുപ്രധാന സാമ്പത്തിക വിവരങ്ങള്‍ ഫേസ്ബുക്കിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ടാക്‌സ് ആക്ട്, ടാക്‌സ് സ്ലെയര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് ആരോപണം.ഫേസ്ബുക്കില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe