Kattappana

ജോലി പോയ ടെക്കികളെ സ്വാഗതം ചെയ്ത് ടാറ്റ

ആമസോണ്‍, ട്വിറ്റര്‍, മെറ്റ, ഗൂഗിള്‍ തുടങ്ങിയ ടെക്ക് കമ്പനികളില്‍ നിന്ന് പതിനായിരക്കണക്കിന് പേര്‍ക്കാണ് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.ഈ പിരിച്ചു വിടല്‍ വാര്‍ത്തരകള്‍ക്കിടയിലും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ നടപടിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ്.ടാറ്റ ഗ്രൂപ്പ് സബ്‌സിഡിയറിയായ...

ഐഫോണ്‍ നിര്‍മാണത്തില്‍ സാംസങ്ങിന്റെ സഹായം തേടി ആപ്പിള്‍

ഐഫോണ്‍ നിര്‍മാണത്തിന് വിപണിയിലെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ സഹായം തേടുകയാണ് ആപ്പിള്‍. ചൈനീസ് വിപണിയിലേക്കായി നിര്‍മിക്കുന്ന ഐഫോണുകള്‍ക്കുള്ള റാം സപ്ലൈ ചെയ്താണ് സാംസങ് ആപ്പിളിനെ സഹായിക്കുന്നത്. സാംസങ്ങിന്റെNAND ചിപ്പായിരിക്കും ഐഫോണുകളില്‍ ഉപയോഗിക്കുക. ഐഫോണ്‍...

ഇന്നും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 38600 രൂപയയായി.അഞ്ച് ദിവസത്തിനിടെ 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്...

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്: സമന്‍സില്‍ ക്യൂ ആര്‍ കോഡ് കൊണ്ടുവരാനൊരുങ്ങി ഇഡി

വളരെ വിചിത്രമായൊരു പ്രശ്‌നം നേരിടുകയാണ് രാജ്യത്തെ എന്‍ഫോഴ്‌സെന്റ് വിഭാഗം. പ്രശ്‌നം മറ്റൊന്നുമല്ല, ഇഡിയുടെ സമന്‍സുകള്‍ വ്യാജമായി ചമച്ച് ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് ചില വിരുതന്മാര്‍. ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണാന്‍ സമന്‍സില്‍...

കൂട്ടപ്പിരിച്ചുവിടല്‍: ആമസോണിന് കേന്ദ്രത്തിന്റെ സമന്‍സ്

നിര്‍ബന്ധിത പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആമസോണ്‍ ഇന്ത്യക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സമന്‍സ്.പിരിച്ചുവിടല്‍ നടപടിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി കമ്മീഷനു മുന്നില്‍ ഹാജരാകാനാണ്...

മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ഇടുക്കിക്കാരന്

2021ലെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി കുറുമുള്ളാനിയില്‍ ഷൈന്‍ കെ.വിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പതിനഞ്ചിലധികം വര്‍ഷമായി ഷൈന്‍ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.പശുക്കളും, കിടാരികളും പശുക്കുട്ടികളും...

സുക്കര്‍ബെര്‍ഗ് രാജി വയ്ക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മെറ്റ

അടുത്ത വര്‍ഷത്തോടെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് മെറ്റയില്‍ നിന്ന് രാജി വയ്ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മെറ്റ കമ്പനി. മെറ്റയില്‍ നിന്ന് സുക്കര്‍ബെര്‍ഗ് സ്വയം പടിയിറങ്ങുകയാണെന്നും ഇത് കമ്പനിയെ ഒരുതരത്തിലും ബാധിക്കില്ലെന്നുമായിരുന്നു പുറത്തു വന്ന വാര്‍ത്ത....

ടാറ്റ ഗ്രൂപ്പ് ചെയര്‍മാനെ പുകഴ്ത്തി അംബാനി

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ പുകഴ്ത്തി മുകേഷ് അംബാനി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടാറ്റയ്ക്ക് അതിശയകരമായ വളര്‍ച്ച കൈവരിക്കാനായതില്‍ എന്‍. ചന്ദ്രശേഖരന്റെ പങ്ക് വളരെ വലുതാണെന്നായിരുന്നു അംബാനിയുടെ വാക്കുകള്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പുനരുപയോഗ...

കണ്ണൂരിനെ ഇലക്ട്രോണിക് ഘടകങ്ങളുടെ ഹബ്ബാക്കും: മന്ത്രി

കണ്ണൂരിനെ ഇലക്ട്രോണിക് ഘടകങ്ങളുടെ ഹബ്ബാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.ധര്‍മശാലയില്‍ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡിന്റെ (കെസിസിഎല്‍) എംപിപി റെക്ടാംഗുലര്‍ കപ്പാസിറ്റര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പാസീവ് കംപോണന്റുകളാണ് കെസിസിഎല്‍...

ഇടുക്കി ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കാന്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഇടുക്കി ജില്ലയിലെ ഔദ്യോഗിക പരിപാടികളുടെ വീഡിയോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നു. യോഗ്യത പ്രീഡിഗ്രി-പ്രസ്ടു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe