Kattappana

ടൂറിസത്തിന് ഇടുക്കിയില്‍ അനന്ത സാധ്യതകള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പുനസംഘടിപ്പിച്ച ഗവേണിംഗ് ബോഡി യോഗത്തിന്...

25 വര്‍ഷം കൊണ്ട് ഇന്ത്യ ലോകശക്തിയാകും: മുകേഷ് അംബാനി

25 വര്‍ഷം കൊണ്ട് ഇന്ത്യ ലോകശക്തിയായി മാറുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.2047 ഓടെ സാമ്ബത്തികാടിസ്ഥാനത്തില്‍ ഇന്ത്യ 13 മടങ്ങ് വളരുമെന്നും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 40 ട്രില്യണ്‍ ഡോളര്‍ സമ്ബദ്...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38680 രൂപയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പവന്‍...

സഹസ്ഥാപകന്റെ രാജിക്ക് പിന്നാലെ സൊമാറ്റോയ്ക്ക് നഷ്ടം

സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജി വച്ചതൊട്ടുപിന്നാലെ ഓഹരിവിപണിയില്‍ 4.24 ശതമാനം നഷ്ടം നേരിട്ട് സൊമാറ്റോ. വെള്ളിയാഴ്ചയാണ് മോഹിത് ഗുപ്തയുടെ രാജി വിവരം പുറത്ത് വന്നത്. നാലര വര്‍ഷത്തിന് ശേഷമാണ് മോഹിത് ഗുപ്ത...

പിരിച്ചുവിടല്‍ അവസാനിപ്പിച്ചു; ഇനി നിയമനം തുടങ്ങുമെന്ന് മസ്‌ക്

ആകെ ജീവനക്കാരില്‍ മൂന്നില്‍ രണ്ട് പേരെയും പിരിച്ച് വിട്ട ശേഷം നിയമനം പുനരാരംഭിക്കാനൊരുങ്ങി ട്വിറ്റര്‍. കമ്പനി പിരിച്ചുവിടല്‍ അവസാനിപ്പിച്ചുവെന്നും എഞ്ചിനീയറിങ്, സെയില്‍സ് വിഭാഗങ്ങളില്‍ പുതിയ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന്റെ തിരക്കിലാണെന്നും ട്വിറ്റര്‍ സിഇഒ ഇലോണ്‍...

യുപിഐ ഇടപാടുകളില്‍ പരിധി വരുന്നു

ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ പേമെന്റ് ആപ്പുകളില്‍ ഇടപാടുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുപിഐ ആപ്പുകള്‍ വഴി ഇതുവരെ എത്ര പേമെന്റുകള്‍ വേണമെങ്കിലും നടത്താമായിരുന്നു. എന്നാല്‍, ഇതില്‍ മാറ്റം...

അവതാര്‍ 2 ഏറ്റവും പുതിയ ട്രെയിലര്‍ കാണാം

അവതാര്‍-2 ദ വേ ഓഫ് വാട്ടറിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്. https://www.youtube.com/watch?v=_Je174KjRNc

കൂ ബ്രസീലിലും: 48 മണിക്കൂറില്‍ പത്ത് ലക്ഷം ഡൗണ്‍ലോഡ്

ഇന്ത്യന്‍ മൈക്രോബ്ലോഗിങ് ആപ്പായ കൂ ബ്രസീലിലും സേവനമാരംഭിച്ചു. പത്ത് ലക്ഷത്തിലധികം പേരാണ് പ്രവര്‍ത്തനം തുടങ്ങി വെറും നാല്‍പ്പത്തെട്ട് മണിക്കൂറില്‍ കൂ ഡൗണ്‍ലോഡ് ചെയ്തത്. പോര്‍ച്ചുഗീസ് ഭാഷ കൂടി കൂട്ടിച്ചേര്‍ത്താണ് കൂ ബ്രസീലില്‍ അവതരിപ്പിച്ചിരിക്കുന്നത്....

ആദ്യ ഗിയേര്‍ഡ് ഇ-ബൈക്കുമായി മാറ്റര്‍

ഇന്ത്യയിലെ ആദ്യത്തെ ഗിയേര്‍ഡ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഓട്ടോ സ്റ്റാര്‍ട്ടപ്പായ മാറ്റര്‍. അഹമ്മദാബാദിലെ നിര്‍മാണശാലയില്‍ നിന്നാകും മാറ്റര്‍ ബൈക്കുകള്‍ നിര്‍മിക്കുക.വൈകാതെ രാജ്യത്തെ പ്രധാനനഗരങ്ങളിലെല്ലാം ബൈക്ക് എത്തിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷ, വിശ്വാസ്യത, പ്രകടനം...

റേഷന്‍ വ്യാപാരികള്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സര്‍ക്കാര്‍ റേഷന്‍ കമ്മീഷന്‍ പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് റേഷന്‍കട വ്യാപാരികള്‍. ഇടത് അനുകൂല സംഘടനകളടക്കം കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസത്തെ തുകയുടെ 49 ശതമാനം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe