Kattappana

ലോകകപ്പ് ആവേശത്തിൽ കല്യാണും: ഫുട്ബോൾ തീമിൽ ആഭരണങ്ങൾ പുറത്തിറക്കി

ലോകകപ്പ് ആവേശത്തിൽ ഫുട്ബോള്‍ തീമിലുള്ള 'എസ് വീഡ' ആഭരണങ്ങൾ അവതരിപ്പിച്ച് കല്യാൺ ജ്വല്ലറി.ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമില്‍ മത്സരിച്ച യുവ താരങ്ങളായ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാണ് ആഭരണങ്ങളുടെ...

ബോളിവുഡിലും ബോക്‌സ്ഓഫീസ് തൂത്തുവാരി ദൃശ്യം2

മൂന്ന് ദിവസം കൊണ്ട് ദൃശ്യം-2 ഹിന്ദി പതിപ്പ് നേടിയത് 62 കോടി. ഇതോടെ ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ആദ്യദിനം 15 കോടി കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 50 കോടി...

കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് കാനഡ: പതിനാറ് തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൂടി പിആര്‍

സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് കാനഡ. പ്രഫഷണലുകള്‍ക്ക് പിആര്‍ അനുവദിച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 16 തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൂടി പിആറിന്് അപേക്ഷിക്കാന്‍...

പുതിയ സിഇഒയെ പിരിച്ചുവിട്ട്, പഴയ സിഇഒയെ തിരികെ വിളിച്ച് ഡിസ്‌നി

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബോബ് ചാപെക്കിനെ പിരിച്ചുവിട്ട് മുന്‍ സിഇഒ ബോബ് ഇഗറിനെ തിരികെ കൊണ്ടുവന്ന് ഡിസ്‌നി. വളരെപ്പെട്ടെന്നായിരുന്നു ഡിസ്‌നിയുടെ നടപടികള്‍. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമാണ് ഡിസ്‌നിയുടെ തലപ്പത്ത് ചാപെക് ഉണ്ടായിരുന്നത്. ഈ...

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ കയറിയിറങ്ങേണ്ട ഇനിയെല്ലാം വാട്‌സാപ്പ് ബിസിനസില്‍

ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുമുള്ള ഓപ്ഷനുമായി വാട്‌സാപ്പ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് വെബ്‌സൈറ്റുകള്‍ കയറിയിറങ്ങുന്നതിന് പകരം വാട്്‌സാപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം.വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായാണ്...

രസ്‌ന സ്ഥപാകന്‍ അന്തരിച്ചു

രസ്‌ന ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ അരീസ് പിരോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ത്യന്‍ വ്യവസായ രംഗത്തിന് വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു ഖംബട്ട. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കോണ്‍സന്‍ട്രേറ്റ്...

ഇന്ന് ലോക ടെലിവിഷന്‍ ദിനം:ഒരിക്കല്‍ വിഡ്ഢിപ്പെട്ടി, ഇന്ന് സ്മാര്‍ട്ട് ടിവി

ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളിലൊന്നാണ് ടെലിവിഷന്‍. 1930 മുതലിങ്ങോട് പലഘട്ടങ്ങളിലായി ടെലിവിഷനും പല സാങ്കേതിക പരിണാമങ്ങള്‍ക്ക് വിധേയമായി.ഇലക്ട്രോണിക് ടെലിവിഷനുകള്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ തുടര്‍ച്ചയായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.രണ്ടാം ലോകമഹായുദ്ധം അവസാനിക്കും വരെ ബ്ലാക്ക് ആന്‍ഡ്...

ഇരട്ട കുട്ടികളുടെ മുത്തച്ഛനായി മുകേഷ് അംബാനി

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി ഇരട്ടക്കുഞ്ഞുങ്ങളുടെ മുത്തച്ഛനായി.അംബാനിയുടെ മകള്‍ ഇഷ അംബാനിക്കും ഭര്‍ത്താവ് ആനന്ദ് പിരമലിനുമാണ് ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും ജനിച്ചത്.ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടത്.'ഞങ്ങളുടെ കുട്ടികള്‍ ഇഷക്കും...

കേരളം മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് സംസ്ഥാനം

ലോകത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ് കേരളം. ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. മാഗസിന്റെ വായനക്കാരാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,800 രൂപയായി.ഗ്രാമിന് പത്തുരൂപ കുറഞ്ഞു. 4850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe