Kattappana

ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റര്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റര്‍.ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന കാര്യത്തില്‍ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക് നടത്തിയ അഭിപ്രായ വോട്ട് എടുപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ട് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്....

ഫിഫ വേൾഡ് കപ്പ്‌: എക്സ്ക്ലൂസീവ് ഡാറ്റ പാക്കുകളുമായി ജിയോ

ഫിഫ വേള്‍ഡ് കപ്പിന് മുന്നോടിയായി എക്സ്ക്ലൂസീവ് ഡാറ്റ പാക്കുകളുമായി ജിയോ. ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.മുന്‍കൂട്ടി നിശ്ചയിച്ച...

പ്രവര്‍ത്തനം പുനരാരംഭിക്കാനാകാതെ ജെറ്റ്: ജീവനക്കാര്‍ ശമ്പളമില്ലാതെ അവധിയിലേക്ക്

2019-ല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ശേഷം ഈ വര്‍ഷം മെയ് മാസത്തില്‍ പുനരാരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിട്ടും കരകയറാതെ ജെറ്റ് എയര്‍വേസ്. ജെറ്റ് എയര്‍വേസിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരികയോ ശമ്പളം 50%...

പണപ്പെരുപ്പം കുറയുന്നു: ജിഡിപി 7% ആകും

പണപ്പെരുപ്പം കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക്. 2023 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഇടിഞ്ഞു. വിപണിയില്‍ നിലവിലെ വില...

വിദേശത്ത് ഓഫീസ് തുറക്കില്ല: വാര്‍ത്ത നിഷേധിച്ച് അദാനി

സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ഗൗതം അദാനി വിദേശത്ത് ഓഫീസ് തുറക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കമ്പനി. ലോകത്തെ മൂന്നാമത്തെയും ഏഷ്യയിലെ ഒന്നാമത്തെയും സമ്പന്നനായ അദാനി ദുബായിലോ ന്യൂയോര്‍ക്കിലോ താമസിയാതെ ഓഫീസ് തുറന്നേക്കുമെന്നായിരുന്നു വാര്‍ത്ത...

ട്വിറ്ററില്‍ നിന്ന് പടിയിറങ്ങിയവരെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മൈക്രോബ്ലോഗിങ് കമ്പനി കൂ

ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ. കൂ സഹസ്ഥാപകന്‍ മായങ്ക് ബിദവാദ്കയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടവരില്‍ ചിലരെ ജോലിയില്‍ എടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍...

ആകാശത്തിനുമപ്പുറം സ്‌കൈറൂട്ട് എന്ന സംരംഭക സ്വപ്‌നം

'ഇന്ത്യയില്‍ സ്വകാര്യ ബഹിരാകാശ ദൗത്യം സാധ്യമാകുകയോ? ഇത് റോക്കറ്റ് സയന്‍സാണ്, നിങ്ങള്‍ക്ക് ഭ്രാന്താണ്'ഐഐടി മദ്രാസില്‍ നിന്നിറങ്ങിയ നാഗ ഭരത് ഡാക്കയും ഐഐടി ഖരഗ്പൂരിലെ പൂര്‍വവിദ്യാര്‍ഥിയായ പവന്‍കുമാര്‍ ചന്ദനയും 2018ല്‍ ഐഎസ്ആര്‍ഒയിലെ ജോലി ഉപേക്ഷിച്ച്...

വിദ്വേഷ ട്വീറ്റുകള്‍ക്ക് പൂട്ടിടാന്‍ മസ്‌ക്

ട്വിറ്ററില്‍ ഇനി മുതല്‍ നെഗറ്റീവ് ഉള്ളടക്കങ്ങള്‍ക്കും വിദ്വേഷ ട്വീറ്റുകള്‍ക്കും റീച്ച് ഉണ്ടാകില്ലെന്ന് ഇലോണ്‍ മസ്‌ക്. പുതിയ ട്വിറ്റര്‍ പോളിസിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.നെഗറ്റീവ് ആയ ഉള്ളടക്കം അടങ്ങുന്ന ട്വീറ്റുകളും വിദ്വേഷമുയര്‍ത്തുന്ന അഭിപ്രായപ്രകടനങ്ങളും ഇനിമുതല്‍...

കുമാരി ഒടിടിയില്‍

ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തന്‍വി റാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കുമാരി ഒടിടിയില്‍ റിലീസ് ചെയ്തു. ഒക്ടോബര്‍ 28ന് തിയേറ്ററിലെത്തിയ ചിത്രം ഇന്നലെ മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe