Kattappana

പെരുവന്താനത്ത് കൂണ്‍കൃഷി പരിശീലനം നടത്തി

പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ പെരുവന്താനം ഗ്രാമ പഞ്ചായത്തില്‍ കൂണ്‍കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.വ്യവസായ വകുപ്പും, പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് കൂണ്‍കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രദേശിക തലത്തില്‍...

https://youtu.be/96yxFHE6q7U

ഐഐടി ഹൈദരാബാദുമായി കൈകോര്‍ത്ത് സുസുകി മോട്ടോര്‍

സാങ്കേതിക വിദ്യ വികസനത്തിന് ഐഐടി ഹൈദരാബാദുമായി കൈകോര്‍ത്ത് സുസുകി മോട്ടോര്‍ കോര്‍പറേഷന്‍. വാഹനങ്ങളുടെ ഒാട്ടണോമസ് നാവിഗേഷനായുള്ള ടെക്‌നോളജി വികസിപ്പിക്കുന്നതിനാണ് സുസുകി ഐഐടിയുടെ സഹായം തേടിയിരിക്കുന്നത്. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സാങ്കേതിക വിദ്യയുടെ...

യുകെയില്‍ അഭിമാന നേട്ടവുമായി ഒരു കട്ടപ്പനക്കാരി നഴ്‌സ്

ലോകമെമ്പാടുമുള്ള മലയാളി നഴിസുമാരുടെ അഭിമാനം വാനോളമുയര്‍ത്തി ഒരു കാഞ്ചിയാര്‍കാരി. യുകെയിലെ ദി നാഷണല്‍ അക്യൂട്ട് പെയിന്‍ സിംപോസിയത്തിന്റെ നഴ്‌സ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുകയാണ് കട്ടപ്പന കാഞ്ചിയാര്‍ സ്വദേശിയായ ആനി കുന്നത്ത്....

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കേരളത്തിന്റെ മുള ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യത

ന്യൂ ഡല്‍ഹിയില്‍ നടന്നു വരുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) 41-ാമത് എഡിഷനില്‍ സന്ദര്‍ശകരുടെ ആകര്‍ഷക കേന്ദ്രമായി കേരളത്തിന്റെ ബാംബൂ മിഷന്‍ സ്റ്റാളുകള്‍.നവംബര്‍ 27 വരെ ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ്...

ഹൈവ്: സ്‌പോര്‍ട്‌സ്‌വെയര്‍ രംഗത്തെ മലയാളി ബ്രാന്‍ഡ്

നൈക്കി, പ്യൂമ, ഡെക്കാത്തലണ്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കിടയിലേക്ക് സധൈര്യം കടന്ന് വന്ന് പുതിയ ഇടം കണ്ടെത്തിയ മലയാളി സ്‌പോര്‍ട്‌സ്‌വെയര്‍ സംരംഭമാണ് ഹൈവ്.തിരുവനന്തപുരം സ്വദേശി രാകേഷ് രാജനാണ് ഈ ഹൈവിന്റെ അമരക്കാരന്‍. കസ്റ്റമൈസ് ചെയ്യാവുന്ന ആദ്യത്തെ...

പാചക വാതക സിലിണ്ടറും ഇനി ഡിജിറ്റല്‍: ക്യൂആര്‍ കോഡ് വരുന്നു

രാജ്യത്ത് ഇനി മുതല്‍ വിപണത്തിനെത്തുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ പതിച്ചിരിക്കും. പുതിയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ വെല്‍ഡ് ചെയ്ത് ചേര്‍ക്കുകയും പഴയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ ഒട്ടിക്കുകയും ചെയ്യും.സിലിണ്ടര്‍...

https://youtu.be/-6weFO-JzoQ

യുഎസിന് പുറത്തും ലിങ്ക്ഡ്ഇന്‍ ശക്തമാകുന്നു; മുന്‍പന്തിയില്‍ ഇന്ത്യ

അമേരിക്കയ്ക്ക് പുറത്തേക്കും വിപണി സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിച്ചതായി ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി. യുഎസിന് പുറത്തെ തങ്ങളുടെ പ്രധാന വിപണി ഇന്ത്യയാണെന്നും ഇന്ത്യയാണ് ലിങ്ക്ഡ്ഇന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയെന്നും അദ്ദേഹം പറഞ്ഞു....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe