Kattappana

100 സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയില്‍ രജിസ്റ്റര്‍ ചെയ്തു: ചെയര്‍മാന്‍

സ്‌പേസ് ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയില്‍ രജിസ്റ്റര്‍ ചെയ്തതായും തങ്ങളുമായി സഹകരിച്ചു വരുന്നതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.നൂറ് സ്റ്റാര്‍ട്ടപ്പുകളില്‍ പത്തെണ്ണമെങ്കിലും സാറ്റലൈറ്റുകളും റോക്കറ്റുകളും വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാനും...

സന്ധ്യ ദേവനാഥന്‍ മെറ്റയുടെ പുതിയ വൈസ് പ്രസിഡന്റ്

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് മുന്‍ വൈസ്പ്രസിഡന്റ് അജിത് മോഹന്‍ രാജിവച്ചതോടെയാണ് സന്ധ്യ ദേവനാഥനെ നിയമിച്ചത്. 2016ല്‍ മെറ്റയുടെ ഭാഗമായ സന്ധ്യ,...

ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പിള്‍ ഫാക്ടറി ഹൊസൂരില്‍ വരുന്നു

ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറി ബെംഗളൂരുവിലെ ഹൊസൂരില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. അറുപതിനായിരത്തോളം തൊഴിലാളികളെയാകും ഹൊസൂരിലെ ഐഫോണ്‍ നിര്‍മാണശാലയില്‍ നിയമിക്കുക. ഇതില്‍ ആദ്യത്തെ 6000...

ഹരിയാന സര്‍ക്കാരില്‍ നിന്ന് ആയിരം ബസ്സുകളുടെ ഓര്‍ഡര്‍ നേടി ടാറ്റ

ഹരിയാന സര്‍ക്കാരില്‍ നിന്ന് 1000 ബസ്സുകളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. ഘട്ടങ്ങളായാകും 52 സീറ്റര്‍ ബസ്സുകള്‍ ടാറ്റ മോട്ടോഴ്‌സ് ഹരിയാനയ്ക്ക് കൈമാറുക. സര്‍ക്കാര്‍ ടെന്‍ഡര്‍ വഴിയാണ് ടാറ്റ ഓര്‍ഡര്‍ സ്വന്തമാക്കിയത്. ഹരിയാന...

സ്വർണവില 39000 രൂപയിൽ

സ്വർണം പവന് 600 രൂപയാണ് ഇന്ന് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000ല്‍ എത്തി.ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4875 ആയി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.ഈ മാസത്തിന്റെ ആദ്യ...

‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ’: ജീവനക്കാരെ വീണ്ടും മുൾമുനയിൽ നിർത്തി മസ്‌ക്

കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ജീവനക്കാരെ വീണ്ടും മുൾമുനയിൽ നിർത്തി ലോൺ മസ്ക്.പുതിയ ട്വിറ്ററിന്റെ' ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ', എന്ന ഒരൊറ്റ ചോദ്യമാണ് മസ്‌ക് ജീവനക്കാരോട് ഇമെയിലില്‍ ചോദിച്ചിട്ടുള്ളത്. തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇമെയിലില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ 'അതെ'...

ഏലം വില കുത്തനെ ഇടിയുന്നു: ലേല കേന്ദ്രങ്ങളില്‍ ഒത്തുകളിയെന്ന് ആരോപണം

ഉത്പാദനം കുറഞ്ഞ് വിപണിയില്‍ ലഭ്യതക്കുറവുണ്ടായിട്ടും ഏലയ്ക്കായ വില താഴേക്ക് തന്നെ. ബുധനാഴ്ച രാവിലെ നടന്ന ഇ- ലേലത്തില്‍ ഏലക്കായക്ക് 809 രൂപയാണ് ശരാശരി വില. ഉയര്‍ന്ന വിലയായി ലഭിച്ചത് 1297 രൂപ മാത്രം....

ചെറുകിട സംരംഭകരെ കണ്ടെത്താൻ ദേശീയ വെൻഡർ വികസന പരിപാടി

കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്ന ചെറുകിട സംരംഭകരെ കണ്ടെത്താൻ കൊച്ചിയിൽ ഇന്നും നാളെയും ദേശീയ വെൻഡർ വികസന പരിപാടി നടക്കും.കൊച്ചിയിലെ ഹോട്ടൽ ഗോകുലം പാർക്കിലാണ് പരിപാടി.കേന്ദ്ര...

പൊന്നിയിന്‍ സെല്‍വന്‍-2 റിലീസ് തീയതി

പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.ഏപ്രില്‍ 28ന് പിഎസ് 2 തിയറ്ററുകളില്‍ എത്തും.തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍...

വരുന്നു ടാറ്റയുടെ ബ്യൂട്ടിടെക് സ്റ്റോറുകള്‍

പ്രീമിയം സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വെര്‍ച്വല്‍ മേക്കപ്പ് കിയോസ്‌കുകളും, ഡിജിറ്റല്‍ സ്‌കിന്‍ ടെസ്റ്റുകളും ഉള്‍പ്പെടെ ലഭ്യമാകുന്ന വിപുലമായ സൗകര്യങ്ങള്‍ അടങ്ങിയ 'ബ്യൂട്ടി ടെക്' സ്റ്റോറുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്.18നും 45നും ഇടയില്‍ പ്രായമുള്ളവരെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe