Kattappana

ഓട്ടോ സ്കൂട്ടറാകും:സ്വപ്നവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് സർജ് എസ്32

ഒരേസമയം സ്കൂട്ടറും ഓട്ടോറിക്ഷയുമായി ഉപയോഗിക്കാൻ പറ്റുന്ന ഇലക്ട്രിക് വാഹനം പുറത്തിറക്കി ഹീറോ മോട്ടോർകോർപ്പിന്റെ ഉടമസ്ഥയിലുള്ള സ്റ്റാർട്ടപ്പായ സർജ്. സർജിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് എസ്32. സ്വപ്നവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് സർജ് എസ്32...

അവകാശ ഓഹരികളിറക്കാൻ ബൈജൂസ്:1,663 കോടി സമാഹരിക്കും

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് അവകാശ ഓഹരികൾ വഴി 1,663 കോടി രൂപ (20 കോടി ഡോളർ) സമാഹരിക്കാനൊരുങ്ങി പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. മാതൃകമ്പനിയായ തിങ്ക് ആൻഡ്...

ഈ വർഷം മുതൽ ഇന്ത്യയിൽ ലാപ്ടോപ്പുകളും നിർമ്മിക്കാൻ സാംസംഗ്

ഇന്ത്യയിൽ ലാപ്ടോപ്പുകൾ നിർമ്മിക്കാൻ ഒരുങ്ങി പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ്. നോയിഡയിലെ പ്ലാന്റിൽ ലാപ്ടോപ്പ് നിർമ്മാണത്തിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണെന്ന് സാംസംഗ് ഇലക്ട്രോണിക്‌സ് പ്രസിഡന്റും മൊബൈൽ എക്‌സ്‌പീരിയൻസ് (എം.എക്സ്) ബിസിനസ് മേധാവിയുമായ...

ജോലി ആഴ്ചയിൽ 4 ദിവസം മാത്രം:ശമ്പളത്തോട് കൂടി അവധിയും നൽകാൻ ജർമനി

തൊഴിൽ പ്രവൃത്തിദിനങ്ങളുടെ എണ്ണം ആഴ്‌ചയിൽ നാലായി കുറയ്ക്കാൻ ജർമനി. ആറ് മാസത്തേക്ക് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന പുതിയ പദ്ധതി നൂറുകണക്കിന് ജീവനക്കാർക്ക് എല്ലാ ആഴ്‌ചയും ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധിയും നൽകും....

സംസ്ഥാനങ്ങളുടെ നികുതി വളർച്ച കുറഞ്ഞു:കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ വൻ ഇടിവ്

നടപ്പുവർഷം (2023-24) ഏപ്രിൽ-നവംബറിൽ കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ 16 വലിയ സംസ്ഥാനങ്ങളുടെ തനത് വരുമാന വളർച്ചാ നിരക്ക് 5 ശതമാനം മാത്രം. റേറ്റിംഗ് ഏജൻസിയായ ഇക്ര (ICRA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 17.4...

വന്ദേഭാരത് എക്‌സ്പ്രസിന് ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ

രാജ്യത്ത് ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണെന്ന് റിപ്പോർട്ട്. 193 ശതമാനം പേരാണ് (ഒക്യുപെൻസി നിരക്ക്) ഇതിൽ യാത്ര ചെയ്യുന്നത്. 41 വന്ദേ ഭാരത്...

ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർധന:ഡിസംബറില്‍ രാജ്യത്ത് നടന്നത് 1.65 ലക്ഷം കോടിയുടെ ഇടപാടുകള്‍

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വർധന. 2023 ഡിസംബർ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറിൽ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. അധികം...

ചൊവ്വ വാസയോഗ്യമായിരുന്നിരിക്കാം:തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസ

ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയുടെ പെർസെവറൻസ് റോവർ. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് ചൊവ്വാ ദൌത്യം വെളിച്ചം വീശുന്നത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളവും, സൂക്ഷ്മജീവികളുമുണ്ടായിരുന്നുവെന്ന...

രാജ്യത്തെ ആദ്യ എഐ യൂണികോൺ എന്ന നേട്ടം കൈവരിച്ച് കൃത്രിം

രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് ഒല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് കൂടിയാണ് കൃത്രിം....

കേന്ദ്രത്തിന്റെ കാർഷിക വായ്പ കൂടുതൽ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്

2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും അധികം കാർഷിക വായ്പ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്നാട്, കർണാടക, തമിഴ്നാട്,...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe