Kattappana

ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിളും

ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഗൂഗിള്‍.പുതിയ സ്മാര്‍ട് ഫോണ്‍ അടുത്ത വര്‍ഷം മെയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 'പിക്‌സല്‍ ഫോള്‍ഡ്' ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചേക്കും. ഏകദേശം 1.5 ലക്ഷം രൂപയോളം വില...

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ചു. 38,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 4800 രൂപയായി. ഇന്നലെ...

മലയാളി നിയമ വിദ്യാര്‍ഥിക്ക് സൊമാറ്റോ 8362 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

തിരുവനന്തപുരം സ്വദേശിയായ നിയമവിദ്യാര്‍ഥിക്ക് സൊമാറ്റോ 8362 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. 362 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്തിട്ടും ഭക്ഷണം എത്തിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് മലയാളിയും ഡല്‍ഹി യുണിവേഴ്‌സിറ്റിയിലെ...

യുവ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് 3000 വീസകള്‍ നല്‍കുമെന്ന് യുകെ: പദ്ധതി പ്രഖ്യാപിച്ച് ഋഷി സുനക്

ഇന്ത്യ-യുകെ യങ് പ്രഫഷണല്‍ സ്‌കീമിന് കീഴില്‍ യുവ പ്രഫഷണലുകള്‍ക്ക് പ്രതിവര്‍ഷം 3000 വീസകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.18-30നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യക്കാര്‍ക്ക് യുകെയിലെത്തി താമസിക്കാനും രണ്ടു വര്‍ഷം...

ഇന്ത്യയില്‍ ട്വിറ്ററിന് വേഗതയില്ല: മസ്‌ക്

ഇന്ത്യ, ഇന്തോനേഷ്യ, തുടങ്ങി നിരവധി രാജ്യങ്ങളില്‍ ട്വിറ്ററിന് വേഗം വളരെ കുറവാണെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ഇത് വാദമല്ല വസ്തുതയാണ്. ഹോംലൈന്‍ ട്വീറ്റുകള്‍ റീഫ്രഷ് ചെയ്യാന്‍ പോലും പത്ത് മുതല്‍ പതിനഞ്ച് സെക്കന്‍ഡ്...

നെയ്യ് വില വര്‍ധിപ്പിച്ച് മില്‍മ

നെയ്യ് വില കുത്തനെ വര്‍ധിപ്പിച്ച് മില്‍മ. ഒരു കിലോ നെയ്യിന് 40 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു കിലോ മില്‍മ നെയ്യിന്റെ വില 640 രൂപയായി. ഏറ്റവും ചെറിയ കുപ്പിയുടെ വിലയെയടക്കം ഇത്...

എന്‍ഡിടിവിയിൽ പിടി മുറുക്കി അദാനി

പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ കൂടുതൽ ഓഹരികൾ വാങ്ങാൻ അദനിക്ക് അനുമതി.സ്ഥാപനത്തിന്റെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ...

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ

ഇ-കൊമേഴ്സ് ഭീമനായ ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക്.വരും ദിവസങ്ങളിൽ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്‌.ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലായിരിക്കും ഇത്. സാമ്പത്തിക ലാഭം ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് തീരുമാനം.എന്നാല്‍ പിരിച്ചു വിടുന്നത്...

ഇന്ത്യയില്‍ ചില്ലറ പണപ്പെരുപ്പം കുറയുന്നു

ഇന്ത്യയില്‍ ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിൽ. ഒക്ടോബറില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 6.77 ശതമാനമായി ചുരുങ്ങി.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. സെപ്തംബറില്‍ ചില്ലറ പണപ്പെരുപ്പം 7.41...

ആഴ്ചയില്‍ ഏഴ് ദിവസവും താന്‍ ഡ്യൂട്ടിയില്‍: ഇലോണ്‍ മസ്‌ക്

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള വ്യവസായിയാണ് ഇലോണ്‍ മസ്‌ക്. ടെസ്ല, സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക്, ട്വിറ്റര്‍ ഇങ്ങനെ നീളുന്നു മസ്‌കിന്റെ നേതൃത്വത്തില്‍ വിജയിച്ച് മുന്നേറുന്ന കമ്പനികളുടെ പട്ടിക. ലോകത്തെ ഏറ്റവും വലിയ ധനികനായ മസ്‌ക്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe