Kattappana

റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും പ്രബല ടെലികോം ബ്രാന്‍ഡ്: റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും പ്രബല ടെലികോം ബ്രാന്‍ഡ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ എന്ന് റിപ്പോര്‍ട്ട്. ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറിയുടെ 2022ലെ മോസ്റ്റ് ഡിസയേര്‍ഡ് ബ്രാന്‍ഡ്‌സ് പട്ടികയിലാണ് ജിയോ ടെലികോം വിഭാഗത്തില്‍ ഒന്നാമതെത്തിയത്.തൊട്ടുപിന്നില്‍ ഭാരതി...

പീരുമേട് ടീ കമ്പനി തൊഴിലാളികള്‍ക്ക് ഒരുമാസത്തിനകം 8.9 കോടി നല്‍കണം: കോടതി

പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികള്‍ക്ക് 8.9 കോടി രൂപ ഗ്രാറ്റുവിറ്റി കുടിശ്ശിക ഒരു മാസത്തിനകം ഉടമ നല്‍കണമെന്ന് കോടതി. സുപ്രീംകോടതി നിയോഗിച്ച ഏകാംഗ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേയയുടേതാണ്...

അഭിമാനമായി ഇടുക്കിയിലെ മിടുക്കികള്‍:അടിമാലി ഫാത്തിമമാതാ സ്‌കൂള്‍ സംസ്ഥാന ശാസ്ത്രമേള ചാമ്പ്യന്മാര്‍

നാളെയുടെ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയാണ് ഇടുക്കി അടിമാലി കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ സംസ്ഥാനത്തെ 1294 സ്‌കൂളുകളെ പിന്തള്ളി 125 പോയിന്റോടെയാണ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. സയന്‍സ്,...

ലിവർപൂളിൽ കണ്ണുവെച്ച് അംബാനി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സിയെ മുകേഷ് അംബാനി സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നിലവില്‍ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ നാല് ബില്യണ്‍ പൗണ്ടാണ് മുടക്കേണ്ടി വരിക.ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്...

മെറ്റയും ട്വിറ്ററും പിരിച്ചു വിട്ടവരെ സ്വാഗതം ചെയ്ത് ഇന്ത്യൻ സി ഇ ഒ

മെറ്റയും ട്വിറ്ററുമടക്കം നിരവധി കമ്ബനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. അമേരിക്കയില്‍ എച്ച്‌1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവരാണ് പുതിയ ജോലി കണ്ടെത്താനാവാതെ കുഴയുന്നത്.60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്കെല്ലാം അമേരിക്ക വിടേണ്ടി...

വൻ ലാഭമുണ്ടാക്കി എൽ ഐ സി

എല്‍ ഐ സിയുടെ ലാഭം കുതിച്ചുയര്‍ന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയര്‍ന്നു. രണ്ടാം പാദം അവസാനിച്ചപ്പോള്‍ 15952 കോടി രൂപയാണ് എല്‍ ഐ സിയുടെ ലാഭം.അക്കൗണ്ടിങ് നയത്തിലെ മാറ്റത്തെ തുടര്‍ന്ന് നിക്ഷേപങ്ങളില്‍...

കാതല്‍ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതല്‍ ദി കോര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. മമ്മൂക്ക തന്നെയാണ് ഫേസ്ബുക് പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു....

ബ്ലൂ ടിക്കിന് പണം വേണ്ട:ട്വിറ്റര്‍ സബ്‌സ്‌ക്രിപ്‌ഷന്‍ താല്‍ക്കാലികമായി നിര്‍ത്തി

ട്വിറ്റര്‍ സബ്‌സ്‌ക്രിപ്‌ഷന്‍ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പണം നല്‍കി സബ്സ്ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മറ്റ് പല ആനുകൂല്യങ്ങളും ട്വിറ്റര്‍ നല്‍കും.മാസം 8 ഡോളര്‍ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ ബ്ലൂ ടിക്ക്...

പതഞ്ജലിയുടെ അഞ്ചു മരുന്നുകൾക്ക് ഉത്പാദന വിലക്ക്

അഞ്ച് മരുന്നുകളുടെ ഉത്പാദനം നിര്‍ത്താന്‍ പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ദിവ്യാ ഫാര്‍മസിക്ക് നിര്‍ദേശം. ബിപിഗ്രിറ്റ്,മധുഗ്രിറ്റ്,തൈറോഗ്രിറ്റ്,ലിപിഡോം, ഐഹ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ് ബാബ രാംദേവിന്‍റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.ഉത്തരാഖണ്ഡ് ആയുര്‍വേദ യുനാനി...

കൂട്ടപ്പിരിച്ചുവിടലുകൾക്കിടെ യുഎസില്‍ 1200 പേരെ നിയമിക്കാൻ ടിസിഎസ്

മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ കൂട്ട പിരിച്ചുവിടലിനിടെ യുഎസില്‍ 2024ന് മുൻപ് 1200 പേരെ നിയമിക്കാൻ ടിസിഎസ്. ടി.സി.എസ് ലിങ്കന്റെ നാട്ടില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിനാളുകള്‍ക്ക്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe