Kattappana

സംരംഭക വര്‍ഷം: ഏഴ് മാസം കൊണ്ട് അയ്യായിരം കോടിയുടെ നിക്ഷേപം

ചരിത്രനേട്ടത്തിലേക്ക് കുതിച്ച് കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി. പദ്ധതി ആരംഭിച്ച് 220 ദിവസങ്ങള്‍ക്കുള്ളില്‍ 5000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ എത്തിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പദ്ധതികള്‍ ലക്ഷ്യമിട്ടതില്‍,...

കുതിച്ചുയര്‍ന്ന് സ്വര്‍ണം:ഒരാഴ്ചയ്ക്കിടെ കൂടിയത് 1360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 360 രൂപ വര്‍ധിച്ച് 38,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 45 രൂപ വര്‍ധിച്ച് 4780 രൂപയായി.ഒരാഴ്ചക്കിടെ 1360 രൂപയാണ്...

നിലമെച്ചപ്പെടുത്തി രൂപ: ഡോളറിനെതിരെ 71 പൈസയുടെ നേട്ടം

71 പൈസയുടെ നേട്ടം കൈവരിച്ച് രൂപ. ഡോളറിനെതിരെ 80.69 രൂപ എന്ന നിലയിലാണ് രൂപ ഇന്ന് വിനിമയം ആരംഭിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച നിലയാണിത്. ഒക്ടോബര്‍ 20ന് 83.29 എന്ന നിലയിലേക്ക്...

199 രൂപയ്ക്ക് മുപ്പത് ദിവസത്തെ പ്ലാനുമായി എയര്‍ടെല്‍

199 രൂപ മുടക്കിയാല്‍ ഇനി മുതല്‍ എയര്‍ടെല്ലിന്റെ മുപ്പത് ദിവസത്തെ പ്രീപെയ്ഡ് പ്ലാന്‍ സ്വന്തമാക്കാം. അണ്‍ലിമിറ്റഡ് കോളിങ്ങും 3ജിബി ഡാറ്റയും പ്ലാനിലൂടെ ലഭ്യമാകും. നൂറ് എസ്എംഎസുകളും ഈ പ്ലാനിലുണ്ട്.മുപ്പത് ദിവസത്തെ ഒരു പ്ലാനെങ്കിലും...

കാനഡയിലെത്തിയിട്ട് വെറും 2 ദിവസം: മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലില്‍ വഴിയാധാരമായി ഇന്ത്യക്കാരന്‍

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ആഗോള തലത്തില്‍ 11000 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ഇന്ത്യക്കാരടക്കം നിരവധി പേരാണ് പിരിച്ചുവിടലിന്റെ ഇരകളായത്.ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി മെറ്റയില്‍ ജോയിന്‍ ചെയ്ത് രണ്ട് ദിവസം തികയും മുന്‍പ്...

കല്യാണ്‍ ജൂവല്ലേഴ്‌സ് വിറ്റുവരവ് 3473 കോടി

2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ലാഭത്തില്‍ 54 ശതമാനം വളര്‍ച്ച നേടി കല്യാണ്‍ ജൂവല്ലേഴ്‌സ്. 106 കോടി രൂപയാണ് ലാഭം നേടിയത്. മുന്‍ വര്‍ഷം ഇത് 69 കോടി രൂപ മാത്രമായിരുന്നു....

ട്വിറ്ററില്‍ ഡിജിറ്റല്‍ പേമെന്റ് വരുന്നു

ട്വിറ്ററില്‍ ഡിജിറ്റല്‍ പേമെന്റ് അവതരിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. ഉപഭോക്താക്കള്‍ക്ക് പണം കൈമാറാന്‍ ഇതു വഴി സാധിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. പരസ്യ ദാതാക്കളോട് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.ഡിജിറ്റല്‍ പേമെന്റ് സംബന്ധിച്ച രജിസ്‌ട്രേഷനു...

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്സ് ആന്റ് കൊമഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2022-23 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയും, പ്രൊഫഷണല്‍ കോഴ്സുകള്‍...

സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് തുടര്‍ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.ബുധനാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55...

ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്

2027ഓടെ ജപ്പാനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന്് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജിഡിപി നിലവിലെ 3.5...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe