Kattappana

ഗൂഗിളും റെനോയും കൈകോര്‍ക്കുന്നു

സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് വാഹന (എസ്ഡിവി)നിര്‍മാണത്തിന് ഗൂഗിളുമായി കൈകോര്‍ത്ത് റെനോ ഗ്രൂപ്പ്.എസ്ഡിവിക്കായി ഓണ്‍ബോര്‍ഡ്, ഓഫ്ബോര്‍ഡ് സോഫ്റ്റ്വെയര്‍ ഘടകങ്ങള്‍ കമ്പനികള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യും.ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച എസ്ഡിവി ഭാവി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വാഹനങ്ങളെ...

ഡിജിറ്റലൈസേഷന്‍ മന്ദഗതിയിലാക്കി പണപ്പെരുപ്പവും വിലക്കയറ്റവും: റിപ്പോര്‍ട്ട്

പണപ്പെരുപ്പവും വിലക്കയറ്റവും ബിസിനസ് മേഖലയിലെയടക്കം ഡിജിറ്റലൈസേഷനെ ആഗോള തലത്തില്‍ മന്ദഗതിയിലാക്കുന്നതായി പഠനം. ഗ്ലോബല്‍ ഡേറ്റ എന്ന കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പണിക്കൂലിയും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഹെല്‍ത്ത് കെയര്‍...

വോള്‍ട്ടാസിന്റെ 635 കോടിയുടെ ഓഹരികള്‍ കൂടി സ്വന്തമാക്കി എല്‍ഐസി

വോള്‍ട്ടാസ് കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. 634.50 കോടി രൂപയ്ക്ക് രണ്ട് ശതമാനം ഓഹരികള്‍ കൂടിയാണ് എല്‍ഐസി സ്വന്തമാക്കിയത്. ഓഗസ്റ്റ് പത്തിനും നവംബര്‍ നാലിനുമിടയിലാണ് ഇത്രയധികം...

ഏലക്ക ഗ്രേഡിങ് സംരംഭകത്വ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ഏലക്ക ഗ്രേഡിങ് സംരംഭകത്വ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവും ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രവും സംയുക്തമായാണ് പരിശീലനം നടത്തുന്നത്.18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.പരിശീലനശേഷം...

മസ്‌ക് ഏറ്റെടുത്തതോടെ ട്വിറ്റര്‍ യൂസര്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ പ്രതിദിന യൂസര്‍മാരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിലയിലെന്ന് പരസ്യദാതാക്കളെയറിയിച്ച് കമ്പനി. നിരവധി പരസ്യദാതാക്കള്‍ സഹകരണം അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം കമ്പനികളെ അറിയിച്ചിരിക്കുന്നത്. മോണിട്ടൈസബിള്‍ ഉപയോക്താക്കളുടെ എണ്ണം...

ബൈജൂസിന് പിന്നാലെ അണ്‍അക്കാഡമിയും: 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

എഡ്‌ടെക്ക് ഭീമന്‍ ബൈജൂസിന് പിന്നാലെ അണ്‍അക്കാഡമിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ആകെ ജീവനക്കാരില്‍ പത്ത് ശതമാനമായ 350 ഓളം പേരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിങ് തടസ്സപ്പെട്ടിരിക്കുന്നതാണ് പ്രധാനമായും...

ഉയര്‍ന്ന പലിശ നിരക്ക്: ചെറുകിട വ്യവസായങ്ങളെ ബാധിക്കും

റിവേഴ്സ് റിപ്പോ ലിങ്ക്ഡ് ലോണ്‍ റേറ്റ് അഡ്വൈസറി ഇഫക്ട് പ്രകാരം നാലു മാസ് മുമ്പ് 7.30 ശതമാനം ആയിരുന്ന പരിശ നിരക്ക് ഇപ്പോള്‍ 8.80 ആയാണ് ഉയര്‍ന്നിരിക്കുന്നത്.ബാങ്കിന്റെ പലിശ നിരക്കില്‍ വന്ന മാറ്റം...

കയർ ഫെഡിൻ്റെ പുതിയ ആസ്ഥാന മന്ദിരം നവംബർ 8ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തൊട്ടാകെയുള്ള 722 ഓളം പ്രാഥമിക കയര്‍ സഹകരണ സംഘങ്ങളുടെ കേന്ദ്രസ്ഥാപനമായ കയർ ഫെഡിൻ്റെ പുതിയ ആസ്ഥാന മന്ദിരം നവംബർ 8ന് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ, കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് റീജിയണല്‍...

അടിമാലിയില്‍ ജോബ് ഫെയര്‍ 26 ന്

ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടിമാലി കാര്‍മല്‍ഗിരി കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 26 ന് അടിമാലിയില്‍ ജോബ് ഫെയര്‍ നടത്തും. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഫെയറില്‍ പങ്കെടുക്കും. പത്താം തരം...

കുഞ്ചാക്കോയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു;‘എന്താടാ… സജി’യിലൂടെ

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന 'എന്താടാ സജി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നായിക നിവേദ തോമസാണ്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe