Kattappana

വൈറലായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെഅറിയിപ്പ് ബോര്‍ഡ്

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വരന്തരപ്പിള്ളി യൂണിറ്റ് കടകളില്‍ സ്ഥാപിച്ച ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്.ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്നവരോട്: പിരിവിനും മറ്റു കാര്യങ്ങള്‍ക്കും വ്യാപാരികളെ സമീപിക്കാതെ...

സ്വര്‍ണവില ഒറ്റയടിക്ക് 720 രൂപ കൂടി

സ്വര്‍ണവില ഇന്ന് കുതിച്ചുയര്‍ന്നു. ഗ്രാമിന് 90 രൂപ വീതമാണ് വര്‍ധിച്ചത്. പവന് 720 കൂടി 37600 രൂപയിലെത്തി.ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 4610 രൂപയായിരുന്നത് ഇന്ന് 4700 രൂപയായി വര്‍ധിച്ചു.നവംബര്‍ മാസത്തെ ഏറ്റവും...

മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മ്മാണത്തില്‍സംരംഭക പരീശീലനം

അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പഴം, പച്ചക്കറി, ധാന്യം എന്നിവയുടെ മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മ്മാണങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷിക...

നിര്‍മ്മാണ മേഖലയിലെ നിയമങ്ങളെക്കുറിച്ച് ശില്‍പ്പശാല

നിര്‍മ്മാണ മേഖലയിലെ നിയമ വിരുദ്ധ പ്രവണതകളും, നിരുത്തവാദപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിന് കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നവംബര്‍ 11, രാവിലെ 10.30 ന് ചെറുതോണി ഇഗ്ലൂ ഹെറിറ്റേജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ...

ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍വിചാരണ നവംബര്‍ 19ന്

നവംബര്‍ 19, 26 തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമലാണ് വിചാരണ നടത്തുന്നത്. തൊഴില്‍ തര്‍ക്കകേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും ട്രിബ്യൂണല്‍...

ഇന്ത്യയിലെ ഇരുനൂറിലധികം ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിട്ട് മസ്‌ക്

ഇന്ത്യയിലെ ഇരുനൂറിലധികം ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഇലോണ്‍ മസ്‌ക്. ആഗോള തലത്തില്‍ തുടരുന്ന പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിലേതും.എഞ്ചിനീയറിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം, ജീവനക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം...

സാംസങ് ഇന്ത്യ വിറ്റത് 14400 കോടിയുടെ മൊബൈല്‍

സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ സാംസങ് ഇന്ത്യക്ക് റെക്കോര്‍ഡ് വില്‍പന. ഉത്സവ സീസണില്‍ വെറും അറുപത് ദിവസം കൊണ്ട് 14400 കോടിയുടെ വില്‍പനയാണ് കമ്പനി നേടിയത്.പ്രീമിയിം വിഭാഗത്തില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയില്‍ ആദ്യ മൂന്ന് പാദങ്ങളില്‍ 99...

ആകാശ് ബൈജൂസ് ഐപിഒയ്ക്ക്: ലക്ഷ്യമിടുന്നത് 8000 കോടി

ബൈജൂസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ ഏകദേശം 8,000 കോടി രൂപ സമാഹരിക്കുകയാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 950 മില്യണ്‍...

കര്‍ണാടകയില്‍ രണ്ടായിരം കോടി നിക്ഷേപിച്ച് ലുലു

കര്‍ണാടകയില്‍ രണ്ടായിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ബംഗളൂരുവില്‍ പുതിയ എയര്‍പോര്‍ട്ടിനു സമീപം ലുലു ഷോപ്പിംഗ് മാള്‍ തുടങ്ങും. ബംഗളൂരുവിലെ ലുലുഗ്രൂപ്പിന്‍റെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണിത്. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കര്‍ണാടക മുഖ്യമന്ത്രി...

ലയണല്‍ മെസ്സി ഇനി ബൈജൂസ് എജ്യുക്കേഷന്‍ഫോര്‍ ഓള്‍ ബ്രാന്‍ഡ് അംബാസഡര്‍

ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി എഡ്‌ടെക് ഭീമന്‍ ബൈജൂസിന്റെ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ബൈജൂസിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയാണ് എജ്യുക്കേഷന്‍ ഫോര്‍ ഓള്‍. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയുള്ള...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe