Kattappana

ജോയ് ആലുക്കാസ് ഐപിഒയില്‍ നിന്ന് പിന്നോട്ടില്ല

വിപണിയില്‍ സാമ്പത്തിക മാന്ദ്യം തുടരുമ്പോഴും പ്രഥമ ഓഹരി വില്‍പനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ജോയ് ആലുക്കാസ്. ഐപിഒയ്ക്ക് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പല കമ്പനികളും വിപണിയിലെ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഐപിഒയില്‍ല നിന്ന് പിന്മാറിയിരുന്നു....

ഉയര്‍ന്ന നികുതി ഇന്ത്യന്‍ ക്രിപ്‌റ്റോ വിപണിയെ തകര്‍ക്കും:ബിനാന്‍സ് സിഇഒ

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് മേല്‍ നികുതി നിയന്ത്രണങ്ങള്‍ ശക്തമാക്കുന്ന ഇന്ത്യയുടെ നടപടി രാജ്യത്തെ ക്രിപ്‌റ്റോ വിപണിയെ ഇല്ലാതാക്കുമെന്ന് ബിനാന്‍സ് സിഇഒ ചാങ്‌പെങ് ഷാവോ. സിങ്കപ്പൂരിലെ ഒരു ഫിന്‍ടെക് സമ്മേളനത്തില്‍ വച്ചായിരുന്നു ചാങ്‌പെങ്ങിന്റെ പ്രസ്താവന.ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക്...

ഇന്ത്യന്‍ ഗെയ്മിങ് വിപണി 21000 കോടി കടന്നു

ഇന്ത്യയില്‍ ഗെയ്മിങ് വിപണിയുടെ ആകെ മൂല്യം 21000 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം 45 കോടി ഗെയ്മര്‍മാരാണ് രാജ്യത്തുണ്ടായിരുന്നതെങ്കില്‍ ഇക്കുറി രാജ്യത്തെ ഗെയ്മര്‍മാരുടെ എണ്ണം 50.7 കോടി പിന്നിട്ടു.ഇതില്‍ 12 കോടി പേരും...

മീറ്റ് ദി മിനിസ്റ്റര്‍:വ്യവസായ വകുപ്പ് മന്ത്രി നവംബര്‍ 28ന് ജില്ലയില്‍

സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയിലെത്തുന്നു.നവംബര്‍ 28ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ മുന്‍കൂട്ടി അനുമതി...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 120 രൂപ കുറഞ്ഞ് പവന് 37360 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 200 രൂപ വര്‍ധിച്ച ശേഷമാണ്...

ഓണ്‍ലൈന്‍ കമ്പനികളെ നേരിടാന്‍ കോര്‍പ്പറേറ്റ് കമ്പനിതുടങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ഓണ്‍ലൈന്‍ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പറേറ്റ് കമ്പനി രൂപീകരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങള്‍...

നീല ടിക്കിന് പിന്നാലെ ഡയറക്ട് മെസേജിങ്ങിനുംമസ്‌ക് പണമീടാക്കിയേക്കും

ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ വന്‍ അഴിച്ചുപണിയിലാണ് ലോകസമ്പന്നന്‍ ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസം വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കാന്‍ മസ്‌ക് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലെ ഡിഎം അല്ലെങ്കില്‍ നേരിട്ട് സന്ദേശമയക്കുന്നതിനും മസ്‌ക്...

ബൈജൂസ് തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടില്ല:ജീവനക്കാരെ തിരിച്ചെടുക്കും

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരെ പിരിച്ചുവിട്ട് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി എഡ്‌ടെക് ഭീമന്‍ ബൈജൂസ്. ടെക്കികളുടെ വെല്‍ഫെയര്‍ സംഘടനയായ പ്രതിധ്വനിയുടെ സെക്രട്ടറി വിനീത് ചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കഴിഞ്ഞ...

ഡിജിറ്റല്‍ കറന്‍സി: ആദ്യ ദിനം 275 കോടിയുടെ ഇടപാട്

രാജ്യത്ത് ഇ-റുപ്പി നിലവില്‍ വന്ന ആദ്യ ദിനം മാത്രം 275 കോടി രൂപയുടെ കടപ്പത്ര ഇടപാടാണ് ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയുപയോഗിച്ച് നടത്തിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ മാസം തന്നെ ഇ...

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37480 രൂപയായി. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഉയര്‍ന്നത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe