Kattappana

ഐഫോണ്‍ നിര്‍മാണം: 45000 വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ടാറ്റ

തമിഴ്‌നാട്ടിലെ ഹൊസ്സൂരില്‍ ആപ്പിള്‍ ഐഫോണുകള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രോണിക്‌സ് ഫാക്ടറിയില്‍ 45000 വനിതകള്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ആപ്പിളില്‍ നിന്ന് കൂടുതല്‍ ബിസിനസ് സ്വന്തമാക്കുവാന്‍ ലക്ഷ്യമിടുകയാണ് ടാറ്റ. അടുത്ത രണ്ട് വര്‍ഷത്തിനകം...

76 % ഇന്ത്യക്കാരുടെയും ഓണ്‍ലൈന്‍ ഷോപ്പിങ് യുപിഐ സേവനമുപയോഗിച്ച്

76 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈനായി ഷോപ്പ് ചെയ്യുമ്പോള്‍ പണമിടപാടുകള്‍ നടത്തുന്നത് ജിപേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സേവനങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്‌നോളജി പ്രൊവൈഡര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.രാജ്യത്തെ 78...

ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

രാജ്യത്ത് ഒക്ടോബര്‍ മാസം ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 1,51,718 കോടി രൂപയാണ് ഒക്ടോബറില്‍ ഇന്ത്യയുടെ ആകെ ജിഎസ്ടി വരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ്് ജിഎസ്ടി...

ഇന്ത്യയുടെ സ്റ്റീല്‍മാന് വിട

ഇന്ത്യയുടെ സ്റ്റീല്‍ മാന്‍ എന്നറിയപ്പെടുന്ന പ്രമുഖ വ്യവസായിയും ടാറ്റ സ്റ്റീല്‍ മുന്‍ എം.ഡിയുമായ ജംഷെഡ് ജെ. ഇറാനി(86)ക്ക് വ്യവസായ ലോകത്തിന്റെ യാത്രാമൊഴി. ജംഷെഡ്പൂരിലെ ടി.എം.എച്ച് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.ഇന്ത്യയിലെ...

സ്പടികം 4കെയില്‍ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക്

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സ്പടികം വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്നു. 4കെ യിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നത്. സംവിധായകന്‍ ഭദ്രനാണ് ഇക്കാര്യം അറിയിച്ചത്.ആടുതോമയ്ക്ക് സര്‍വ്വമാന 'പത്രാസോടെ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായിരിക്കുന്നുവെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.ചിത്രത്തിന്റെ 25 മത്...

ജയസൂര്യ എത്തുന്നു കടമറ്റത്ത് കത്തനാരായി:ചിത്രീകരണം ഡിസംബറില്‍

ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന കടത്തമറ്റത്ത് കത്തനാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്വല്‍ റിയാലിറ്റി പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമാണ് കത്തനാര്‍.ഫിലിപ്‌സ്...

പരാഗിനെ ഒഴിവാക്കിയെങ്കിലും മസ്‌കിനെ ട്വിറ്ററില്‍ സഹായിക്കുന്നത് ഒരു ഇന്ത്യന്‍ വംശജന്‍

ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കിയ ഇലോണ്‍ മസ്‌കിനെ ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നത് മറ്റൊരു ഇന്ത്യന്‍ വംശജന്‍. ശ്രീറാം കൃഷ്ണന്‍ എന്ന ടെക്‌നോളജി എക്‌സിക്യൂട്ടീവാണ് താന്‍ മസ്‌കിനെ ട്വിറ്ററില്‍...

ഡിജിറ്റല്‍ രൂപ ഇന്നു മുതല്‍

രാജ്യത്ത് ഡിജിറ്റല്‍ രൂപയുടെ ഉപയോഗത്തിന് ഇന്ന് തുടക്കമാകും. ഡിജിറ്റല്‍ റുപ്പീ പൈലറ്റ് പ്രോജക്ട് ഇന്ന് തുടങ്ങും.ഇ- റുപേ എന്ന പേരിലുള്ള ഡിജിറ്റല്‍ രൂപ സര്‍ക്കാര്‍ കടപ്പത്രത്തിലാകും ആദ്യം പരീക്ഷിക്കുക. റിസര്‍വ് ബാങ്കാണ് ഇക്കാര്യം...

വാണിജ്യ സിലിണ്ടര്‍ വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുറഞ്ഞു. 19 കിലോ സിലിണ്ടറിന് 115.50 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന്റെ വില രാജ്യ തലസ്ഥാനത്ത് 1744ലേക്കെത്തി. മെയ് മാസത്തിന് ശേഷം ആദ്യമായാണ് സിലിണ്ടര്‍ വില...

പ്രതീക്ഷകള്‍ മങ്ങി: പെട്രോള്‍-ഡീസല്‍ വില കുറഞ്ഞില്ല

രാജ്യത്ത് നവംബര്‍ ഒന്ന് മുതല്‍ ഇന്ധന വില കുറയുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. ഏഴു മാസത്തെ ഇടവേളക്ക് ശേഷമാണ് വിലകുറയുമെന്ന വാര്‍ത്ത എത്തിയത്. പെട്രോളിന് 44 പൈസയും ഡിസലിന് 41...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe