Kattappana

ആപ്പിള്‍ കൂടുതല്‍ സംരംഭക സ്വപ്‌നങ്ങള്‍ നശിപ്പിക്കും മുന്‍പ് ഇന്ത്യ നടപടി എടുക്കണം: ടെലിഗ്രാം സിഇഒ

ആപ്പിള്‍ കമ്പനി കൂടുതല്‍ സംരംഭകരുടെ സ്വപ്‌നങ്ങള്‍ നശിപ്പിക്കും മുന്‍പ് ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം സിഇഒ പവല്‍ ദുരോവ്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ചട്ടങ്ങള്‍ക്കെതിരെയാണ് ദുരോവിന്റെ തുറന്നടിക്കല്‍. ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്ന് 30...

പിരിച്ചുവിടല്‍ പ്രക്രിയ സുഗമമായില്ല: ജീവനക്കാരോട് ക്ഷമ ചോദിച്ച് ബൈജൂസ് ഉടമ

പിരിച്ചുവിടല്‍ പ്രക്രിയ സുഗമമാകാതിരുന്നതില്‍ ജീവനക്കാരോട് ക്ഷമാപണം നടത്തി ബൈജൂസ് ഉടമയും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ മാത്രമാകും പിരിച്ചു വിടുക എന്നും അദ്ദേഹം ജീവനക്കാര്‍ക്കയച്ച മെയിലില്‍ വ്യക്തമാക്കി.പിരിച്ചുവിടല്‍...

നത്തിങ് ഇയര്‍ ഫോണ്‍ നവംബറില്‍ ഇന്ത്യക്കാരിലേക്കും

യുഎസ്-യൂറോപ്യന്‍ വിപണികളില്‍ അടുത്തിടെ ലോഞ്ച് ചെയ്ത നത്തിങ് ഇയര്‍ ഫോണുകള്‍ ഇന്ത്യയിലെത്തുന്നു. നവംബര്‍ 17 മുതല്‍ ഇയര്‍ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങും. 8499 രൂപ വിലയിട്ടിരിക്കുന്ന നത്തിങ് ഇയര്‍ ബഡ്ഡുകളുടെ ഡിസൈനാണ് പ്രധാന...

അദാനിയെ രക്ഷിച്ചത് ഓഹരികള്‍: ഫോബ്‌സ് പട്ടികയില്‍ വീണ്ടും മൂന്നാമത്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചതോടെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തിരിച്ചുകയറി ഗൗതം അദാനി. ഇതോടെ ഇലോണ്‍ മസ്‌കും ലൂയി വിട്ടന്‍ ഉടമ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടും...

ആള്‍ട്ടര്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് ഗൂഗിള്‍

നിര്‍മിത ബുദ്ധി ഉപയോഗിച്ച് സമൂഹമാധ്യമ ഉപഭോക്താക്കളുടെ അവതാറുകള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പായ ആള്‍ട്ടറിനെ 825 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ടെക്ക് ഭീമനായ ഗൂഗിള്‍. രണ്ട് മാസം മുന്‍പ് നടന്ന ഇടപാടിനെ കുറിച്ച് ഇതുവരെ ഗൂഗിളോ...

പീപ്പിള്‍സ് റെസ്റ്റ് ഹൗസ്:ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന് 4 കോടി

കേരളസര്‍ക്കാരിന്റെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വരുമാനം നാലു കോടി കടന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 2021 നവംബര്‍ ഒന്നിന് ആരംഭിച്ച റെസ്റ്റ്...

ജീവനക്കാര്‍ക്ക് കിയ സെല്‍ട്ടോസ് സമ്മാനിച്ച്ചാലക്കുടിയിലെ ഐടി കമ്പനിയുടമ

തുടക്കകാലം മുതല്‍ കമ്പനിക്കൊപ്പമുള്ള ആറ് ജീവനക്കാര്‍ക്ക് പത്താം വാര്‍ഷികത്തില്‍ കിയ സെല്‍ടോസ് സമ്മാനിച്ച് ചാലക്കുടിയിലെ ഐടി കമ്പനി ഉടമ. ജോബിന്‍ ആന്‍ഡ് ജിസ്മി ഐടി സര്‍വീസസാണ് മുതിര്‍ന്ന ജീനക്കാര്‍ക്ക് 20 ലക്ഷം രൂപ...

ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന വാര്‍ത്ത തള്ളി മസ്‌ക്

സിഇഒ പരാഗ് അഗ്രവാളടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ജീവനക്കാരെ ഒന്നടങ്കം ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ മസ്‌ക്. ജീവനക്കാര്‍ക്ക് ഗ്രാന്റുകള്‍ നല്‍കാതിരിക്കുന്നതിന് വേണ്ടി...

ഐഫോണ്‍ 14 പ്രോയുടെ വില 1.1 കോടി!കണ്ണുതള്ളി ലോകം

1.1 കോടി രൂപയ്ക്ക് ഒരു ഐഫോണ്‍ 14 പ്രോ. വില കേട്ട് ഞെട്ടണ്ട, സംഭവം സത്യമാണ്. ഐഫോണ്‍ കസ്റ്റമൈസേഷന് പേരു കേട്ട കാവിയറാണ് ഇതിനു പിന്നില്‍. നേരെ നോക്കിയാല്‍ ഐഫോണ്‍ തിരിച്ചു പിടിച്ചാല്‍...

യൂസഫലിയുടെ ജീവതകഥ കാര്‍ട്ടൂണ്‍ സ്ട്രിപ്പിലാക്കി ഇരുപതുകാരി: ലക്ഷ്യമിടുന്നത് സ്വന്തം ഗ്വിന്നസ് റെക്കോര്‍ഡ് തിരുത്താന്‍

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എംഎ യൂസഫലിയുടെ ജീവിത കഥ ഏറ്റവും നീളം കൂടിയ കാര്‍ട്ടൂണ്‍ സ്ട്രിപ്പിലാക്കി സ്വന്തം ഗ്വിന്നസ് ലോക റെക്കോര്‍ഡ് തിരുത്തി കുറിക്കാനൊരുങ്ങുകയാണ് കോഴിക്കോടുകാരിയായ റോഷ്‌ന മുഹമ്മദ് ദിലീഫ്....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe