Kattappana

ഏലം കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി: കുറഞ്ഞ വിലയില്‍ പുതിയ ഏലയ്ക്കയുമായി ഗ്വാട്ടിമല

ഇന്ത്യന്‍ ഏലത്തിന് ഇനി വെല്ലുവിളിയുടെ നാളുകള്‍. കുറഞ്ഞ വിലയില്‍ പുതിയ ഏലക്ക ഗള്‍ഫ് വിപണിയില്‍ വില്പനയ്ക്ക് ഇറക്കുകയാണ് ഗ്വാട്ടിമല. ഇന്ത്യന്‍ ഏലത്തിന്റെ സവിശേഷതകള്‍ ഗ്വാട്ടിമല ചരക്കിനില്ലെങ്കിലും വിലക്കുറവാണ് അവരെ വിപണി പിടിക്കുന്നതില്‍ സഹായിക്കുന്നത്....

ബ്രേക്ക് അസംബ്ലിയില്‍ തകരാര്‍: പതിനായിരം കാറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് മാരുതി സുസുകി

റെയര്‍ ബ്രേക്ക് അസംബ്ലിയില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് 9925 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിച്ച് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം...

പാസ്‌വേര്‍ഡ് ഷെറിങ് തടയാന്‍ പ്രൊഫൈല്‍ ഷെയറിങ്ങുമായി നെറ്റ്ഫ്‌ളിക്‌സ്: ഇപ്പോള്‍ ഇന്ത്യയിലും

ഉപഭോക്താക്കള്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിന്റെ പാസ് വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് തടയാന്‍ പ്രൊഫൈല്‍ ഷെയറിങ് എന്ന പുതിയ പരീക്ഷണവുമായി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്.ഇപ്പോള്‍ ഇന്ത്യയിലും ഈ ഫീച്ചര്‍ എത്തിക്കഴിഞ്ഞെന്നാണ് വിവരം.ഇതുസംബന്ധിച്ച് നിരവധി ഉപഭോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സില്‍...

കാഡ്‌ബെറി ബഹിഷ്‌കരണ ക്യാംപെയ്ന്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

കാഡ്ബറി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ക്യാംപെയ്ന്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. കമ്പനിയുടെ ഉത്പന്നങ്ങളിലടങ്ങിയിരിക്കുന്ന ജെലാറ്റിന്‍, ബീഫില്‍ നിന്നുള്ളതെന്നും ഇത് ഹൈന്ദവ വിശ്വാസം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് ബഹിഷ്‌കരണ പ്രചാരണങ്ങള്‍ നടക്കുന്നത്.കാഡ്ബറി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും...

400 കോടി ഡോളർ പിന്നിട്ട് ഇന്ത്യൻ ഐ ഫോൺ വിപണി

2022 സാമ്പത്തിക വർഷം ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾഇന്ത്യയിൽ നിന്ന് നേടിയത് എക്കാലത്തെയും ഉയർന്ന സംയോജിത വരുമാനമായ 403 കോടി ഡോളർ (33,381 കോടി രൂപ). വരുമാനത്തിലുണ്ടായ വർദ്ധന 45 ശതമാനമാണ്. ആദ്യമായാണ് വരുമാനം...

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ ഇടിവ്

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മൂന്നാം പാദ വില്‍പന 2014ന് ശേഷം ഏറ്റവും കുറഞ്ഞ നിലയില്‍. 12 ശതമാനത്തോളമാണ് വിപണിയില്‍ ഇടിവുണ്ടായത്. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തേക്കാള്‍ 2 ശതമാനം വര്‍ധനവ്...

ട്വിറ്ററിലെ പരസ്യങ്ങള്‍ നിര്‍ത്തി വച്ച് ജനറല്‍ മോട്ടോഴ്‌സ്

ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പെയ്ഡ് പരസ്യങ്ങള്‍ നിര്‍ത്തി വച്ച് ജനറല്‍ മോട്ടോഴ്‌സ്. മസ്‌കിന്റെ നേതൃത്വത്തില്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏത് ദിശയില്‍ സഞ്ചരിക്കുമെന്ന് നോക്കിയ ശേഷം...

പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഇന്ത്യ

പഞ്ചസാര കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഇന്ത്യ. സര്‍ക്കാര്‍ ഇതുസംബന്ധിച്ച അറിയിപ്പും പുറത്തിറക്കി.കഴിഞ്ഞ ജൂണിലാണ് രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് ഒക്ടോബര്‍ 31 വരെ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍,...

കഞ്ഞിവെള്ളത്തില്‍ നിന്ന് കോടികള്‍ സമ്പാദിക്കുന്ന സംരംഭകര്‍

എല്ലാ ദിവസവും നമ്മള്‍ വെറുതെ ഒഴുക്കി കളയുന്ന കഞ്ഞിവെള്ളം കൊണ്ട് കേശ സംരക്ഷണ ഉത്പന്നങ്ങള്‍ ഉണ്ടാക്കി കോടികള്‍ സമ്പാദിക്കുകയാണ് കൊല്‍ക്കത്ത സ്വദേശികളായ സ്തുതിയും അങ്കിത് കോത്താരിയും. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍...

ജില്ലയില്‍ കഴിഞ്ഞ 7 മാസത്തിനിടെ പുതിയ 2037 സംരംഭങ്ങള്‍

ഇടുക്കി ജില്ലയില്‍ 5007 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതില്‍ 2037 എണ്ണം ആരംഭിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ്. ഇതില്‍ 343 എണ്ണം ഉത്പാദന മേഖലയിലും, 917 എണ്ണം സേവന സംരംഭങ്ങളും, 780 എണ്ണം കച്ചവട സ്ഥാപനങ്ങളുമാണ്....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe