Kattappana

30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠന സൗകര്യമൊരുക്കും:ഫ്രഞ്ച് പഠിക്കാൻ അന്താരാഷ്ട്ര ക്ലാസുകളും

കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠനത്തിന് അവസരം നൽകുമെന്ന് എക്‌സിലൂടെ(മുൻപ് ട്വിറ്റർ) അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച്...

കുടുംബശ്രീയുടെ വിഷരഹിത പഴം, പച്ചക്കറികൾ ഇനി മുതൽ ‘നേച്ചേഴ്‌സ് ഫ്രഷ്’ ഔട്ട്ലെറ്റുകൾ വഴി

കാർഷിക ഉത്പന്നങ്ങൾ വിൽക്കാൻ പുതിയ ഔട്ട്ലെറ്റുകളുമായി കുടുംബശ്രീ. കുടുംബശ്രീയുടെ കീഴിലുളള കർഷക സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പഴങ്ങളും, പച്ചക്കറികളും ഇനിമുതൽ ബ്ലോക്ക് തലങ്ങളിൽ ആരംഭിക്കുന്ന 'നേച്ചേഴ്‌സ് ഫ്രഷ്' എന്ന കാർഷിക ഔട്ട്ലെറ്റുകൾ വഴി വിറ്റഴിക്കും....

മൂന്ന് മാസത്തിനിടെ 3,028 കോടിയുടെ തട്ടിപ്പ്:ജി.എസ്.ടി തട്ടിപ്പിൽ മുന്നിൽ ഡൽഹി

വ്യാജ ജി.എസ്.ടി രജിസ്ട്രേഷനിലൂടെ ഇന്ത്യയിൽ ഏറ്റവുമധികം തട്ടിപ്പുകൾ നടന്നത് ഡൽഹിയിൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3,028 കോടി രൂപയുടെ തട്ടിപ്പുകളാണ് ഡൽഹിയിൽ നടന്നത്. 2,201 കോടി രൂപയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ....

തിരിച്ചടവ് മുടങ്ങി:ബൈജൂസിനെതിരെ പാപ്പരത്ത ഹർജി നൽകി വായ്‌പാദാതാക്കൾ

വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾക്കൊരുങ്ങി വിദേശ വായ്‌പാദാതാക്കൾ. കഴിഞ്ഞയാഴ്‌ച ബംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ കമ്പനികൾ പാപ്പരത്ത ഹർജി ഫയൽ ചെയ്‌തു. ടേം ലോൺ ബി പ്രകാരം മൊത്തം...

രാജ്യത്ത് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന

രാജ്യത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായത് ഇരട്ടിയിലധികം വർധന. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പുറത്തുവിട്ട കണക്കുകൾ പ്രകാരം റിട്ടേൺ സമർപ്പിക്കുന്നവരുടെ...

ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സ് ഉടൻ:ലക്ഷ്യം സംയുക്ത സഹകരണ സംരംഭമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സി-ഡാക് നോഡല്‍ ഏജന്‍സിയായ ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതിനോട് അനുബന്ധിച്ച് ഇന്ത്യ സെമികണ്ടക്ടര്‍ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ്...

മെറ്റ വീണ്ടും ലക്ഷം കോടി ഡോളർ ക്ലബിൽ:മൂന്ന് ലക്ഷം കോടി ഡോളർ കടന്ന് മൈക്രോസോഫ്റ്റിന്റെ മൂല്യം

ഒരു ലക്ഷം കോടി ഡോളർ കടന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വിപണി മൂല്യം. ഇതോടെ ലോകത്തെ ലക്ഷം കോടി കമ്പനികളുടെ ലിസ്റ്റിൽ മെറ്റ വീണ്ടും ഇടംപിടിച്ചു. അമേരിക്കൻ ഓഹരി വിപണിയുടെ മികച്ച പ്രകടനത്തിന്റെ...

വായ്‌പാ പരിധിയിൽ അവശേഷിക്കുന്ന 1,130 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

വായ്‌പാപരിധിയിൽ ബാക്കിയുള്ള 1,130 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം ഈ തുക സമാഹരിക്കുക. ജനുവരി 30ന് ഇതിന്റെ ലേലം നടക്കും. ഇതോടെ, 2023-24 കാലയളവിൽ കേരളത്തിന്...

സുവർണഭൂമിയിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് പറക്കാം:സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്

കൊച്ചിയിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള സുവർണഭൂമി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി...

സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന

2023 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ 32.70 ശതമാനം വർധനയുണ്ടായതായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). കഴിഞ്ഞ വർഷം 211 പുതിയ പ്രോജക്ടുകളാണ് രജിസ്റ്റർ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe