Kattappana

ഇടുക്കിയിലെ സംരംഭകരുമായി നേരിട്ട് സംവദിക്കാന്‍ മന്ത്രി പി. രാജീവ്

സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയില്‍ സന്ദര്‍ശനം നടത്തും. സംരംഭങ്ങള്‍ ആരംഭിക്കുന്നതും നടത്തിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്...

ഐപിഒയില്‍ നിന്ന് പിന്മാറി ബോട്ട്

പ്രഥമ ഓഹരി വില്‍പനയ്ക്ക് ഇറങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ബോട്ട്. വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കമ്പനിയുടെ തീരുമാനം. 2000 കോടി രൂപയുടെ ഓഹരി വില്‍പനയാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍,...

ഫ്‌ളിപ്കാര്‍ട്ടിന് 4362 കോടിയുടെ നഷ്ടം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 51 ശതമാനം നഷ്ടം രേഖപ്പെടുത്തി ഫ്‌ളിപ്കാര്‍ട്ട്. 4362 കോടി രൂപയുടെ നഷ്ടമാണ് ഈ വര്‍ഷം മാത്രം ഫ്‌ളിപ്കാര്‍ട്ട് രേഖപ്പെടുത്തിയത്. അതേസമയം, കമ്പനിയുടെ വരുമാനത്തിലും 31 ശതമാനത്തോളം വര്‍ധനവുണ്ട്. 10659...

ഏഴ് മാസം കൊണ്ട് 75000 സംരംഭങ്ങള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് ആരംഭിച്ചത് 75000 സംരംഭങ്ങളെന്ന് സര്‍ക്കാര്‍. ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ ഉണ്ടായത്. 165301 തൊഴിലവസരങ്ങള്‍ പുതുതായി...

ആരുമറിയാതെ ഇന്ത്യയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അവസാനിപ്പിച്ച് ഷവോമി

Mi പേ, Mi ക്രെഡിറ്റ്‌സ് എന്നീ ഫിനാന്‍ഷ്യല്‍ സേവനങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ആരുമറിയാതെ അവസാനിപ്പിച്ച് ഷവോമി. Mi പേ, Mi ക്രെഡിറ്റ്‌സ് എന്നീ രണ്ട് ആപ്പുകളും കമ്പനി പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിച്ചു. നാഷണല്‍...

സേവനം തടസ്സപ്പെട്ട സംഭവം: സര്‍ക്കാരിനോട് കാരണം വ്യക്തമാക്കി വാട്‌സാപ്പ്

രണ്ട് മണിക്കൂറോളം പ്രവര്‍ത്തനം തടസ്സപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി വാട്‌സാപ്പ്. നൂറ് മിനിറ്റോളമാണ് കഴിഞ്ഞ ചൊവ്വാഴ്ച വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായത്. ആപ്പ് ഉപയോഗിച്ച് സന്ദേശമയക്കോനോ...

ആകാശില്‍ നിന്ന് 300 കോടി കടം വാങ്ങി ബൈജൂസ്

2021ല്‍ 950 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ നിന്ന് 300 രൂപ കടം എടുത്ത് ബൈജൂസ്. 7.5 ശതമാനം പലിശയ്ക്കാണ് ആകാശില്‍ നിന്ന് കടമെടുത്തിരിക്കുന്നതെന്നാണ് റെഗുലേറ്ററി ഫൈലിങ്ങുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഒക്ടോബര്‍ ആദ്യ...

പരാഗിന് പകരം മസ്‌ക് സിഇഒ ആയേക്കും: ട്വിറ്ററിലെ ആജീവനാന്ത വിലക്കുകള്‍ നീക്കും

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ കമ്പനി ഏറ്റെടുത്ത ഇലോണ്‍ മസ്‌ക് തന്നെയാകും തത്കാലത്തേക്ക് ട്വിറ്റര്‍ സിഇഒ സ്ഥാനമലങ്കരിക്കുക എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ സിഇഒ പരാഗ് അഗ്രവാളടക്കം നാല്...

ഡിജിറ്റല്‍ സര്‍വേ: സര്‍വേയര്‍മാരുടെ അഭിമുഖം

ഇടുക്കി ജില്ലയില്‍ 170 സര്‍വേയര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ അഭിമുഖം 2022 നവംബര്‍ 2, 3 തീയതികളിലായി രാവിലെ 10.00 മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും....

ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് ടാറ്റ മാത്രം

ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ ആന്വല്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ആദ്യ നൂറ് സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞ ഒരേ ഒരു ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പ്. 77ാം സ്ഥാനത്താണ് ടാറ്റ ഗ്രൂപ്പ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe