Kattappana

ട്വിറ്ററില്‍ മസ്‌ക് ഭരണം തുടങ്ങി: പരാഗ് അഗ്രവാളിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പുറത്താക്കി

ട്വിറ്റര്‍ ഔദ്യോഗികമായി ഏറ്റെടുത്ത് ലോകത്തെ ഏറ്റവും വലിയ ധനികന്‍ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ നിയന്ത്രണം കൈയില്‍ വന്ന തൊട്ടുപിന്നാലെ കമ്പനി സിഇഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗ്രവാളിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മസ്‌ക്...

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇനി പ്രൊഫൈല്‍ പിക്കും

ഗ്രൂപ് ചാറ്റുകളില്‍ ഓരോ അംഗങ്ങളെയും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രൊഫൈല്‍ പിക്ചര്‍ ഫീച്ചര്‍ കൊണ്ടുവരനൊരുങ്ങി വാട്‌സാപ്പ്. കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവരെയും ഗ്രൂപ്പുകളില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. ടെക്സ്റ്റ് ബബിളിനൊപ്പമാകും വാട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ...

വരുമാനം കൂപ്പുകുത്തി മെറ്റ; വന്‍ പ്രതിസന്ധിയിലേക്ക്

ഈ വര്‍ഷം മൂന്നാം പാദത്തില്‍ മെറ്റയുടെ വരുമാനത്തില്‍ 4 ശതമാനം ഇടിവ്.മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. ഇക്കുറിയിത് 27.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചെലവ് 19 ശതമാനം...

ഫ്‌ളിപ്കാര്‍ട്ട് വിപുലീകരണം: ഇന്ത്യന്‍ വിപണിക്കായി 3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ വാള്‍മാര്‍ട്ട്

ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ടിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 3 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട്. ഇതോടെ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം 40 ബില്യണ്‍ ഡോളറിലേക്കെത്തിച്ചേരും. ഓരോ ഉത്സവ സീസണിലും ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ...

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37680 രൂപയാണ്. ഇന്നലെ 120 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു....

പ്രിയദര്‍ശന്റെ നായകനായി ഷെയിന്‍ നിഗം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം കൊറോണ പേപ്പേഴ്‌സില്‍ ഷെയിന്‍ നിഗം നായകന്‍. സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്....

റെക്കോര്‍ഡുകള്‍ ഭേദിച്ച് കാന്താര: 200 കോടി ക്ലബ്ബില്‍

ഋഷഭ് ഷെട്ടിയുടെ കാന്താര ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് മുന്നേറുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ 200 കോടി ക്ലബ്ബിലും ചിത്രം ഇടംനേടി. കന്നഡയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാന്താര. ഒക്ടോബര്‍ 24 വരെയുള്ള...

പിറന്നാള്‍ ദിനത്തില്‍ ദിലീപ്-തമന്ന ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയയും ദിലീപും...

സംഗീത ഉപകരണങ്ങളുടെ കയറ്റുമതിയില്‍ മൂന്നര മടങ്ങ് വര്‍ധന

ഇന്ത്യയില്‍ നിന്നുള്ള സംഗീത ഉപകരണ കയറ്റുമതിയില്‍ 3.5 മടങ്ങ് വര്‍ധന. ഒമ്പതു വര്‍ഷത്തിനിടെയാണ് കയറ്റുമതി ഇത്രത്തോളം വര്‍ധിച്ചത്. 2013-14 മൂന്നാം പാദത്തില്‍ വെറും 42 കോടിയുടെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്ന് നടന്നിരുന്നത്. 2022-23...

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത്; നാളെ ജീവനക്കാരെ അഭിസംബോധന ചെയ്യും

ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തെത്തി ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഓഫീസിലൂടെ നടക്കുന്ന മസ്‌കിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളിയാഴ്ചയോടെ ജീവനക്കാരെ മസ്‌ക് അഭിസംബോധന ചെയ്യുമെന്നാണ് വിവരം. നാളെയാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് കോടതി മസ്‌കിന് അനുവദിച്ചിട്ടുള്ള...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe