Kattappana

സിമെന്റ് വില രണ്ടാഴ്ചയ്ക്കിടെ 60 രൂപ കൂടി: നിര്‍മാണ മേഖല പ്രതിസന്ധിയില്‍

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതോടെസംസ്ഥാനത്ത് സിമെന്റ്് വില രണ്ടാഴ്ചയ്ക്കിടെ 60 രൂപ വര്‍ധിച്ചു. കോവിഡിനു പിന്നാലെ സജീവമായ നിര്‍മാണ മേഖല ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. 390 രൂപയായിരുന്ന ഒരു ചാക്ക് സിമന്റിന് ഇപ്പോള്‍...

രക്തദാനത്തിന് സന്നദ്ധരാണോ? ബ്ലഡ് ഡോണേഴ്‌സ് രജിസ്റ്ററില്‍ പേരുചേര്‍ക്കാന്‍ ഇനി ഫോട്ടോ സ്റ്റുഡിയോയില്‍ ചെന്നാല്‍ മതി

രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ക്ക് ജനകിയ രക്തദാന സേനയുടെ ബ്ലഡ് ഡോണേഴ്‌സ് രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ ഫോട്ടോഗ്രാഫി സ്റ്റുഡിയോകളിലേക്ക് പോകാം. ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ (എകെപിഎ) ഇരട്ടയാര്‍ യൂണിറ്റും ജനകിയ രക്തദാന സേന (പിബിഡിഎ)യും...

ഭൂചലനത്തിന് മുന്‍പ് മുന്നറിയിപ്പ് നല്‍കി ആന്‍ഡ്രോയിഡ് ഫോണുകള്‍

കാലിഫോര്‍ണിയയില്‍ ഭൂചലനത്തിന് സെക്കന്‍ഡുകള്‍ മുന്‍പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആന്‍ഡ്രോയിഡ് ഫോണുകള്‍.ഗൂഗിളിന്റെ ഭൂകമ്പം കണ്ടെത്താനുള്ള കഴിവാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ ഭൂകമ്പമാപിനികളാക്കി മാറ്റുന്നത്.ഗൂഗിള്‍ വൈസ് പ്രസിഡന്റ് ഡേവ് ബൂര്‍ക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭൂചലനത്തിന്...

വ്യവസായ നയം: സംരംഭകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം ഒരുക്കി സര്‍ക്കാര്‍.https://bit.ly/3zAxwET എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നവംബര്‍ 15 വരെ കരട് വ്യവസായ നയം വിശദമായി...

സ്വര്‍ണ വില ഉയര്‍ന്നു

ഇന്നലെ 120 രൂപയോളം കുറഞ്ഞെങ്കിലും സ്വര്‍ണത്തിനിന്ന് വീണ്ടും വില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37600 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4700ല്‍ എത്തി. ശനിയാഴ്ച മുതല്‍ 37600ലായിരുന്ന...

പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യൂണികോണ്‍ പദവി നഷ്ടപ്പെട്ടേക്കും

നിക്ഷേപത്തില്‍ വന്ന ഇടിവിനെ തുടര്‍ന്ന് പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുണികോണ്‍ പദവി നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിലവിലെ വിപണിയുടെ അവസ്ഥ കണക്കിലെടുത്ത് പല സ്റ്റാര്‍ട്ടപ്പുകളും ഫണ്ട് സമാഹരണത്തിന് മുതിരാന്‍ വിസ്സമ്മതിക്കുന്നുണ്ട്....

3 വര്‍ഷം വരെ സ്റ്റഡി ഗ്യാപ്പുള്ളവര്‍ക്കും കനേഡിയന്‍ സര്‍ക്കാര്‍ വീസ അപ്രൂവല്‍ നല്‍കി തുടങ്ങി

മൂന്ന് വര്‍ഷം വരെ സ്റ്റഡി ഗ്യാപ്പുള്ളവര്‍ക്കും കഴിഞ്ഞ ഏതാനും ആഴ്ചകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വീസ ലഭിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാനഡയിലേക്കുള്ള വീസ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ കാലതാമസം നേരിട്ടിരുന്നു. 2022...

ടെക്ക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം ബൈജൂസ് നിര്‍ത്തുന്നു; ജീവനക്കാര്‍ നിവേദനവുമായി മന്ത്രിക്ക് മുന്നില്‍

ജീവനക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ ബൈജൂസ് ആപ്പ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പരാതി. 170ല്‍പരം ജീവനക്കാരാണ് ബൈജൂസിന് ടെക്ക്‌നോപാര്‍ക്കിലെ സെന്ററിലുള്ളത്. കമ്പനി നിര്‍ബന്ധിത രാജി ആവശ്യം മുന്നോട്ടു വച്ചിരിക്കുകയാണെന്ന് കാട്ടി ജീവനക്കാര്‍...

മൂന്നാറില്‍ ഇനി സ്‌ട്രോബറിയുടെ കാലം

മൂന്നാര്‍ മലനിരകളില്‍ സ്ട്രോബറി കൃഷി സ്വീകാര്യത നേടുന്നു. മൂന്നാറിലെ സമശീതോഷ്ണ കാലാവസ്ഥ സ്ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലാണ് സ്ട്രോബറി കൃഷിക്ക് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സംയോജിത ഹോര്‍ട്ടികള്‍ച്ചര്‍...

ഓരോ മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കി കരട് വ്യവസായ നയം

പുതിയ കരട് വ്യവസായ നയത്തിന് രൂപം നല്‍കിയത് കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നല്‍ നല്‍കിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. കരട് വ്യവസായ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe