Kattappana

ലഹരിക്കെതിരെ ദീപം തെളിച്ച് കട്ടപ്പനയിലെ വ്യാപാരികള്‍

കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ മര്‍ച്ചന്റ് യൂത്ത് വിംഗ് മര്‍ച്ചന്റ് വനിത വിംഗ് എന്നിവരുടെ നേതൃത്വത്തില്‍ എക്‌സൈസ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെ കട്ടപ്പനയില്‍ ലഹരിക്കെതിരെ ദീപം കൊളുത്തി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കട്ടപ്പനയിലെ...

സെന്റ് തോമസ് സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ധനസഹായത്തോടെ തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്കും സ്വാമിനാഥന്‍ ഫൗണ്ടേഷനും കാമാക്ഷി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പുസ്തകങ്ങള്‍ കൈമാറിയത്. പുസ്തകങ്ങളുടെ വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത്...

ക്യാന്‍സറിന് കാരണമാകുന്നു: ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച് യുണിലിവര്‍

അര്‍ബുദമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡവ് ഡ്രൈ ഷാംപുവടക്കം വിപണിയില്‍ നിന്ന് പിന്‍വലിച്ച് യൂണിലിവര്‍. 2021 ഒക്ടോബറിന് മുന്‍പ് നിര്‍മിച്ച ഷാംപുവാണ് ബെന്‍സീന്‍ സാന്നിധ്യത്തെ തുടര്‍ന്ന് വിപണിയില്‍ നിന്ന് തിരിച്ച് വിളിച്ചിരിക്കുന്നത്. നെക്‌സസ്, സോവ്,...

വാട്‌സാപ്പ് തിരികെ വന്നു: ഒന്നര മണിക്കൂറിന് ശേഷം

ഒന്നര മണിക്കൂറോളം തകരാറിലായ ശേഷം വാട്‌സാപ്പ് വീണ്ടും പ്രവര്‍ത്തനക്ഷമമായി. മൊബൈലില്‍ വാട്‌സാപ്പ് ലഭ്യമായി തുടങ്ങിയെങ്കിലും വാട്‌സാപ്പ് വെബ്ബില്‍ ഇപ്പോഴും ലഭ്യമല്ല. ഉച്ചയ്ക്ക് 12.45 ഓടെയാണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായത്. ഇന്ത്യക്ക്...

ആഗോള വിപണി ലക്ഷ്യമിട്ട് ശിവകാശി: ഹരിത പടക്കങ്ങള്‍ക്ക് പ്രാധാന്യം

ഹരിത പടക്കങ്ങള്‍ അഥവാ പരിസ്ഥിതി സൗഹാര്‍ദ്ദ പടക്കങ്ങളിലേക്ക് ചുവടു മാറി ശിവകാശിയിലെ 6000 കോടിയുടെ നിര്‍മാണ മേഖല. അന്താരാഷ്ട്ര വിപണി അടക്കി വാഴുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് ബദലാകുകയാണ് ലക്ഷ്യം.26000 കോടിയാണ് ചൈനീസ് പടക്കങ്ങളുടെ...

വാട്‌സാപ്പ് നിശ്ചലം; എത്രയും വേഗം പുനസ്ഥാപിക്കുമെന്ന് മെറ്റ

ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും വാട്‌സാപ്പ് നിശ്ചലം. ഉച്ചയ്ക്ക് 12.45 മുതല്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും വാട്‌സാപ്പ് നിശ്ചലമായി തുടരുകയാണ്. സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. സേവനം ഉടന്‍ പുനസ്ഥാപിക്കുമെന്നും അതിനുള്ള പരിശ്രമത്തിലാണെന്നും വാട്‌സാപ്പ് മാതൃകമ്പനിയായ...

ലഹരിക്കെതിരെദീപം തെളിക്കാന്‍ കട്ടപ്പനയിലെ വ്യാപാരി സമൂഹം

ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശമേകാനൊരുങ്ങി കട്ടപ്പനയിലെ വ്യാപാരി സമൂഹം. സമൂഹത്തെയും പുതുതലമുറയെയും കാര്‍ന്നു തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ സംസ്ഥാനമാകെ നടന്നു വരുന്ന ബോധവത്കരണ പ്രചാരണങ്ങളുടെ ഭാഗമായാണ് കട്ടപ്പന മെര്‍ച്ചന്റ് അസോസിയേഷന്റെയും മെര്‍ച്ചന്റ്...

ഞങ്ങള്‍ക്കിത് അഭിമാന നിമിഷം; ഋഷി സുനകിനെ അഭിനന്ദിച്ച് നാരായണ മൂര്‍ത്തി

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മരുമകന്‍ ഋഷി സുനകിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വ്യാവസായ പ്രമുഖനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂര്‍ത്തി.അഭിനന്ദനങ്ങള്‍ ഋഷി, അവനെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, എല്ലാ വിധ വിജയവും നേരുന്നു. ബ്രിട്ടനിലെ...

മുഹൂര്‍ത്ത വ്യാപാരത്തില്‍ കുതിച്ച് വിപണി

ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരികള്‍ കുതിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം കൈവരിച്ചു. തുടക്കം എന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ ആരംഭിച്ചതോടെ പല ഓഹരിയുടെയും വില ഉയര്‍ന്നു. സെന്‍സെക്‌സ് 524 പോയന്റും നിഫ്റ്റി...

5ജി എനേബിള്‍ഡ് വൈഫൈ സേവനങ്ങള്‍ ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വ്യവസായ ഹബ്ബുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ 5ജി എനേബിള്‍ഡ് വൈഫൈ സേവനങ്ങള്‍ ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ.രാജസ്ഥാനിലെ നാഥ്ദ്വാര ക്ഷേത്ര നഗരത്തില്‍ വച്ച്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe