Kattappana

ജിഎസ്എല്‍വി മാര്‍ക് 3: ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന്

ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി 12.07 ന് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍...

സ്വര്‍ണ വില കുത്തനെ കൂടി

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞ ശേഷം ഇന്ന് കുത്തനെ ഉയര്‍ന്നു. ഇന്ന് സ്വര്‍ണത്തിന് 600 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു പവന്‍...

കമ്പനിക്ക് പിഴ ചുമത്തിയത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വലിയ തിരിച്ചടിയാകും: ഗൂഗിള്‍

സ്വന്തം ആപ്പുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മേല്‍ക്കൈ ലഭിക്കുന്നതിന് നിയമവിരുദ്ധ കരാറുകള്‍ സൃഷ്ടിച്ചെന്നു കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1338 കോടി രൂപ പിഴ ചുമത്തിയ നടപടിയില്‍ പ്രതികരണവുമായി ഗൂഗിള്‍. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും...

അദാനി കടംവാങ്ങുന്നു: 83000 കോടി

പത്ത് ബില്യണ്‍ ഡോളര്‍ (83000 കോടി) കടമെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഉയര്‍ന്ന പലിശയുള്ള കടം വീട്ടുന്നതിനും പുതിയ പദ്ധതികള്‍ക്കും പണം കണ്ടെത്തുന്നതിനുമാണ് കടം വാങ്ങുന്നത്.ഉയര്‍ന്ന പലിശയുള്ള വായപ്കള്‍ തീര്‍ക്കാന്‍ മാത്രം ആറ് ബില്യണ്‍(50000...

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണി പരിചയപ്പെടുത്തി ഫ്‌ളിപ്കാര്‍ട്ട്

സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്കാര്‍ട്ടും സംയുക്തമായി ഇടുക്കിയില്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഫ്‌ളിപ്കാര്‍ട്ടുമായുള്ള സഹകരണത്തിലൂടെ സുഗന്ധവ്യഞ്ജന വില്‍പന വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കാന്‍ ഈ...

മലയാളി സ്റ്റാര്‍ട്ടപ്പ് വാന്‍ മോട്ടോ ഇനി മുംബൈയിലും

മലയാളിയായ ജിത്തു സുകുമാരന്‍ നായര്‍ കൊച്ചിയില്‍ തുടക്കമിട്ട ഇലക്ട്രിക് ബൈസിക്കിള്‍ സ്റ്റാര്‍ട്ടപ്പ് വാന്‍ മോട്ടോ മുംബൈയില്‍ ഇ-സൈക്കിള്‍ ഷോറൂം തുറന്നു.വാന്‍ മോട്ടോ നിര്‍മിച്ച അര്‍ബന്‍സ്പോര്‍ട്ട്, അര്‍ബന്‍സ്പോര്‍ട്ട് പ്രോ എന്നീ മോഡലുകള്‍ ഇനി മുതല്‍...

അമ്മയെ സഹായിക്കാന്‍ പതിനേഴുകാരന്റെ ആന്‍ഡ്രോയിഡ് പാത്തൂ

അമ്മയെ വീട്ടുജോലിയില്‍ സഹായിക്കാന്‍ സ്വന്തമായി ഒരു റോബോട്ടിനെ നിര്‍മിച്ച് ഹിറ്റായിരിക്കുകയാണ് പന്ത്രണ്ടാം ക്ലാസുകാരനായ മലയാളി പയ്യന്‍ മുഹമ്മദ് ഷിയാദ്. കണ്ണൂരിലെ ഒരു ഹോട്ടലില്‍ വച്ച് ഒരു റോബോട്ടിനെ കണ്ടപ്പോള്‍ ഷിയാദിന്റെ അമ്മ പറഞ്ഞു,...

ദീപാവലി മുഹൂര്‍ത്ത വ്യാപാരം തിങ്കളാഴ്ച വൈകീട്ട് 6.15ന്

സ്റ്റോക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും തിങ്കളാഴ്ച വൈകീട്ട് 6:15 മുതല്‍ ഒരു മണിക്കൂര്‍ ദീപാവലി മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും.മുഹുര്‍ത്ത വ്യാപാര സമയത്ത് നിക്ഷേപം നടത്തിയാല്‍ വര്‍ഷം മുഴുവന്‍ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം. സാധാരണ സമയത്തെ...

ദുല്‍ഖറിന്റെ ഇ-ബൈക്ക് സംരംഭം: ബുക്കിങ് 23ന്

ദുല്‍ഖര്‍സല്‍മാന്‍ പങ്കാളിയായ ഇ-ബൈക്ക് സംരംഭത്തിന്റെ വാര്‍ത്തകളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമൂഹമാധ്യമങ്ങള്‍ മുഴുവന്‍.ദുല്‍ഖര്‍ ആദ്യ നിക്ഷേപകനായ ഇലക്ട്രിക് ബൈക്ക് കമ്പനി അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ ബുക്കിങ് ഒക്ടോബര്‍ 23നാരംഭിക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എഫ് 77...

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്.ഗ്രാമിന് 4,625 രൂപയും പവന് 37,000...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe