Kattappana

സംരംഭക വര്‍ഷം: 9 മാസത്തിനകം 4512.76 കോടിയുടെ നിക്ഷേപം, 72091 സംരംഭങ്ങള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങളെന്നും 4512.76 കോടി രൂപയുടെ നിക്ഷേപം നടന്നെന്നും വ്യവസായ വകുപ്പ്.158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ...

വ്യവസായ സംരംഭകര്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി), എന്റെഗ്രാമം (എസ്.ഇ.ജി.പി.) എന്നിവയിലൂടെ തൊഴില്‍രഹിതര്‍ക്ക് വ്യവസായ സംരംഭകരാകാന്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അവസരം ഒരുക്കുന്നു. പി.എം.ഇ.ജി.പി. പദ്ധതിപ്രകാരം 50 ലക്ഷം രൂപ വരെ മുതല്‍...

ലഹരിക്കെതിരെ കായിക ലഹരി: മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് 23ന്

ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിങ്, ഇമിഗ്രന്റ് അക്കാദമിയുമായി ചേർന്ന് ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.ലഹരി വിരുദ്ധ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ്...

75 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മസ്‌ക്: നടക്കില്ലെന്ന് ട്വിറ്റര്‍

ഇലോണ്‍ മസ്‌കും ട്വിറ്ററുമായുള്ള ഏറ്റമുട്ടല്‍ വീണ്ടും കനക്കുന്നു. കമ്പനി ഏറ്റെടുത്തു കഴിഞ്ഞാല്‍ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുമെന്ന് മസ്‌ക് ഈയിടെ നിക്ഷേപകരോട് അറിയിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

നീലക്കുറിഞ്ഞി; നശിപ്പിച്ചാല്‍ കര്‍ശന നടപടി

ഇടുക്കി ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ ചെടികളും പൂക്കളും നശിപ്പിച്ചാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ വനം മേധാവി അറിയിച്ചു. പൂപറിക്കുകയോ പിഴുതെടു ക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ...

ഗൂഗിളിന് 1,337 കോടി രൂപ പിഴ

ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ).ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിപണികളില്‍ ആധിപത്യം നേടാന്‍ കരാര്‍ ദുരുപയോഗം ചെയ്തെന്ന് സി.സി.ഐ കണ്ടെത്തിതിനെ തുടര്‍ന്നാണ് നടപടി....

ദോശ മുതല്‍ നൂഡില്‍സ് വരെയുണ്ടാക്കുന്ന റോബോട്ടുകളുമായി ഒരു സ്റ്റാര്‍ട്ടപ്പ്

നാവില്‍ വെള്ളമൂറുന്ന കിടിലന്‍ വിഭവങ്ങള്‍ ഒരുക്കുന്ന റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേറ്റഡ് കിച്ചണുകള്‍ വിപണിയിലവതരിപ്പിച്ച് കൈയടി നേടുകയാണ് മുകുന്ദ ഫുഡ്‌സ് എന്ന ദക്ഷിണേന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. 2013ലാണ് ക്ലാസ്‌മേറ്റ്‌സായ ഈശ്വറും സുദീപും ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ...

കൃഷിയധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 500 കോടി പദ്ധതിയുമായി കേന്ദ്രം

കൃഷിയധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 500 കോടി രൂപയുടെ ആക്‌സിലറേറ്റര്‍ പദ്ധതി ലോഞ്ച് ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍.ഡല്‍ഹിയില്‍ നടന്ന പിഎം കിസാന്‍ സമ്മാന്‍ സമ്മേളന്‍ അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിലായിരുന്നു കേന്ദ്ര കൃഷി മന്ത്രി...

പദ്മഭൂഷന്‍ ഏറ്റുവാങ്ങി മൈക്രോസോഫ്റ്റ് സിഇഒ

മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ല രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷന്‍ ഏറ്റുവാങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിവി നാഗേന്ദ്ര പ്രസാദില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.നിരവധി...

ധന്‍ വര്‍ഷ പ്ലാന്‍ അവതരിപ്പിച്ച് എല്‍ഐസി

ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ ധന്‍ വര്‍ഷ പ്ലാന്‍ അവതരിപ്പിച്ച് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. ഒറ്റത്തവണ പ്രീമിയം നിക്ഷേപം വഴി ദീര്‍ഘകാലത്തേക്ക് ആനുകൂല്യം ലഭ്യമാകുന്ന പ്ലാനാണ് ധന്‍ വര്‍ഷ. നോണ്‍ ലിങ്ക്ഡ്,...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe