Kattappana

ഊബറില്‍ ഇനി മുതല്‍ വീഡിയോ പരസ്യങ്ങളും

ഊബറില്‍ ഇനി മുതല്‍ യാത്രക്കാരെ കാത്തിരിക്കുന്നത് വീഡിയോ പരസ്യങ്ങളും. യാത്രയ്ക്കിടെ ഉപഭോക്താക്കളിലേക്ക് വ്യത്യസ്ത ബ്രാന്‍ഡുകളുടെ പരസ്യം എത്തിക്കുന്നത് വഴി വരുമാനം കണ്ടെത്തുക എന്ന നൂതന ആശയമാണ് ഊബര്‍ ജേണി ആഡ്‌സ് വഴി കമ്പനി...

സ്വര്‍ണവില കുറഞ്ഞു

ഒരു ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 160 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37080 രൂപയാണ്.ഒരു...

തകര്‍ന്നടിഞ്ഞ് രൂപ: 83 കടന്നു

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. കഴിഞ്ഞ ദിവസം രൂപ തരികെ കയറിയെങ്കിലും വീണ്ടും മൂല്യം ഇടിയുന്ന കാഴ്ചയാണ് ഇന്നത്തേത്. ഡോളറിനെതിരെ 83.12 എന്ന നിലയിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ആദ്യമായാണ് രൂപയുടെ മൂല്യം...

ട്വിറ്ററിനായി ചെലവാക്കുന്നത് അമിത തുക: മസ്‌ക്

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനായി താനും സഹ നിക്ഷേപകരും മുടക്കുന്ന തുക തീര്‍ച്ചയായും വളരെ കൂടുതലെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. കമ്പനിയുടെ ദീര്‍ഘകാല സാധ്യതകള്‍ 'നിലവിലെ മൂല്യത്തേക്കാള്‍ വലുതാണ്' എന്നും മസ്‌ക് കഴിഞ്ഞ ദിവസം...

കേരളത്തില്‍ യുഎസ് കമ്പനി 1500 കോടി നിക്ഷേപിക്കുന്നു

കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയാറായി യുഎസിലെ പ്രമുഖ എംപ്ലോയര്‍ സര്‍വീസ് കമ്പനിയായ വെന്‍ഷ്വര്‍. 'മീറ്റ് ദ ഇന്‍വെസ്റ്റര്‍' പരിപാടിയുടെ ധാരണപ്രകാരം വെന്‍ഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍...

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: 82% സ്ഥലവും ഏറ്റെടുത്തു

കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് മാസത്തിനുള്ളില്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാകുമുമെന്നാണ്...

പൃഥ്വി ഇടുക്കിയില്‍: സച്ചി സംവിധാനം ചെയ്യേണ്ടിയിരുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് തുടങ്ങി

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന 'വിലായത്ത് ബുദ്ധ'യുടെ ഷൂട്ടിങ് ഇടുക്കി മറയൂരില്‍ തുടങ്ങി. വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രധാന സഹസംവിധായകനായി പ്രവര്‍ത്തിച്ച ജയന്‍ നമ്പ്യാര്‍ ആദ്യമായി സ്വതന്ത്ര...

ലുലു ഗുജറാത്തിലേക്കും; 3000 കോടി രൂപ നിക്ഷേപിക്കും

ഉത്തരേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ലുലു ഗ്രൂപ്പ്. യുപിക്ക് പിന്നാലെ ഗുജറാത്തിലേക്കും ലുലു ബിസിനസ് വ്യാപിപ്പിക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദില്‍ 3,000 കോടി രൂപ നിക്ഷേപത്തില്‍ ലുലു മാള്‍ ഒരുക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ജനുവരിയില്‍...

മുഴുവന്‍ പെര്‍ഫ്യൂമും ഒറ്റ ആഴ്ചകൊണ്ട് വിറ്റു തീര്‍ത്ത് മസ്‌ക്

ലോകധനികരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡായ ബേണ്‍ട് ഹെയര്‍ പുറത്തിറക്കിയിരുന്നു. പുറത്തിറക്കി വെറും ദിവസങ്ങള്‍ക്കകം മുഴുവന്‍ പീസുകളും വിറ്റുതീര്‍ത്തിരിക്കുകയാണ് മസ്‌ക്. പെര്‍ഫ്യൂംവില്‍പനക്കാരനെന്നും സെയില്‍സ് മാനെന്നും പറഞ്ഞുള്ള മസ്‌കിന്റെ മാര്‍ക്കറ്റിങ്...

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു.ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് 37240 രൂപയിലെത്തി.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe