Kattappana

ഓണ്‍ലൈന്‍ സംരംഭകര്‍ക്കുള്ള എസ്ബിഐ ഇ-ബിസ് ലോണിനെ കുറിച്ചറിയാം

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ അംഗീകൃത വില്‍പ്പനക്കാര്‍ക്കായി എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യാഷ് ക്രെഡിറ്റ് സൗകര്യമാണ് എസ്എംഇ ഇ-ബിസ് ലോണ്‍. ഏതെങ്കിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമില്‍ കുറഞ്ഞത് ആറ് മാസത്തെ ട്രാക്ക് റിപ്പോര്‍ട്ടിനൊപ്പം...

വയര്‍ലൈന്‍ സര്‍വീസിലും ജിയോ തന്നെ ഒന്നാമത്

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിനെ പോലും പിന്തള്ളിവയര്‍ലൈന്‍ സര്‍വീസിലും രാജ്യത്ത് ജിയോ ഒന്നാമത്. ട്രായിയുടെ ഓഗസ്റ്റിലെ കണക്കനുസരിച്ച് 73.35 ലക്ഷമാണ് വയര്‍ലൈനില്‍ ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം. ബിഎസ്എന്‍എലിന്റേത് 71.32 ലക്ഷം.28.31 ശതമാനമാണ് ജിയോയുടെ വിപണി...

എയര്‍ ഇന്ത്യക്ക് അഞ്ചു വര്‍ഷത്തിനകം മൂന്ന് മടങ്ങ് അധികം വിമാനങ്ങള്‍

അഞ്ച് വര്‍ഷത്തിനകം എയര്‍ ഇന്ത്യ വിമാനങ്ങളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ്, എഞ്ചിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍...

നെറ്റ്ഫ്‌ളിക്‌സ് വീണ്ടും വളര്‍ച്ചയുടെ പാതയില്‍

നെറ്റ്ഫ്‌ളിക്‌സ് വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. വാള്‍സ്ട്രീറ്റിന്റെയും കമ്പനിയുടെ തന്നെയും പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് മൂന്നാം പാദത്തില്‍ 2.41 ദശലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ നെറ്റ്ഫ്‌ളിക്‌സിനായെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിന്റെയെല്ലാ ഇടങ്ങളിലും വളര്‍ച്ച കൈവരിക്കാന്‍...

സൈലന്റ് ഔട്ട്‌ലെറ്റുമായി ബ്ലിങ്കിറ്റ്:20 ദിവ്യാംഗര്‍ നടത്തിപ്പുകാര്‍

ബ്ലിങ്കിറ്റിന്റെ ഡല്‍ഹി ലക്ഷ്മി നഗര്‍ ഔട്ട്‌ലെറ്റിന്റെ നടത്തിപ്പുകാര്‍ 20 ദിവ്യാംഗർ. സൈലന്റ് സ്റ്റോര്‍ എന്നാണ് ബ്ലിങ്കിറ്റിന്റെ പുതിയ സംരംഭത്തിന്റെ പേര്. കേള്‍ക്കാനോ സംസാരിക്കാനോ സാധിക്കില്ലെങ്കിലും സ്‌റ്റോര്‍ നടത്തിപ്പിലുള്ള ഇവരുടെ കഴിവ് പ്രശംസനീയമാണ്. ദിവ്യാംഗ...

വിമാന യാത്രയ്ക്ക് വെറും 1499 രൂപ: ഉത്സവ സീസണില്‍ വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ

ആഭ്യന്തര യാത്രകള്‍ നടത്താന്‍ 1499 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഉത്സവ സീസണില്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റീവ് വൈബ്‌സ് ഒണ്‍ലി സെയിലില്‍ ഒക്ടോബര്‍ 17 മുതല്‍...

ഹെലന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂര്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ നായികയാകുന്ന മിലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കാണിത്. അന്ന ബെന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ്...

‘കാതല്‍ the core’ ല്‍ മമ്മൂട്ടിയുടെ നായികയായി ജ്യോതിക

മമ്മൂട്ടിയുടെ കാതല്‍ ദി കോര്‍ എന്ന പുതിയ ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജ്യോതികയും മമ്മൂക്കയും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്...

അംബാസഡര്‍മാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച: കേരള ബ്രാന്‍ഡിനെ ആഗോള വിപണിയില്‍ ശക്തിപ്പെടുത്തും

ഇന്ത്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര, വാണിജ്യ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും വ്യവസായ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യന്‍ അംബാസഡര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് കെ.എസ്.ഐ.ഡി.സിയാണ്...

ആവേശത്തില്‍ വിപണി: രൂപയും ഓഹരികളും കുതിക്കുന്നു

ഓഹരി വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങി. മുഖ്യസൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടത്തില്‍.സെന്‍സെക്‌സ് 59,000, നിഫ്റ്റി 17,500 കടന്നു.ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്നും 133 രൂപയ്ക്കു മുകളിലായി. ധനലക്ഷ്മി, സൗത്ത് ഇന്ത്യന്‍, സിഎസ്ബി എന്നീ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe