Kattappana

നിക്ഷേപകരില്‍ നിന്ന് 2000 കോടി സ്വരൂപിച്ച് ബൈജൂസ്: 500 ട്യൂഷന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു

നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 2000 കോടി രൂപയുടെ കൂടി ശേഖരിച്ച് എഡ്‌ടെക് കമ്പനിയായ ബൈജൂസ്. 250 ബൈജൂസ് ട്യൂഷന്‍ സെന്ററുകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത്...

ആപ്പിളിന്റെ ഒന്നാം തലമുറ ഐഫോണ്‍ ലേലത്തില്‍ പോയത് 32 ലക്ഷത്തിന്

അമേരിക്കയുലെ എല്‍എസ്ജി ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തില്‍ പതിനഞ്ച് വര്‍ഷം മുന്‍പിറങ്ങിയ ആപ്പിളിന്റെ ഒന്നാം തലമുറ ഐഫോണ്‍ വിറ്റ് പോയത് 32 ലക്ഷം രൂപയ്ക്ക്. 2007ല്‍ പുറത്തിറങ്ങിയ ഫോണിന്റെ യഥാര്‍ഥ വിലയേക്കാള്‍ അറുപത്...

ഐഫോണ്‍ 14ല്‍ ബഗ്: സ്ഥിരീകരിച്ച് ആപ്പിള്‍

ഐഫോണ്‍ 14ല്‍ സിം ബഗ് ബാധിച്ചെന്നും ഫോണ്‍ തകരാറിലാകുന്നുവെന്നുമുള്ള ഉപഭോക്താക്കളുടെ പരാതിയെ കുറിച്ചുള്ള വാര്‍ത്ത സ്ഥിരീകരിച്ച് ആപ്പിള്‍ കമ്പനി. സിം ഇട്ട ശേഷം സിം നോട്ട് സപ്പോര്‍ട്ടഡ് എന്ന തരത്തില്‍ നോട്ടിഫിക്കേഷന്‍ വരുന്നു...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഫാക്ടറി വില്‍ക്കുന്നു

ബേബി പൗഡറില്‍ അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന നാല്‍പതിനായിരത്തിലധികം രോഗികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ ശാല വിറ്റഴിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഉത്പന്നങ്ങളുടെ വില്‍പന ആഗോള തലത്തില്‍ നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍...

പ്ലാന്റേഷന്‍ മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി. രാജീവ്

പ്ലാന്റേഷന്‍ മേഖലയിലെ സംരംഭകരും സംഘടനകളുമായി വ്യവസായ മന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പുതിയ പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും എറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്ലാന്റേഷന്‍...

സാമന്തയുടെ ‘യശോദ’ റിലീസ് പ്രഖ്യാപിച്ചു: ചിത്രത്തില്‍ ഉണ്ണി മുകുന്ദനും

നവംബര്‍ 11നാണ് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലങ്ക...

തിരുവനന്തപുരം വിമാനത്താവളം: അദാനിക്ക് തുടരാമെന്ന് സുപ്രീംകോടതി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും ട്രേഡ് യൂണിയനുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവളത്തിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം തല്‍ക്കാലം തീര്‍പ്പാക്കുന്നില്ലെന്നും...

ഹീലിന് 11 കോടിയുടെ ഫണ്ടിങ്: ഇത് രാഹുല്‍ മാമ്മന്‍ എബ്രഹാം എന്ന സംരംഭകന്റെ വിജയം

ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്‌സ് കെ. ബാബു, പ്രമുഖ ഏഞ്ചല്‍ നിക്ഷേപകന്‍ രവീന്ദ്രനാഥ് കാമത്ത് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 11 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയിരിക്കുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് ഹീല്‍.ഹീലിനൊപ്പം ചേര്‍ത്തു...

നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക് ഓഹരികള്‍

വ്യാപാര ആഴ്ചയുടെ ആദ്യദിനം രാജ്യത്ത് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. സെന്‍സെക്സ് 119 പോയന്റ് താഴ്ന്ന് 57,800ലും നിഫ്റ്റി 34...

സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37160 രൂപയാണ്.ശനിയാഴ്ച രാവിലെ സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. എന്നാല്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe