Kattappana

മാക്ബുക്ക് വെഞ്ച്യൂറ ഈ മാസം എത്തും

ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ മാക്ബുക് വെഞ്ച്യൂറ ഈ മാസം അവസാനം വിപണിയിലെത്തും. 14 ഇഞ്ച്, 16 ഇഞ്ച് മോഡലുകളാണ് വെഞ്ച്യൂറയുടെ ആദ്യ വേര്‍ഷനില്‍ പുറത്തിറക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്...

റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും ജിഎസ്ടി

വാര്‍ഷിക കളക്ഷന്‍ 20 ലക്ഷം രൂപയില്‍ താഴെയുള്ള റെസിഡന്റസ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്ക് ജിഎസ്ടി.അംഗങ്ങളുടെ പക്കല്‍ നിന്നും ലഭിക്കുന്ന പണത്തിന് ജിഎസ്ടി ബാധകമല്ല. അംഗങ്ങളില്‍ നിന്നും പ്രതിമാസം 7500 രൂപയില്‍ താഴെയാണ് സബ്‌സ്‌ക്രിപ്ഷനെങ്കില്‍ ജിഎസ്ടിയില്‍...

നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്

ശാന്തന്‍പാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തം കാണാനെത്തുന്നവരുടെ തിരക്ക് ദിനം പ്രതി വര്‍ധിച്ചു വരികയാണ്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കള്ളിപ്പാറയിലെ നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ അവസരമൊരുക്കുകയാണ് കെഎസ്ആര്‍ടിസി. മൂന്നാര്‍ ഡിപ്പോയില്‍ നിന്നാരംഭിച്ച് ആനയിറങ്കല്‍ വഴി...

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

നിക്ഷേപകരുടെ പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനും സ്ഥിരനിക്ഷേപകര്‍ക്കുമാണിത് ബാധകം. സ്ഥിര നിക്ഷേപകര്‍ക്ക് 20 ബേസിക് പോയിന്റിന്റെ വരെ വര്‍ധനവാണ് വന്നത്. സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 25 ബേസിക് പോയിന്റ് ഉയര്‍ന്നു.റിസര്‍വ് ബാങ്ക്...

എംഎസ് ഓഫീസ് പേരു മാറ്റുന്നു; ഇനി 365

മൈക്രോസോഫ്റ്റ് ഓഫീസ് പേരു മാറ്റി അടുത്ത മാസം മുതല്‍ മൈക്രോസോഫ്റ്റ് 365 ആകുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് മൈക്രോസോഫ്റ്റ് ഓഫീസ് റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നത്. ഓഫീസ്.കോം, ഓഫീസ് മൊബൈല്‍ ആപ്പ്, ഓഫീസ് ആപ്പ് എന്നിവ...

ഭാരത് ഇലക്ട്രോണിക്‌സും എച്ച്എഎല്ലും ചിപ്പ് നിര്‍മിക്കുന്നു

പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സും (എച്ച്എഎല്‍) സംയുക്തമായി ചിപ്പ് നിര്‍മ്മാണ സംരംഭം ആരംഭിക്കുന്നു.ഭാരത് ഇലക്ട്രോണിക്‌സ് 3,000 കോടി രൂപ വരെ നിക്ഷേപിക്കും. ബാക്കി തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായും നിക്ഷേപമായും...

ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുടെ നിരക്ക് നവംബര്‍ മുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അധിക ചാര്‍ജ് സംബന്ധിച്ച് ബാങ്ക്, ഉപയോക്താക്കള്‍ക്ക് നേരിട്ട് മെയില്‍ അയച്ചു. നവംബര്‍ 15 മുതല്‍ ഇഎംഐ...

ദുബായ് ജൈടെക്‌സില്‍ 130 കോടിയുടെ ഡീല്‍ നേടി കേരള സ്റ്റാര്‍ട്ടപ്പുകള്‍

ദുബായ് ജൈടെക്‌സ് ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുത്ത കേരള സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തമാക്കിയത് 130 കോടി രൂപയുടെ ബിസിനസ് ഡീലുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചതുര്‍ദിന സെമിനാറില്‍ കേരളത്തില്‍ നിന്നുള്ള എഡ്യുടെക്, സൈബര്‍സുരക്ഷ,...

5 ലക്ഷം കോടി പിന്നിട്ട് കയറ്റുമതി

സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആകെ കയറ്റുമതി 5 ലക്ഷം കോടി പിന്നിട്ടതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 10.2 സതമാനമാണ് കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തില്‍...

കുറഞ്ഞും കൂടിയും സ്വര്‍ണ വില

ഇന്ന് രാവിലെ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ ശേഷം ഉച്ചയ്ക്ക് 200 രൂപ കൂടി സ്വര്‍ണ വില.ആറ് ദിവസം കൊണ്ട് 1320 രൂപയാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. 200 രൂപ കൂടിയെങ്കിലും...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe