Kattappana

അരനൂറ്റാണ്ടിലേറെ നീണ്ട വിലക്ക് അവസാനിച്ചു:മദ്യ വിൽപനശാല തുറന്ന് സൗദി അറേബ്യ

ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായി മദ്യ വിൽപനശാല തുറന്ന് സൗദി അറേബ്യ. ആദ്യ സ്റ്റോർ രാജ്യതലസ്ഥാനമായ റിയാദിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നടപടികളുടെ...

മണ്ണിൽ അലിഞ്ഞു ചേരുന്ന വെള്ളക്കുപ്പി അവതരിപ്പിച്ച് ഡിഎഫ്ആർഎൽ:രാജ്യത്ത് തന്നെ ആദ്യം

മണ്ണിൽ അലിഞ്ഞു ചേരുന്ന വെള്ളക്കുപ്പി വികസിപ്പിച്ച് മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫുഡ് റിസേർച്ച് ലാബ് (ഡിഎഫ്ആർഎൽ). ഡിഫൻസ് റിസേർച്ച് ആൻഡ് ‍ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡിഎഫ്ആർഎലിന്റെ കണ്ടുപിടിത്തം പ്രകൃതിക്ക് ദോഷമാകുന്ന...

ദുബായിൽ ഏറ്റവുമധികം വീടുകളും, അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ഇന്ത്യൻ പ്രവാസികൾ

2023ൽ ദുബായിൽ ഏറ്റവുമധികം പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇന്ത്യക്കാർ വിദേശത്ത് ഏറ്റവുമധികം വീടും വില്ലകളും അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ദുബായിലാണെന്നാണ് പഠനം. ബെറ്റർഹോംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം റഷ്യക്കാരെയും ബ്രിട്ടിഷുകാരെയും യഥാക്രമം...

8,000 കോടി നഷ്ടം:കാത്തിരിപ്പിനൊടുവിൽ കടക്കണക്ക് പുറത്തുവിട്ട് ബൈജൂസ്

22 മാസത്തെ കാത്തിരിപ്പിനൊടുവിൽ 2021-2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പൂർണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജുസ്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298...

മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം നിർമ്മിക്കാൻ പ്രാജ് ഇൻഡസ്ട്രീസ്:ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരണം

മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കുന്നതിനുള്ള പൈലറ്റ് പദ്ധതി ആരംഭിച്ച് പൂനെയിലെ വ്യാവസായിക ബയോടെക് കമ്പനിയായ പ്രാജ് ഇൻഡസ്ട്രീസ്. ജനുവരി 20ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി കേന്ദ്രത്തിന്റെ ഉദ്ഘാടനം...

സ്വർണ്ണ കൊളുത്തിനും, സ്ക്രൂവിനും ഉൾപ്പെടെ നികുതി കൂട്ടി കേന്ദ്രം:വെള്ളിക്കും നികുതി വര്‍ധന ബാധകം

സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കൂട്ടി കേന്ദ്രസർക്കാർ. മൂക്കുത്തി, കമ്മൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊളുത്ത്, സ്ക്രൂ, പിൻ തുടങ്ങിയവയുടെ ഇറക്കുമതി നികുതിയാണ്...

കന്നി യാത്രയ്ക്കൊരുങ്ങി ‘ഐക്കൺ ഓഫ് ദി സീസ്’:ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള കപ്പൽ

കന്നി യാത്രയ്ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്'. ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുതാണ് ഐക്കൺ ഓഫ് ദി സീസ് എന്നാണ് നിർമ്മാതാക്കളായ റോയൽ കരീബിയൻ ഇന്റർനാഷണൽ അവകാശപ്പെടുന്നത്. ഐക്കൺ...

‘H’ മാത്രം പോര:ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പിക്കാൻ തീരുമാനം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിക്കാൻ തീരുമാനമായി. ഡ്രൈവിംഗ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുത്തികൊണ്ടുള്ള പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ ഗതാഗതവകുപ്പ് 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ സമിതി...

കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തിൽ മോഷണം പോയത് 10,000 ത്തിലേറെ മൊബൈൽ ഫോണുകൾ

കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തിൽ മോഷണം പോവുകയോ കളഞ്ഞുപോവുകയോ ചെയ്തത് 14,000ലേറെ മൊബൈൽഫോണുകളെന്ന് റിപ്പോർട്ട്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച ട്രാക്കിംഗ് സംവിധാനമായ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (CEIR) ആണ്...

സംസ്ഥാനത്ത് പോർഷെ വിൽപ്പന കുതിക്കുന്നു

നിശ്ചിത വിൽപ്പന ലക്ഷ്യം മറികടന്ന് കേരളത്തിൽ മികച്ച വിൽപ്പനയുമായി ആഡംബര കാർ ബ്രാൻഡായ പോർഷെ. 110 പോർഷെ കാറുകളാണ് 2023ൽ കൊച്ചി ഡീലർഷിപ്പ് വഴി കമ്പനി വിറ്റത്. കേരള വിപണിയിൽ ബ്രാൻഡിന്റെ ശക്തമായ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe