Kattappana

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക കൈമാറി

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക കൈമാറലും അതിദാരിദ്ര നിര്‍മാര്‍ജന ശില്‍പശാലയും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് ഇന്റര്‍നെറ്റ് ലഭ്യത എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ കെ. ഫോണിന്റെ...

മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ജില്ലാ കൗണ്‍സിലും തെരഞ്ഞെടുപ്പും നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കൗണ്‍സില്‍ യോഗവും തെരഞ്ഞെടുപ്പും ചെറുതോണിയില്‍ ജില്ലാ വ്യാപാര ഭവനില്‍ നടന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ ചടങ്ങ് ഉദ്ഘാടനം...

സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപ പലിശ കൂട്ടി

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ധന. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ സഹകരണ...

820 ഇ-ചാര്‍ജിങ് പോയിന്റുകള്‍ കൂടി സ്ഥാപിക്കാന്‍ ഏഥര്‍ എനര്‍ജി

രാജ്യത്തെ വിവിധ നഗരങ്ങളിലായി 820 ഓളം ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. 56 നഗരങ്ങളിലായി 580 ചാര്‍ജിങ് പോയിന്റ്-ഏഥര്‍ ഗ്രിഡുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇത് 144...

ഫിറ്റ്‌നസ് ട്രെയിനര്‍ പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചു

അസാപ് കേരള ഫിറ്റ്‌നസ് ട്രെയിനര്‍ പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ ഫിറ്റ്‌നസ് ട്രെയിനര്‍, നാലാം ബാച്ചില്‍ ചേരുവാന്‍ അവസരം. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ...

നാടന്‍ നെയ്യ് വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സംരംഭക

നെയ്യ് നേറ്റീവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെഅടുക്കളയില്‍ ഉണ്ടാക്കുന്ന നാടന്‍ നെയ്യ് കുപ്പിയിലാക്കി ആവശ്യക്കാരില്‍ എത്തിച്ചാണ് ചെന്നൈ സ്വദേശിയായ ജയലക്ഷ്മിയും മകളും സംരംഭക വിജയം കൊയ്തത്. നെയ്യ് നേറ്റീവ് എന്ന ബ്രാന്‍ഡിലൂടെ...

എകെപിഎ മേഖലാ സമ്മേളനം കട്ടപ്പനയിൽ നടന്നു

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമത് ഉടുമ്പൻചോല മേഖലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് റോബിൻ എൻവീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഫോട്ടൊഗ്രാഫി, വീഡിയോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര സംഘടനയായ...

ഫെഡറല്‍ ബാങ്ക് അറ്റാദായം 53% വര്‍ധിച്ചു

സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 53% വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 460.26 കോടിയായിരുന്ന അറ്റാദായം ഈ വര്‍ഷം അതേ പാദത്തില്‍ 703.71 കോടിയായി ഉയര്‍ന്നു.3,50,386 കോടി രൂപയുടെ ഇടപാടാണ്...

വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ച ശേഷം എഡിറ്റ് ചെയ്യാം: പുതിയ ഫീച്ചര്‍ ഉടന്‍

വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചതിന് ശേഷവും എഡിറ്റ് ചെയ്ത് മാറ്റം വരുത്താനുള്ള പുതിയ ഫീച്ചറുമായി മെറ്റ. ഉടന്‍ ഫീച്ചര്‍ പുറത്തിറക്കുമെന്നാണ് വിവരം. നിശ്ചിത സമയത്തിനകം മാത്രമേ സന്ദേശം ഇത്തരത്തില്‍ എഡിറ്റ് ചെയ്യാനാകൂ. നിലവില്‍ ഫീച്ചര്‍...

നെറ്റ്ഫ്‌ളിക്‌സില്‍ നവംബര്‍ മുതല്‍ പരസ്യം: നിരക്ക് തുച്ഛമാക്കുന്നു

പരസ്യങ്ങളോടു കൂടിയ വില കുറഞ്ഞ പ്ലാനുമായി നെറ്റ്ഫ്‌ളിക്‌സ്. നവംബര്‍ മൂന്ന് അര്‍ധരാത്രി മുതല്‍ പുതിയ ആഡ് സപ്പോര്‍ട്ടഡ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് നെറ്റ്ഫിള്ക്‌സ് അറിയിച്ചു.ബേസിക് വിത്ത് ആഡ്‌സ് എന്ന പേരിലുള്ള സേവനം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe