Kattappana

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയുടെ കാര്യം പരിഗണനയിലാണെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍, ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് മൊയ്‌ലീസ് ആന്‍ഡ് കമ്പനിയെ...

സ്റ്റാര്‍ലിങ്ക് മാതൃകയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനവുമായി ആമസോണ്‍

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന് കീഴിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസ്, സ്റ്റാര്‍ലിങ്കിന് സമാനമായ സേവനമാരംഭിക്കാനൊരുങ്ങി മുഖ്യ എതിരാളിയായ ജെഫ് ബെസോസിന്റെ ആമസോണ്‍. പത്രക്കുറിപ്പിലാണ് ആമസോണ്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രോജക്ട് ക്യൂപെര്‍...

ഇന്ത്യയില്‍ വീണ്ടും അദാനി ഒന്നാമത്

ഫോര്‍ബ്‌സ് മാസികയുടെ ഇന്ത്യയിലെ ശതകോടീശ്വര പട്ടികയില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി വീണ്ടും ഒന്നാമത്. 2021ല്‍ 7480 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ച് 15000...

ഇന്ത്യയില്‍ ഏറ്റവുമധികം ഐപാഡ് വിറ്റ് ലുലു

ഇന്ത്യയില്‍ ഏറ്റവുമധികം ഐപാഡ് വില്പന നടത്തിയതിന് ലുലു കണക്റ്റിന് അംഗീകാരം. നോയിഡയില്‍ നടന്ന ഡബ്ല്യുസി പാര്‍ട്‌നര്‍ മീറ്റില്‍ ഇന്‍ഗ്രാം മൈക്രോ പ്രതിനിധികളായ വിശാല്‍, നവീദ് എന്നിവരില്‍ നിന്ന് ലുലു ബയിംഗ് മാനേജര്‍ ദാസ്...

ആറ് മാസം കൊണ്ട് 4256 കോടി രൂപയുടെ നിക്ഷേപം

കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായിആറ് മാസം കൊണ്ട് 4256 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ഉണ്ടായതിനൊപ്പം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്....

പൊന്നിയിന്‍ സെല്‍വന്‍ 500 കോടി ക്ലബില്‍

മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ചകൊണ്ട് ചിത്രം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍, ചിത്രം...

കൊക്ക കോള തുറക്കാന്‍ ബ്ലൂടൂത്ത് സംവിധാനം

ബ്ലൂടൂത്ത് ഉപയോഗിച്ച് തുറക്കാവുന്ന കുപ്പി വിപണിയില്‍ എത്തിച്ച് കൊക്ക കോള. ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യവുമായാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി കൊക്ക കോള...

ബദ്രിനാഥിലും കോടികള്‍ സംഭാവന നല്‍കി അംബാനി

ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യവസായിയായ മുകേഷ് അംബാനി. അഞ്ച് കോടി രൂപയാണ് അംബാനി ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയത്. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തി ചേര്‍ന്നത്. എല്ലാ വര്‍ഷവും ഇവിടെ...

ബൈജൂസില്‍ 10000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു; 2500 പേരെ പുറത്താക്കും

കമ്പനിയെ ലാഭത്തിലാക്കാന്‍ 10,000 അധ്യാപകരെ പുതുതായി നിയമിക്കാനൊരുങ്ങി എജ്യൂടെക് കമ്പനിയായ ബൈജൂസ്. അതേസമയം, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആറുമാസത്തിനകം 2500 പേരെ പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി.ബൈജൂസിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് അഞ്ചു ശതമാനം...

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37400 രൂപയാണ്.ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe