Kattappana

ഒറ്റ ദിവസം 10000 ബുക്കിങ് നേടി ടാറ്റ ടിയാഗോ ഇവി

ഒറ്റ ദിവസം കൊണ്ട് ടിയാഗോ ഇവി 10000 പേര്‍ ബുക്ക് ചെയ്തതായി കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 8.49 ലക്ഷം മുതലാണ് വാഹനത്തിന്റെ ഇപ്പോഴത്തെ സ്‌പെഷ്യല്‍ എക്‌സ്‌ഷോറൂം വില. ഇത് പതിനായിരം പേര്‍ക്ക്...

മാജിക്കല്‍ വിജയവുമായി പ്രീമാജിക് സ്റ്റാര്‍ട്ടപ്പ്

ഫോട്ടോഗ്രാഫര്‍മാരുടെയും ഇവന്റ് മാനേജ്‌മെന്റുകളുടെയും ജോലികള്‍ എളുപ്പത്തിലാക്കുകയാണ് പ്രീമാജിക് എന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിടുബി സ്റ്റാര്‍ട്ടപ്പ്. കല്യാണങ്ങള്‍ക്കും മറ്റും അനേകം ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്താറുണ്ടെങ്കിലും ആല്‍ബത്തില്‍ ചുരുക്കം ചിലതേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഇവ...

പെര്‍ഫ്യൂം വില്‍പനക്കാരനായി ഇലോണ്‍ മസ്‌ക്

സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക് ചുവട് വച്ച് ലോകത്തെ ഏറ്റവും വലിയ ധനികന്‍ ഇലോണ്‍ മസ്‌ക്. ആദ്യ ഉത്പന്നമായ 'ബേണ്‍ഡ് ഹെയര്‍' എന്ന പെര്‍ഫ്യൂം മസ്‌ക് പുറത്തിറക്കി. 'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം' എന്നാണ്...

ജെറ്റ് വീണ്ടും പറന്നുയരുന്നു; ഒക്ടോബര്‍ അവസാനത്തോടെ

ഈ മാസം അവസാനത്തോടെ ജെറ്റ് എയര്‍വേസ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. കടബാധ്യതയെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിയ കമ്പനി, ആദ്യ ഘട്ടത്തില്‍ അഞ്ച് എയര്‍ക്രാഫ്റ്റുമായാണ് തിരികെ എത്തുന്നത്.മൂന്ന് എ 320 നിയോ...

ഇന്ത്യന്‍ കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: പ്രവര്‍ത്തനം നിര്‍ത്താന്‍ മരുന്നു കമ്പനിക്ക് നിര്‍ദേശം

ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പ് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫ്‌സിറപ്പ് ഉത്പാദനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാന്‍ സോണിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശം.മരുന്ന് നിര്‍മാണശാലയില്‍...

ആപ്പിള്‍ ഫോണുകളില്‍ ഡിസംബറോടെ 5ജി അപ്‌ഡേഷന്‍

ഡിസംബര്‍ മാസത്തോടെ രാജ്യത്തെ ഐഫോണുകളില്‍ 5ജി അപ്‌ഡേഷന്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ആപ്പിള്‍ കമ്പനി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ഐഫോണ്‍ 14, 13, 12, എസ് ഇ മോഡലുകളില്‍ 5ജി...

പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുമായി മെറ്റ

പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് വിപണിയിലിറക്കി മെറ്റ. മൈക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നദെല്ലയുടെ സാന്നിധ്യത്തിലാണ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മെറ്റക്വെസ്റ്റ് പ്രോ ഹെഡ്‌സെറ്റ് പുറത്തിറക്കിയത്.1500 ഡോളറാണ് ഹെഡ്‌സെറ്റിന്റെ വില. ഒക്ടോബര്‍...

അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സിന് യൂണിഫൈഡ് ലൈസന്‍സ്

അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സിന് യൂണിഫൈഡ് ലൈസന്‍സ് ലഭിച്ചു. ഇതോടെ കമ്പനിക്ക്രാജ്യത്ത് എല്ലാ ടെലികോം സേവനങ്ങളും നല്‍കി തുടങ്ങാന്‍ സാധിക്കും. ടെലികോം വിപണിയിലേക്ക് ഇല്ലെന്നായിരുന്നു സ്‌പെക്ട്രം ലേലം സമയത്ത്...

ഇന്‍ഫോസിസ് പ്രസിഡന്റ് രാജിവെച്ചു

20 വര്‍ഷക്കാലം കൊണ്ട് ഇന്‍ഫോസിസിനെ ഇന്നും കാണും വിധം വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇന്‍ഫോസിസ് പ്രസിഡന്റ് രവി കുമാര്‍ എസ്. കമ്പനിയില്‍ നിന്ന് രാജി വച്ചു. രാജി സമര്‍പ്പിച്ചു.സ്റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി...

കേരളത്തില്‍ഇലക്ട്രിക് ബസ് നിര്‍മ്മിക്കാന്‍ അശോക് ലൈലാന്‍ഡ്

അശോക് ലൈലാന്‍ഡ് കേരളത്തില്‍ ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കും. ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപിചന്ദ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിന് പുറമെ, സൈബര്‍, ഫിനാന്‍സ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe