Kattappana

എം.ബി.എ. സ്പോട്ട് അഡ്മിഷന്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 50 ശതമാനം...

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്?

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ആഗോള വളര്‍ച്ച 2021-ലെ 6.0 ശതമാനത്തില്‍നിന്ന് 2022-ല്‍ 3.2 ശതമാനമായും 2023-ല്‍ 2.7 ശതമാനമായും കുറയുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും...

സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉടുമ്പഞ്ചോല താലൂക് വ്യവസായ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത്...

5 കോടിയിലധികം വിറ്റുവരവുള്ളവര്‍ക്ക് ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധം: ജിഎസ്ടി കൗണ്‍സില്‍

രാജ്യത്ത് അഞ്ച് കോടിയിലധികം വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇ- ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി ജിഎസ്ടി കൗണ്‍സില്‍. അടുത്ത വര്‍ഷം ജനുവരി മുതലാകും ഇത് പ്രാബല്യത്തില്‍ വരിക.ജിഎസ്ടി വെട്ടിക്കാന്‍ വ്യാജ ഇന്‍വോയ്സ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്...

വീണ്ടും ഇന്ത്യയിലേക്ക്വരാനൊരുങ്ങി സ്റ്റാര്‍ലിങ്ക്

ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് വീണ്ടും ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായിസ്റ്റാര്‍ലിങ്ക് ചര്‍ച്ചകള്‍ ആരംഭിച്ചു.പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ ലൈസന്‍സിനായി ഒരു മാസത്തിനകം...

യൂട്യൂബിലും വരുന്നു ഹാന്‍ഡിലുകള്‍

യൂട്യൂബില്‍ ഹാന്‍ഡിലുകള്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ക്രിയേറ്റേഴ്‌സിനെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്തുന്നതിനായാണിത്. ഇതോടെ വീഡിയോ ഡിസ്‌ക്രിപ്ഷനുകളിലും കമന്റുകളിലുമൊക്കെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ക്രിയേറ്ററെ മെന്‍ഷന്‍ ചൊനാകും.ചാനല്‍ പേജുകളിലും യൂട്യൂബ് ഷോര്‍ട്ട്‌സ് വീഡിയോകളിലും പുതിയ ഹാന്‍ഡിലുകള്‍ ദൃശ്യമാകും.'ക്രിയേറ്റേഴ്‌സിന്...

ഇന്ത്യന്‍ നിര്‍മിത ഡ്രോണ്‍,‘ഡ്രോണി’ പുറത്തിറക്കി ധോണി

ഇന്ത്യന്‍ കമ്പനിയായ ഗരുഡ എയ്‌റോസ്‌പേസിന്റെ ക്യാമറ ഡ്രോണായ 'ഡ്രോണി' പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. കര്‍ഷകര്‍ക്ക് വിളയിടങ്ങളില്‍ നിരീക്ഷണത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗരുഡ പുതിയ ഡ്രോണ്‍...

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണത്തിന്

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ അധികം വൈകാതെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണം നടത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്റെ പ്രഥമ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹിരാകാശ...

രാജ്യത്തെ യൂണികോണുകളുടെ എണ്ണം ഒറ്റ വര്‍ഷത്തില്‍ ഇരട്ടിയായി: മോദി

രാജ്യത്ത് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വെറും ഒരു വര്‍ഷത്തിനിടെ ഇരട്ടിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ നവീന മനോഭാവമുള്ള യുവ രാഷ്ട്രമാണ് ഇന്ത്യ എന്നായിരുന്നു യുഎന്‍ വേള്‍ഡ് ജിയോസ്‌പേഷ്യല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ലൈനായി...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. പവന് 37,520 രൂപയും, ഒരു ഗ്രാമിന് 4690 രൂപയുമാണ് ഇന്ന് സ്വര്‍ണത്തിന്റെ വില.ഇന്നലെയും സ്വര്‍ണ്ണവില...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe