Kattappana

കോഫിയുടെ സുഗന്ധമാണ്, ഇടുക്കിയിലെ ഈ സംരംഭക വിജയത്തിന്

കാപ്പി കൃഷിക്ക് പേരു കേട്ട നാടാണ് ഇടുക്കി. ട്രാവന്‍കൂര്‍ കോഫി കമ്പനി എന്ന പേരില്‍ കാപ്പിക്കുരു പ്രോസസിങ് യൂണിറ്റ് സംരംഭത്തിലൂടെ വിജയത്തിലേക്ക് മുന്നേറുകയാണ് ഇടുക്കി തൂക്കുപാലം വരിക്കപ്ലാമൂട്ടില്‍ ജെയ്സണും ഭാര്യ നിഷയും. നാലു...

കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ

കേരള ബാങ്കിന് 48 ലക്ഷം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നബാര്‍ഡ് നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19ാം വകുപ്പ്,...

പച്ചക്കൊളുന്തിന്റെ ഈ മാസത്തെ വില

പച്ചക്കൊളുന്തിന്റെ ഈ മാസത്തെ ശരാശരി അടിസ്ഥാന വില കിലോയ്ക്ക് 13.13 രൂപ. കൊളുന്തിന് എല്ലാ മാസവും അടിസ്ഥാന വില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ടീ ബോര്‍ഡിന്റെ പ്രഖ്യാപനം.2015-ല്‍ പുതുക്കിയ ടീ മാര്‍ക്കറ്റിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍...

വാട്‌സാപ്പ് ബിസിനസ് പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഇതുവഴി അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് ചില മെച്ചപ്പെട്ട പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കുമെന്ന് വാട്സാപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പ്ലേ...

ഡെലിവെറി ബോയ് ആയി സൊമാറ്റോ സിഇഒ

സൊമാറ്റോയുടെ ചുവന്ന ടീഷര്‍ട്ട് ധരിച്ച് വാഹനത്തില്‍ ഭക്ഷണവുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് ഒരു ഡെലിവെറി ബോയിയായി എത്തി സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍. ദീപീന്ദര്‍ മാത്രമല്ല കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരും കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം...

ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം ആക്കിയേക്കും

രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ആക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ധാരണയിലേക്ക്.രാവിലെ അര മണിക്കൂര്‍ നേരത്തെ പ്രവൃത്തി തുടങ്ങാന്‍ സംഘടനകളുടെ പ്രതിനിധികള്‍ സമ്മതം...

കേരളവുമായി സഹകരിക്കാൻ ബാറ്ററി നിർമ്മിതാക്കളായ കോർവസ്

കൊച്ചിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മറൈൻ ക്ലസ്റ്ററുമായി സഹകരിക്കാൻ നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമ്മിതാക്കളായ കോർവസ് എനർജി താൽപര്യം പ്രകടിപ്പിച്ചു. മറൈൻ മേഖലയിൽ കാർബൺ നിർഗമനം പൂജ്യമാക്കുന്നതിന് ആവശ്യമായ...

ബിനാന്‍സില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയത് 828 കോടി

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ 828 കോടി രൂപ (100 മില്യണ്‍ ഡോളര്‍) അപഹരിച്ച് ഹാക്കര്‍മാര്‍. ബിനാന്‍സ് തന്നെ പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 568 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 20...

പുതുതായി വാങ്ങിയ സ്‌കോര്‍പ്പിയോ എന്‍ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാമോയെന്ന് ആനന്ദ് മഹീന്ദ്ര

സ്വന്തം പേരിലുള്ള കമ്പനിയുടെ പുത്തന്‍ വാഹനം സ്വയം വാങ്ങിക്കൊണ്ട് വീണ്ടും വൈറലായിരിക്കുകയാണ് ഇന്ത്യയിലെ ഒരു വ്യവസായ പ്രമുഖന്‍.മഹീന്ദ്രയുടെ പുത്തന്‍ വാഹനം സ്‌കോര്‍പ്പിയോ എന്‍ എസ്‌യുവിയുടെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍...

ബുള്ളറ്റ് ട്രെയിന്‍ 2026ല്‍: മന്ത്രി

രാജ്യത്ത് ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ് 2026ല്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കൂടാതെ,രാജ്യത്തെ 199 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതികള്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe