Kattappana

കുപ്പിവെള്ളത്തിന് നല്ല രുചി; ശ്രദ്ധേയമായി മലയാളി സംരംഭം

വിപണിയില്‍ ബോട്ടില്‍ഡ് വാട്ടര്‍ കമ്പനികള്‍ ധാരാളമുണ്ട്. എന്നാല്‍, കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി വ്യത്യസ്തമാകുന്നത് അവരുടെ കുപ്പിവെള്ളത്തിന്റെ രുചിയും ഔഷധഗുണവും കൊണ്ടാണ്. ദാഹമകറ്റുന്നതിനൊപ്പം ശരീരത്തിന് ഊര്‍ജം പകരുക കൂടിയാണ് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

കട്ടപ്പനയില്‍ അപ്രന്റിസ്ഷിപ്പ് മേള: സ്ഥാപനങ്ങള്‍ക്ക് ട്രെയിനികളെ നേരിട്ട് തെരഞ്ഞെടുക്കാം

പ്രൈംമിനിസ്റ്റേഴ്‌സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള 2022 (പിഎംഎന്‍എഎം 2022)ന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ അപ്രന്റീസ്ഷിപ്പ് മേള ഒക്ടോബര്‍ 10ന് രാവിലെ 9ന്് കട്ടപ്പന ഗവ. ഐടിഐയില്‍ നടത്തും. മേളയില്‍ വിവിധ ട്രേഡുകളില്‍ ഐടിഐ...

വാട്‌സാപ്പ് ഉപയോഗിച്ചാല്‍ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടും: ടെലിഗ്രാം സ്ഥാപകന്‍

മെറ്റയ്ക്കും വാട്‌സാപ്പിനുമെതിരെ തുറന്നടിച്ച് ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ഡുറേവ്.മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ഉപയോഗിച്ചാല്‍ മുഴുവന്‍ സ്വകാര്യ വിവരങ്ങളും ചോര്‍ത്തപ്പെടുമെന്ന് പവേല്‍ ഡുറേവ് പറഞ്ഞു. ഉപയോക്താക്കളുടെ ഡാറ്റ വാട്‌സാപ്പില്‍ സുരക്ഷിതമല്ലെന്നും...

കാപ്പി കയറ്റുമതിയില്‍ 22% വര്‍ധനവ്

കാപ്പി കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. 2021-22 വിപണന വര്‍ഷത്തില്‍ 4.25 ലക്ഷം ടണ്‍ കാപ്പിയാണ് കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.48 ലക്ഷം ടണ്‍ ആയിരുന്നു. 22 ശതമാനം...

ഇന്ത്യയില്‍ ഇ-രൂപ ഉടന്‍

രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ, ഇ-രൂപ ഉടന്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടിയെന്ന് ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ...

കേരളത്തില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നുവെന്ന് നോര്‍വേ മലയാളികള്‍

കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍ സര്‍ക്കാരിനെ അറിയിച്ചു. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് പലരും സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും...

ജയ ജയ ജയ ജയ ഹേ ഒക്ടോബര്‍ 28ന്

ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജയ ജയ ജയ ജയ ഹേ ഒക്ടോബര്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രം ദീപാവലി റിലീസ് ആയി എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്....

ഷവോമി ഫോണുകള്‍ക്കിനി എന്ത് സംഭവിക്കും? കമ്പനി ഇന്ത്യ വിടുമോ? ഔദ്യോഗിക പ്രതികരണം എത്തി

ഇന്ത്യയുടെ ആകെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ ഇരുപതു ശതമാനത്തോളം കൈയാളുന്ന ചൈനീസ് നിര്‍മാതാക്കളാണ് ഷവോമി. കമ്പനിയുടെ 5551 കോടിയുടെ ആസ്തികള്‍ ഇഡി അടുത്തിടെ കണ്ടുകെട്ടിയിരുന്നു. തൊട്ടുപിന്നാലെ ഷവോമി ഇന്ത്യ വിടുന്നുവെന്നും പാക്കിസ്ഥാന് പ്രാധാന്യം...

നൈക ഓഹരികളില്‍ കുതിപ്പ്

രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് ബ്യൂട്ടി പ്ലാറ്റ്‌ഫോമായ നൈകയുടെ ഓഹരികള്‍ 2.29 ശതമാനത്തോളം ഉയര്‍ന്നു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ഗ്രൂപ്പുമായി സഹകരണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് നൈകയുടെ ഓഹരികള്‍ ഉയര്‍ന്നത്. 2.29...

വെറുതെ പുഞ്ചിരിച്ചാല്‍ പോരാ, പുഞ്ചിരിക്ക് കാരണമാകാം…അറിയാമോ സ്‌മൈലിയും വേള്‍ഡ് സ്‌മൈല്‍ ഡേയും തമ്മിലുള്ള ബന്ധം?

ഇന്ന് ലോക പുഞ്ചിരി ദിനം അഥവാ സ്‌മൈല്‍ ഡേ. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് നാം പുഞ്ചിരി ദിനമായി ആഘോഷിക്കുന്നത്. പുഞ്ചിരി ദിനവും ലോകമെങ്ങും പ്രചാരത്തിലുള്ള സ്‌മൈലി ഫേസും തമ്മില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe