Kattappana

ട്വിറ്റര്‍ കേസ് നിര്‍ത്തിവച്ചു: 28നകം ഇടപാട് പൂര്‍ത്തിയാക്കാന്‍ മസ്‌കിനോട് കോടതി

ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള കോടതി വ്യവഹാരങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തി വച്ചു. ഒക്ടോബര്‍ 28നകം ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മസ്‌കിന് കോടതി സമയം അനുവദിച്ചു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍...

എയര്‍ടെല്‍ 5ജി എട്ട് നഗരങ്ങളിലെത്തി

രാജ്യത്തെ എട്ട് നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയതായി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുഡി, നാഗ്പൂര്‍, വാരാണസി എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍...

എണ്ണവില കുതിച്ചുയര്‍ന്നതോടെ കൂപ്പുകുത്തി രൂപയുടെ മൂല്യം

ഒപേക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നതിനെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതോടെ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവാണ് രൂപയുടെ മൂല്യത്തിന് സംഭവിച്ചിരിക്കുന്നത്. ഇന്ന് 82.33 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം...

ഭക്ഷ്യമേഖലയിൽ 150 കോടിയുടെ തുടർ നിക്ഷേപതിന് നോർവീജിയൻ കമ്പനി

കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സി ഇ ഒ ആറ്റ്ലെ വിഡർ മുഖ്യമന്ത്രി പിണറായി...

സുഗന്ധവ്യഞ്ജന സമ്മേളനം ഇന്നും നാളെയും

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് സ്പൈസസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി മുംബൈയില്‍ നടക്കും. ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലെ പുതിയ പ്രവണതകള്‍, ഉപഭോക്താവിന്റേയും...

300 കോടി സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്

മുന്നൂറ് കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്. ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ 28ാമത് പബ്ലിക് ഇഷ്യു മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു.അടിസ്ഥാന ഇഷ്യൂ സൈസ് 75...

എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന് ഒപെക് രാജ്യങ്ങള്‍: ഇന്ധന വില ഉയര്‍ന്നേക്കും

എണ്ണ ഉത്പാദനം ഗണ്യമായി കുറയ്ക്കാനൊരുങ്ങി ഒപെക് രാജ്യങ്ങള്‍. ദിവസം രണ്ട് മില്യണ്‍ ബാരലായി ഉത്പാദനം നിജപ്പെടുത്തുമെന്ന് ഒപെക് രാജ്യങ്ങള്‍ അറിയിച്ചു. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഉത്പാദനം കുറയ്ക്കലാണിത്. ആഗോള എണ്ണ ആവശ്യകതയുടെ...

ട്വിറ്റര്‍ വാങ്ങുന്നത് ‘X ദി എവരിത്തിങ് ആപ്പി’ന് വേണ്ടി: മസ്‌ക്

ട്വിറ്റര്‍ വാങ്ങുന്നത് 'X ദി എവരിത്തിങ് ആപ്പി' ന് വേണ്ടിയെന്ന് ഇലോണ്‍ മസ്‌ക്. മാസങ്ങളായി നീണ്ടു നിന്ന പോര്‍വിളിക്കും പിന്‍മാറ്റത്തിനും ഒടുവില്‍ ട്വിറ്റര്‍ ഇടപാടുമായി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മസ്‌ക് ട്വിറ്ററിലൂടെ...

ആപ്പിള്‍ എയര്‍പോഡുകളും ബീറ്റ്‌സ്‌ഹെഡ്‌ഫോണും ഇനി ഇന്ത്യയില്‍ നിന്ന്

ഐഫോണിന് പിന്നാലെ എയര്‍പോഡുകളും ബീറ്റ്‌സ് ഹെഡ്‌ഫോണും ഇന്ത്യയില്‍ നിര്‍മാണത്തിനൊരുങ്ങി ആപ്പിള്‍ കമ്പനി. വിതരണക്കാരോട് ഇതു സംബന്ധിച്ച് ആപ്പിള്‍ ചര്‍ച്ച നടത്തി കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇന്ത്യയിലെ ഐഫോണ്‍ അസംബ്ലറായ ചെന്നൈയിലെ ഫോക്‌സ്‌കോണാകും...

കാനഡയില്‍ തൊഴിലവസരങ്ങള്‍ ധാരാളം: എക്‌സ്പ്രസ് എന്‍ട്രി സംവിധാനം പരിഷ്ടകരിക്കുന്നു

കൊറോണയെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ എക്‌സ്പ്രസ് എന്‍ട്രി ചട്ടങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കാനഡ സര്‍ക്കാര്‍. പുതുക്കിയ ചട്ടങ്ങള്‍ 2023ല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കടക്കം കാനഡയിലേക്കുള്ള അവസരങ്ങള്‍ വര്‍ധിക്കും.നിര്‍ദ്ദിഷ്ട തൊഴില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe