Kattappana

ഇലോണ്‍ മസ്‌ക്-ട്വിറ്റര്‍ ഇടപാട് വീണ്ടും ട്രാക്കില്‍

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ആദ്യം അറിയിച്ചിരുന്നതു പോലെ 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ മസ്‌ക് തയാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു.മസ്‌കും ട്വിറ്ററും...

ജിയോ 5ജി ഇന്ന് മുതല്‍

രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ടത്തില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി എന്നീ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.ദസറയുടെ ശുഭ അവസരത്തില്‍ തങ്ങളുടെ 5ജി...

ഇന്ത്യയില്‍ നിന്ന് 5 മാസത്തിനിടെ കയറ്റുമതി ചെയ്തത് 8000 കോടിയുടെ ഐഫോണ്‍

അഞ്ചു മാസത്തിനിടെ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്തത് 8000 കോടി രൂപയുടെ ഐഫോണ്‍ എന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് ഇന്ന് ഈ വിവരം പുറത്ത് വിട്ടത്. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ്...

കാത്തിരിപ്പിനൊടുവില്‍ റോഷാക്ക് എത്തുന്നു: അഡ്വാന്‍സ് ബുക്കിങ് തുടങ്ങി

സിനിമാപ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് റിലീസിന് ഇനി രണ്ടു ദിവസം മാത്രം. ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. യുഎഇയിലും ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.കെട്ട്യോളാണ് എന്റെ...

രേവതി സംവിധാനം ചെയ്യുന്ന കജോള്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

പതിനൊന്ന് വര്‍ഷത്തിന് ശേഷം നടി രേവതി സംവിധാനം ചെയ്യുന്ന കജോള്‍ ചിത്രം സലാം വെങ്കിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 9നാണ് തിയേറ്ററുകളിലെത്തുക. കജോളാണ് റിലീസ് തീയതി പുറത്ത് വിട്ടത്. സുജാത...

ഈശോ ഒടിടിയില്‍ എത്തി

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രം ഈശോ, ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവില്‍ റിലീസ് ചെയ്തു. ചിത്രം നാളെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുകയായിരുന്നു.ഒരു ജയസൂര്യ ചിത്രത്തിന്...

ഓഹരി വിപണിയില്‍ ഉണര്‍വ്

ഇന്ത്യന്‍ ഓഹരി വിപണി ഉണര്‍വോടെ മുന്നേറുന്നു. രണ്ട് ശതമാനത്തോളമാണ് സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നില മെച്ചപ്പെടുത്തിയത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി,റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ തോളിലേറിയാണ് വിപണിയുടെ കുതിപ്പ്. 2.08 ശതമാനം ഉയര്‍ന്ന് 57970.82...

പാര്‍ട്‌ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 5.9 കോടി പിടിച്ചെടുത്ത് ഇഡി

പാര്‍ട് ടൈം വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ബെംഗളൂരുവിലെ 12 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 5.85 കോടി രൂപ പിടിച്ചെടുത്ത് ഇഡി.കീപ്പ്‌ഷെയറര്‍ എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള...

സ്വര്‍ണത്തിന് തീവില

സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് 400 രൂപയാണ് ഇന്ന് മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37880 രൂപ എന്ന നിരക്കിലേക്ക് എത്തി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന്...

മുഖ്യമന്ത്രി യൂറോപ്പിലേക്ക്: ലക്ഷ്യം വ്യവസായ മേഖലയിലെ പുരോഗതി

മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും യൂറോപ്പിലേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാകും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. മന്ത്രി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe