Kattappana

വാഹന വിപണിയില്‍ 11 ശതമാനം വളര്‍ച്ച

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഉത്സവ സീസണാണ് വാഹന വിപണിക്കിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 11 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ വാഹന വിപണി കൈവരിച്ചത്. ഒക്ടോബറിലെ ഉത്സവ ദിനങ്ങളിലും...

ഉപയോഗിക്കാനാളില്ല: ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്

ആരും ഉപയോഗിക്കാതായതോടെ ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തി ഗൂഗിളിന്റെ വിവര്‍ത്തന സര്‍വീസായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്. ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ ട്രാന്‍സലേറ്റ്. ഗൂഗിള്‍...

ലെന്‍ഡിങ് കാര്‍ട്ടും ചോളമണ്ഡലവും കൈകോര്‍ക്കുന്നു

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ലെന്‍ഡിങ്കാര്‍ട്ടും ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയും സഹകരണത്തിന്. ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.ലെന്‍ഡിങ്കാര്‍ട്ട് ഒപ്പം ചേരുന്നതോടെ ചോളമണ്ഡലത്തില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള...

സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ കുതിപ്പ്: പ്രതീക്ഷയോടെ ഇടുക്കി

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസം അഞ്ചു ശതമാനത്തോളം താഴ്ന്ന സുഗന്ധ വ്യഞ്ജന കയറ്റുമതി ഉയര്‍ച്ചയുടെ പാതയിലെത്തിയതോടെ പ്രതീക്ഷ വീണ്ടെടുത്ത് ഇടുക്കിയിലെ കര്‍ഷകര്‍. 2023 സാമ്പത്തിക വര്‍ഷം 450 കോടി ഡോളറിലേക്കാണ് കയറ്റുമതിയുടെ വളര്‍ച്ച....

ഗൂഗിള്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം: 20 വനിതാ സംരംഭകരെ തെരഞ്ഞെടുത്തു

വനിതാ സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ ആരംഭിച്ച ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് 20 വനിതാ സംരംഭങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ച 400 അപേക്ഷകളില്‍ നിന്നാണ് 20...

‘നമുക്ക് കോടതിയില്‍ കാണാം’; ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം

പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടി ശ്രീനാഥ് ഭാസി നായകനായ പുതിയ ചിത്രം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന 'നമുക്ക് കോടതിയില്‍ കാണാം'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ശ്രീനാഥ് ഭാസി നായകനായ...

പാപ്പന്റെ വിജയത്തിന് പിറകെ 1.5 കോടിയുടെ വാഹനം വാങ്ങി ജോഷി

സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ജോഷി.ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഏകദേശം ഒന്നര കോടി...

പൊന്നിയിന്‍ സെല്‍വന്‍ 200 കോടി ക്ലബ്ബില്‍

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇതിഹാസ ചരിത്ര സിനിമയായ പൊന്നിയിന്‍ സെല്‍വന്റെ (പിഎസ്-1) ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 200 കോടി രൂപ പിന്നിട്ടതായി നിര്‍മാതാക്കള്‍. സെപ്റ്റംബര്‍ 30ന് തീയേറ്ററുകളിലെത്തിയ ചിത്രം നാല് ദിവസം...

സ്വര്‍ണത്തിന് വീണ്ടും വില വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.പവന് 37,480 രൂപയാണ് ഇന്നത്തെ വില. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവില ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം...

കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും എക്‌സലന്‍സ് അവാര്‍ഡ് നൈറ്റും KGEES ഹില്‍ടൗണില്‍ നടന്നു. മര്‍ച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍ ടി ജോയ് പൊതുയോഗം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe