Kattappana

നിയമനങ്ങള്‍ റദ്ദാക്കി ഐടി കമ്പനികള്‍

രാജ്യത്തെ പ്രധാന ഐടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയവര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ നിയമന ഉത്തരവുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഉത്തരവ് ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ അവസരം കാത്തിരുന്ന നൂറു...

3.43 ലക്ഷം വാഹനങ്ങള്‍ ഡെലിവര്‍ ചെയ്ത് ടെസ്ല

മൂന്നാംപാദ വില്‍പന 3.43 ലക്ഷം പിന്നിട്ട് ഇലോണ്‍ മസ്‌കിന്റെ ടെസ്ല കമ്പനി. 3.65 ലക്ഷം വാഹനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ടെസ്ല നിര്‍മിച്ചെന്നും ഇതില്‍ 3.43 ലക്ഷം വാഹനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിച്ചു കഴിഞ്ഞെന്നും കമ്പനി...

ഇന്ത്യന്‍ വിപണിയില്‍ കുതിച്ച് ഹ്യൂണ്ടായ്

ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് ശതമാനം വളര്‍ച്ചയാണ് ഹ്യൂണ്ടായ് ഈ സെപ്തംബറില്‍ കൈവരിച്ചത്. 49700 യൂണിറ്റുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ...

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം…

'അറ്റ്‌ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന ഒറ്റ പരസ്യ വാചകം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച വ്യവസായ പ്രമുഖന്‍. കമ്പനിയുടമകള്‍ സ്വയം പരസ്യത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുണ്ടക്കിയെടുക്കുക എന്ന, ഇന്ന്...

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

ദുബായ്: പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍,2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട...

ശുദ്ധമായ ഏലക്ക: പ്രത്യേക ഇ-ലേലം 22ന്

ഇടുക്കി: ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതും കൃത്രിമനിറം ഉള്‍പ്പെടെ മായമില്ലാത്തതുമായ ഏലക്കായയുടെ പ്രത്യേക ഇ-ലേലത്തിന് സ്‌പൈസസ് ബോര്‍ഡ് തുടക്കമിടുന്നു. ബോര്‍ഡിന്റെ ലാബോറട്ടറിയില്‍ പരിശോധിച്ച് മികവ് ഉറപ്പാക്കിയ ഏലക്കയാണ് ലേലത്തിന് വയ്ക്കുക. ആദ്യലേലം 22ന് ഇടുക്കി പുറ്റടിയിലെ...

ജി.എസ്.ടി സമാഹരണം: 1.47 ലക്ഷം കോടി വളര്‍ച്ച, കേരളത്തിന് 27%

കൊച്ചി: ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം. സെപ്തംബറില്‍ ജി.എസ്.ടിയായി കേരളം നേടിയത് 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയാണ്. 2021 സെപ്തംബറില്‍ 1,764 കോടി രൂപയായിരുന്നു. ആഗസ്റ്റില്‍ 26 ശതമാനം...

മര്‍ച്ചന്റ് യൂത്ത് വിംഗ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നാളെ

കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നൈറ്റും നാളെ കട്ടപ്പന KGEES ഹില്‍ടൗണില്‍. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വനിത യൂത്ത്...

ടി.എസ്. കല്യാണരാമന് അന്‍മോല്‍ രത്‌ന അവാര്‍ഡ്

കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ അന്‍മോല്‍ രത്‌ന അവാര്‍ഡിന് അര്‍ഹനായി.ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാര്‍ഡ്‌സില്‍ അദ്ദേഹത്തിനു വേണ്ടി മകനും കല്യാണ്‍...

രാജ്യത്ത് 5 ജി ഇന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. 5ജി സേവനം ആദ്യം ലഭ്യമാവുക തെരഞ്ഞെടുത്ത നഗരങ്ങളിലാണ്.ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.ഡല്‍ഹി വേദിയാവുന്ന...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe