Kattappana

മൈക്രോസോഫ്റ്റിന് നേരെ റഷ്യൻ ഹാക്കർമാരുടെ സൈബർ ആക്രമണം:ഇമെയിലുകൾ ഹാക്ക് ചെയ്തു

റഷ്യൻ ഹാക്കർമാർ ജീവനക്കാരുടെ ഇമെയിലുകൾ ഹാക്ക് ചെയ്‌തെന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ കോർപ്പറേറ്റ് നെറ്റ് വർക്കിൽ പ്രവേശിച്ച ഹാക്കർമാർ സൈബർ സെക്യൂരിറ്റി, ലീഗൽ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ കുറച്ച് പേരുടെ...

റിലയൻസിന്റെ ഡിസംബര്‍ പാദത്തിലെ ലാഭം 19,641 കോടി:ജിയോയുടേയും, റീറ്റെയ്‌ലിന്റെയും വരുമാനത്തിൽ വർധന

2023-34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം (Net profit) 19,641 കോടി രൂപ. 10.9 ശതമാനം വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 17,706...

ഇന്ത്യയിലേക്ക് വരുന്നു മസ്ക്കിന്റെ ബ്രോഡ്ബാൻഡ്:സ്റ്റാർ ലിങ്കിന് അനുമതി നൽകുമെന്ന് വിവരം

ഇലോൺ മസ്ക് നയിക്കുന്ന സ്റ്റാർ ലിങ്കിന്റെ സാറ്റലൈറ്റ് ബെയ്സ്ഡ് ബ്രോഡ്ബാൻഡ് സർവീസ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. ബ്രോഡ്ബാൻഡ് സർവീസ് ലോഞ്ച് ചെയ്യാൻ സ്റ്റാർലിങ്കിന് സർക്കാർ അനുമതി നൽകുമെന്നാണ് വിവരം....

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തിയേറ്ററിൽ കാണാം:തത്സമയ സംപ്രേക്ഷണത്തിന് പിവിആർ ഇനോക്സ്

ഇന്ന് (ജനുവരി 22, തിങ്കളാഴ്ച) അയോധ്യയിൽ നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ...

യുദ്ധ ഭീതിയില്ല:ഇസ്രയേലിലെ പ്രശ്ന ബാധിത ഇടങ്ങളിലും ജോലി ചെയ്യാൻ തയ്യാറായി ഇന്ത്യക്കാർ

ഇസ്രയേലിലേക്ക് ജോലിക്ക് പോകാൻ തയ്യാറായി നിരവധി ഇന്ത്യക്കാർ. യുദ്ധം നാല് മാസം പിന്നിട്ട പശ്ചാത്തലത്തിൽ ഇസ്രായേലിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ തൊഴിലാളികളെ അടിയന്തരമായി രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. കഴിഞ്ഞ ദിവസം ഹരിയാനയിൽ...

ഗോവയേയും, ഹിമാചലിനേയും പിന്നിലാക്കി അന്വേഷണങ്ങൾ:അയോധ്യയിൽ റിയൽ എസ്റ്റേറ്റ് വിലയിൽ വൻ വർധന

രാജ്യത്തെ തന്നെ ഏറ്റവും സാമ്പത്തികമായി സജീവമായ നഗരമായി മാറാനുള്ള തയ്യാറെടുപ്പിൽ അയോധ്യ. ക്ഷേത്രം സജ്ജമായതോടെ, അയോധ്യയിൽ സ്ഥലത്തിനുള്ള അന്വേഷണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ പ്രോപ്പർട്ടികൾക്കുള്ള അന്വേഷണത്തിൽ ഗോവ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്...

മനുഷ്യരെ അനുകരിക്കുന്ന റോബോട്ട് എത്തുന്നു

മനുഷ്യരുടെ പ്രവർത്തനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമ്മിച്ച് ഫിഗർ എന്ന റോബോട്ടിക്സ് കമ്പനി. മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടുപഠിച്ച് സ്വയം ചെയ്യുന്നവയാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടുകൾ. ഹ്യൂമനോയ്ഡ് റോബോട്ടിക്സിലെ ചാറ്റ് ജിപിടി നിമിഷമെന്നാണ്...

കറണ്ട് ബില്ലിൽ ഷോക്കടിക്കും:കൂടിയ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കേരളം

വേനൽക്കാലത്തെ ഉയർന്ന ഉപഭോഗം കണക്കിലെടുത്ത്, പുറത്തുനിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാനൊരുങ്ങി കേരളം. ഈ വർഷം വേനൽക്കാലത്തെ ആഭ്യന്തര ഉത്പാദനത്തിൽ 1,200 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ഡാമുകളിൽ 67 ശതമാനത്തോളം...

മാനസികാരോഗ്യം മുഖ്യം:2023ല്‍ രാജ്യത്ത് വിറ്റഴിച്ചത് ₹12,000 കോടിയുടെ ന്യൂറോ സൈക്യാട്രി മരുന്നുകൾ

2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം, ആന്റിഡിപ്രസന്റുകളും മൂഡ് എലിവേറ്ററുകളും ഉൾപ്പെടുന്ന രാജ്യത്തെ ന്യൂറോ സൈക്യാട്രി മരുന്നുകളുടെ വിൽപ്പന 11,774 കോടി രൂപയായതായി ഫാർമസ്യൂട്ടിക്കൽസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഫാർമറാക്ക്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ്...

ഫണ്ടിംഗിലെ ഇടിവ്:2023 ൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 24,000 ജീവനക്കാരെ

2023 ൽ ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ 24,000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ഷെയർചാറ്റ്, സ്വിഗി, അൺഅക്കാഡമി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe