Kattappana

പാചക വാതക സിലിണ്ടര്‍ വില കുറഞ്ഞു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്.ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടര്‍ വില 1896.50ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.ഡല്‍ഹിയിലാണ് ഏറ്റവും...

ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ വില്‍പന ഇടിഞ്ഞു

ആഗോള തലത്തില്‍ മൊബൈല്‍ ഫോണുകളുടെ വില്‍പന ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. മുന്‍ പാദത്തേക്കാള്‍ 15 ശതമാനം ഇടിവാണ് ജൂണില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം...

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് 200 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയത്. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ആകെ...

സീറോയില്‍ 489 കോടി നിക്ഷേപിക്കാന്‍ ഹീറോ

ഇല്ക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മോട്ടോര്‍സൈക്കിള്‍സില്‍ 489 കോടി രൂപയുടെ നിക്ഷേപത്തിന് തയാറെടുത്ത് ഹീറോ മോട്ടോകോര്‍പ്. സ്റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് ഇടപാട് സംബന്ധിച്ച വിവരം ഹീറോ...

റിപ്പോ നിരക്കില്‍ വര്‍ധന: വായ്പകളുടെ പലിശ ഉയരും

റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ബാങ്ക് വായ്പകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്ക്, 50 അടിസ്ഥാന പോയിന്റുകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനമായി. നടപ്പ്...

പുതുസംരംഭങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ്

പുതുതായി തുടങ്ങുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുന്നു. വൈദ്യുതി നിരക്കിന്റെ പത്തു ശതമാനമാണ് ഇതുവരെ ചെറുകിട സംരംഭങ്ങളില്‍ നിന്ന് ഡ്യൂട്ടിയായി ഈടാക്കിയിരുന്നത്. ഇതില്‍ ഇളവ് വരുത്താനാണ്...

അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ.  അംബാനിക്ക്  സുരക്ഷ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ്  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്ലാണ് കൂടുതല്‍ സുരക്ഷ നല്‍കുന്നത്.ഇസഡ് പ്ലസ് കാറ്റഗറിയില്‍ 10 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe