Kattappana

വരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.പ്രാദേശിക ഗുസ്തിയാണ് സിനിമയുടെ പ്രമേയം എന്നും ആന്ധ്ര പ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗൂണ്ട ഗെറ്റപ്പിലാകും മോഹന്‍ലാല്‍ എത്തുക എന്നും...

അദാനി സമ്പന്ന പട്ടികയിൽ നാലാം സ്ഥാനത്തേക്ക് 

ലോക സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി അദാനിയുടെ സ്ഥാനം രണ്ടാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക്‌ താഴ്ന്നു. ഫോബ്സ് ശതകോടീശ്വര പട്ടികയിൽ ലൂയി വിറ്റണ്‍ മേധാവി ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടാണ് അദാനിയെ മറികടന്നത്. ആമസോണ്‍ സ്ഥാപകന്‍...

ഡിഫെര്‍ണീച്ചര്‍; ഡിഫെറന്റായൊരു സംരംഭം

ഡിഫെര്‍ണീച്ചര്‍(differniture), പേരു പോലെ തന്നെ ഡിഫ്രന്റായൊരു സംരംഭം. ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കുന്ന തടി ഉപയോഗിച്ച് പടുത്തുയര്‍ത്തിയ വ്യത്യസ്തതകള്‍ നിറഞ്ഞ സംരംഭമാണ് ഡിഫെര്‍ണീച്ചര്‍. ഫര്‍ണീച്ചര്‍ നിര്‍മാണത്തിനായി മരം മുറിക്കുന്നത് വഴി പ്രകൃതിക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല....

റബ്ബര്‍ ഉല്‍പ്പന്ന നിര്‍മാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ ഒക്ടോബര്‍ 12 , 13 തീയതികളില്‍ ചങ്ങനാശ്ശേരിയില്‍ വച്ച് റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നു. കൂടുതല്‍...

ബ്രിട്ടനില്‍ നിന്നുള്ള 22 ഉത്പന്നങ്ങള്‍ക്ക് 15% അധിക തീരുവ വേണമെന്ന് ഇന്ത്യ

ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 22 ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്താനുള്ള ആവശ്യം മുന്നോട്ടു വച്ച് ഇന്ത്യ. വിസ്‌കി, ചീസ്, ഡീസല്‍ എഞ്ചിന്‍ ഭാഗങ്ങള്‍, തുടങ്ങി 22 ഉത്പന്നങ്ങള്‍ക്കാണ്...

നില മെച്ചപ്പെടുത്തി വിപണി; രൂപ ചെറിയ നേട്ടത്തില്‍

കരുതലോടെ നില മെച്ചപ്പെടുത്തി ഓഹരി വിപണി. തുടക്കത്തില്‍ നിഫ്റ്റി 167 പോയിന്റ് കുതിച്ച് 17026ലും സെന്‍സെക്‌സ് 568 പോയിന്റ് ഉയര്‍ന്ന് 57166ലും എത്തി. പിന്നീട് ഗണ്യമായി കുറഞ്ഞെങ്കിലും സാവകാശം തിരികെ കയറി. ബാങ്കിങ്,ഓയില്‍...

കുതിച്ചുയര്‍ന്ന് സ്വര്‍ണം: 480 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ട് പവന് 480 രൂപയോളമാണ് ഉയര്‍ന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36640 രൂപയായി....

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രീലങ്ക: വീസ ചട്ടങ്ങളില്‍ ഇളവ്

വിനോദ സഞ്ചാരികള്‍ക്കുള്ള വീസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി ശ്രീലങ്ക. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടൂറിസം വകുപ്പ് മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടസാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും വേഗമേറിയതുമാക്കുന്നതിനൊപ്പം...

ടൈം 100 നെക്‌സ്റ്റ് പട്ടികയില്‍ ഇടം പിടിച്ച് ആകാശ് അംബാനി

ടൈം മാസികയുടെ ആഗോള ടൈം 100 നെക്സ്റ്റ് പട്ടികയില്‍ ഇടം പിടിച്ച് ജിയോ ചെയര്‍മാനും മുകേഷ് അംബാനിയുടെ മൂത്ത പുത്രനുമായ ആകാശ് അംബാനി. ബിസിനസ്, എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ്, പൊളിറ്റിക്‌സ്, ഹെല്‍ത്ത്, സയന്‍സ്, ആക്ടിവിസം...

സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി

സംസ്ഥാനത് സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. 1000 സംരംഭക വികസന ക്ലബ്ബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനായി സര്‍വ്വകലാശാലകള്‍ക്കുകീഴില്‍ പ്രത്യേക...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe