Kattappana

സ്പോട്ട് അഡ്മിഷന്‍

മുട്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 30 ന് കോളേജില്‍ രാവിലെ 9.00 മുതല്‍ നടക്കും. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള...

എംബിഎ പ്രവേശനം

സഹകരണവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐഎംടി പുന്നപ്ര)...

സ്റ്റാർട്ടപ്പുകൾക്ക് നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷത്തിൽ നിന്ന് ഒരു കോടിയാക്കും

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്) കെഎസ്ഐഡിസിവഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കും.കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച സ്കെയില്‍ അപ് കോണ്‍ക്ലേവിലാണ് വ്യവസായ മന്ത്രി പി. രാജീവ്‌...

മസ്‌കിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ട്വിറ്റര്‍ കോടതിയില്‍

ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പിന്മാറാന്‍ ഇലോണ്‍ മസ്‌ക് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ട്വിറ്റര്‍ അഭിഭാഷകര്‍ കോടതിയില്‍. ട്വിറ്റര്‍ അവകാശപ്പെടുന്ന പോലെ അഞ്ച് ശതമാനമല്ല അതിലും പലമടങ്ങ് അധികം അക്കൗണ്ടുകളും വ്യാജമാണെന്ന മസ്‌കിന്റെ...

സംസ്ഥാന സര്‍ക്കാരിന്റെ മലയോര ഹൈവേ യഥാര്‍ഥ്യത്തിലേക്ക്

കുട്ടിക്കാനം-കട്ടപ്പന-പുളിയന്‍മല മലയോരഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍...

ചട്ടമ്പിയുടെ പുതിയ പോസ്റ്ററില്‍ ശ്രീനാഥ് ഭാസിയില്ല

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനിടെ അവതാരകയെ അസഭ്യം പറഞ്ഞ കേസില്‍ നായകന്‍ ശ്രീനാഥ് ഭാസി നിയമ നടപടികള്‍ നേരിടുന്നതിനിടെ പോസ്റ്ററില്‍ നിന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കിയിരിക്കുന്നു. പ്രശ്‌നം ഏറെ ഗുരുതരമാകുകയും ചര്‍ച്ച സജീവമാകുകയും...

ടാറ്റയുടെ ഇലക്ട്രിക് ടിയാഗോ എത്തി; 8.49 ലക്ഷത്തിന് സ്വന്തമാക്കാം

ഇനി ഇലക്ട്രിക് ഫോര്‍വീലര്‍ ഏതു സാധാരണക്കാരനും സ്വന്തമാക്കാം. വെറും 8.48 ലക്ഷം രൂപയ്ക്ക് ടിയാഗോ ഇവി പുറത്തിറക്കി ടാറ്റ. ഒക്ടോബര്‍ പത്ത് മുതല്‍ ടിയാഗോ ഇവിയുടെ ബുക്കിങ് ആരംഭിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു....

വരുന്നു, റിലയന്‍സ് സെന്‍ട്രോ സ്‌റ്റോറുകള്‍

ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ രംഗത്ത് പുത്തന്‍ കാല്‍വയ്പ്പുമായി റിലയന്‍സ് റീട്ടെയ്ല്‍. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാതൃകയില്‍ റിലയന്‍സ് സെന്‍ട്രോ എന്ന പേരില്‍ വണ്‍ സ്‌റ്റോപ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറുകളാരംഭിക്കുകയാണ് റിലയന്‍സ്. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ആദ്യ...

പുഷ്പ രണ്ട് ചിത്രീകരണം ഉടന്‍ ആരംഭിക്കും

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ പാന്‍ ഇന്ത്യ ചിത്രം പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം പുഷ്പ ദി റൂളിന്റെ ചിത്രീകരണം ഉടന്‍. ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 2021...

പ്രത്യക്ഷ നികുതിയില്‍ 23% വര്‍ധന

2023 സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള പ്രത്യക്ഷ നികുതി പിരിവ് 23 ശതമാനം വര്‍ധനവോടെ 7.04 ലക്ഷം കോടി പിന്നിട്ടതായി സെന്‍ട്രല്‍ ബോാര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത.2021-2022 കാലത്ത് ആദായ,...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe