Kattappana

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്....

ഗാന്ധി ജയന്തി: കട്ടപ്പനയിലും ഖാദിക്ക് 30 ശതമാനം റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബര്‍ 10 വരെ ഗാന്ധി ജയന്തി മേള നടത്തും. മേളയുടെ ഭാഗമായി ജില്ലയിലെ വില്പനശാലകളായ കെ.ജി.എസ്. മാതാ ഷോപ്പിംഗ് ആര്‍ക്കേഡ്...

ഇന്ന് ലോക വിനോദ സഞ്ചാര ദിനംപറക്കാം! ഇടുക്കിയിലെ വെള്ളച്ചാട്ടത്തിന് കുറുകെ

സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി മാറുകയാണ് ഇടുക്കി രാജാക്കാടിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ പുരം റിപ്പിള്‍ വെള്ളച്ചാട്ടവും ഇവിടുത്തെ സിപ് ലൈന്‍ സവാരിയും. മുതിരപ്പുഴയാറിന് കുറുകെ പറക്കാനും വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനും ജില്ലാ...

പരന്തുംപാറയില്‍ ഗ്ലാസ് ബ്രിഡ്ജ് വന്നേക്കും

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുക്കാന്‍ പദ്ധതി തയാറാക്കി പഞ്ചായത്ത്. പരുന്തുംപാറയുടെ രണ്ട് കുന്നുകള്‍ ബന്ധിപ്പിച്ചുകൊണ്ട് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കാനും വാച്ച് ടവര്‍ നിര്‍മിക്കാനുമെല്ലാം പദ്ധതിയുണ്ട്.സുരക്ഷാ വേലികള്‍, ഇരിപ്പിടങ്ങള്‍,...

മെഡിക്കല്‍ കോളേജ് വികസനത്തിന് സര്‍ക്കാര്‍ പിന്തുണയുംസഹകരണവും ഉണ്ടാകും: മുഖ്യമന്ത്രി

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം നാടിന്റെ ആവശ്യമാണ്. ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പിന്തുണയും സഹകരണവും തുടര്‍ന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കി മെഡിക്കല്‍...

കരകൗശല ഉത്പന്നങ്ങള്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്ന സംരംഭകര്‍

പത്തു വര്‍ഷത്തിലധികം ഡല്‍ഹിയില്‍ ജീവിച്ച ശേഷമാണ് നിതിന്‍ പാംനാനിയും ഭാര്യ ജിയ പാംനാനിയും ഗ്വാളിയോറിലേക്ക് മടങ്ങുന്നത്. തിരിച്ചെത്തിയതിനു ശേഷം വിവിധ ബിസിനസുകളെക്കുറിച്ച് ഗവേഷണം നടത്തി. ഒടുവില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള കരകൗശല തൊഴിലാളികളില്‍...

‘മേ ഹൂം മൂസ’ സെപ്റ്റംബര്‍ 30ന്

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'മേ ഹൂം മൂസ', U സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ...

വീഡിയോ ദൃശ്യങ്ങള്‍ തെളിവായി: ശ്രീനാഥ് ഭാസി അറസ്റ്റില്‍

അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെയാണ് അറസ്റ്റ് ചെയ്തത്.ആദ്യം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് നടന്‍ അറിയിച്ചിരുന്നു. പിന്നീട് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു....

ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് സാംസങ്

ഇന്ത്യയില്‍ ആദ്യമായി തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ചെയ്ത് സാംസങ്. ആക്‌സിസ് ബാങ്കും വീസയുമായി സഹകരിച്ചാണണ് സാംസങ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ സാംസങ് ഉപഭോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക്...

ഗ്രാഫീന്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കേരളം: ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിച്ചു

വ്യവസായ വകുപ്പും കെഎസ്‌ഐഡിസിയും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി കൊച്ചിയില്‍ ഗ്രാഫീന്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഭാവിയുടെ ഈ മേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കുന്നതിന് ശക്തമായ ഗ്രാഫീന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രയാണം കേരളം ആരംഭിച്ചിരിക്കുകയാണെന്ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe